Advanced Search
Please provide search keyword(s)- Search results for pc george
Image | Title | |
---|---|---|
സ്വപ്ന സുരേഷിനും പിസി ജോര്‍ജിനും എതിരെ കേസ് എടുത്തുമുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കേസ് എടുക്കും | ||
സ്വപ്ന സുരേഷ് പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തി; അന്വേഷിക്കണമെന്ന് ജലീല്‍; പൊലിസില്‍ പരാതിഅപ്പോഴൊന്നും പറയാത്ത കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ അവര്‍ക്ക് എങ്ങനെ ബോധോധയം ഉണ്ടായി. | ||
പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണംതിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത് | ||
ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കില്ല; പി സി ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്കുംതൃക്കാക്കരയില് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാകില്ലെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം | ||
ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി സി ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല; രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭമത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ | ||
![]() | 'പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാം'; ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പി സി ജോര്‍ജിന്റെ കത്ത്പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് ജാമ്യ ഉപാധികളുടെ ലംഘനമാണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും | |
![]() | 'പിസി ജോർജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചിൽ'പിസി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പിസി ജോർജ് ഇപ്പോഴുള്ളത് | |
നല്ല സുന്ദരൻ ഊണ്, കട്ടിൽ, മെത്ത എല്ലാം ഉണ്ട്; വീട്ടിൽ കിടക്കുന്നതിലും സുഖമായിരുന്നു: പി സി ജോർജ്തൃക്കാക്കരയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയതാണ് ജോർജ് | ||
"പിണറായി വിജയന്റേത് വൃത്തികെട്ട നെറികെട്ട രാഷ്ട്രീയം"; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; പി സി ജോർജ് തൃക്കാക്കരയിലേക്ക്തൃക്കാക്കരയിൽ ഇന്ന് പി സി ജോർജ് യോഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും | ||
![]() | 'ജഗതിയുടെ മകളെ മതംമാറ്റി അല്‍ഫോന്‍സയാക്കി; പി സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാന്‍': വെള്ളാപ്പള്ളി നടേശന്വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് | |
![]() | പിസി ജോർജിന് തടയിട്ട് പൊലീസ്; വിദ്വേഷ പ്രസംഗക്കേസിൽ വീണ്ടും നോട്ടീസ്; നാളെ ഹാജരാകണംതൃക്കാക്കരയിൽ നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ പിസി ജോർജ് തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസിന്റെ നീക്കം | |
![]() | മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയും : പി സി ജോര്‍ജ്'ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ല' | |
പിസി ജോര്‍ജ് ജയില്‍ മോചിതനായി; സ്വീകരണമൊരുക്കി ബിജെപിമുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയിലെ ജനം മറുപടി പറയുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. | ||
![]() | പി സി ജോര്‍ജിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിപി സി ജോര്‍ജിന്റെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജില്ലാ ജയിലില്‍നിന്ന് തൊട്ടടുത്തുള്ള സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത് |
Search results 30 - 45 of 133