Advanced Search
Please provide search keyword(s)- Search results for opposition
Image | Title | |
---|---|---|
വിഴിഞ്ഞം തുറമുഖത്ത് സമരക്കടല്‍ തീര്‍ത്ത് മത്സ്യത്തൊഴിലാളികള്‍; 31വരെ ഉപരോധം; ലത്തീന്‍ പള്ളികളില്‍ കരിങ്കൊടിപ്രതിഷേധത്തിന്റെ ഭാഗമായി തുറമുഖത്തിന്റെ പ്രധാനകവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു. | ||
![]() | മസാലബോണ്ട്: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ലകിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു | |
മുസ്ലീം ലീഗ് കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക; നാല് പേർക്കെതിരെ കേസ്ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി കമ്പളക്കാട് പൊലീസിൽ പരാതി നൽകി | ||
ദുരവസ്ഥ അനുഭവിച്ചറിഞ്ഞ് ഗവര്‍ണറും; റോഡിലെ കുഴിയിൽ വലഞ്ഞ് യാത്രഅറ്റകുറ്റപ്പണി നടക്കാത്ത കോട്ടൂരിലെ ഈ റോഡ് ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട് | ||
'2022 ഓടെ എല്ലാവര്ക്കും വീട്; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും'; മോദിയുടെ പഴയ വാഗ്ദാനങ്ങള്‍2022ഓടെ ഇന്ത്യ ദേശീയ പതാകയുമായി ബഹിരാകാശത്തേക്ക് ഒരു മകനെയോ മകളെയോ അയക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം | ||
അവയവദാനം സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കും: മന്ത്രി വീണാ ജോര്ജ്അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരും. | ||
'ഉചിതമായ നടപടിയെടുക്കണം'; സംഘപരിവാര്‍ വേദിയിലെത്തിയ കോഴിക്കോട് മേയര്‍ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി | ||
പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്; രാഹുലും അറസ്റ്റില്‍; ഡല്‍ഹിയില്‍ സംഘര്ഷംപൊലീസ് ബാരിക്കേഡ് ചാടിക്കടന്നുമുന്നോട്ട് പോയപ്പോഴാണ് പൊലീസിന്റെ നടപടി | ||
'ഇത് അപകടകരം'; സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍, ഇഡി വിധിക്ക് അല്‍പ്പായുസ്സെന്ന് പ്രതീക്ഷസുപ്രീംകോടതിയുടെ വിധി അപകടകരമെന്ന് 17 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു | ||
![]() | കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാൻ ഗൂഢ നീക്കം; കനത്ത ജാഗ്രത വേണം: സിപിഎംസഹകരണ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട് | |
'രാജ്യം അല്ല, അവർക്ക് രാഷ്ട്രീയമാണ് വലുത്; പ്രതിപക്ഷം വികസനം തടസപ്പെടുത്തുന്നു'- പ്രധാനമന്ത്രിഅധികാരത്തില് ഇരിക്കുമ്പോള്‍ നടപ്പിലാക്കാൻ പറ്റാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു പോകുമ്പോള്‍ പ്രതിപക്ഷം അതിന് എതിരെ നില്‍ക്കുകയാണ് | ||
'കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണം; ജന ക്ഷേമത്തിനായി പ്രവർത്തിക്കണം' - രാഷ്ട്രപതിരാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു | ||
![]() | ഇതൊന്നും മന്ത്രി അറിയാതെയാണോ?; മരിച്ചയാളുടെ പേരില്‍ മകള്‍ക്ക് ബാര്‍ ലൈസന്‍സ്, സ്മൃതി ഇറാനിക്ക് എതിരെ കോണ്‍ഗ്രസ്, പക വീട്ടലെന്ന് മറുപടികേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ റസ്റ്ററന്റില്‍ ബാര്‍ ലൈസന്‍സ് എടുത്തത് മരിച്ചയാളുടെ പേരിലാണെന്ന വിവാദം പുകയുന്നു | |
![]() | സഹായിയുടെ വീട്ടില്‍ നോട്ടു കൂമ്പാരം; കണ്ടെടുത്തത് 21 കോടി; ബംഗാള്‍ മന്ത്രി അറസ്റ്റില്പാര്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് കുംഭകോണം നടന്നത് | |
![]() | വേര്‍പിരിഞ്ഞ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കണക്കാക്കണം: ഹൈക്കോടതിപങ്കാളികളില് ഒരാള്‍ മറ്റൊരാളെക്കുറിച്ച് കുട്ടികളോടു മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരത |
Search results 30 - 45 of 238