• Search results for police station
Image Title
samyuktha

പാർക്കിൽ വ്യായാമം ചെയ്യാനെത്തിയ നടിക്ക് നേരെ കയ്യേറ്റ ശ്രമം; വിഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ച് താരം

അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം

Published on 5th September 2020

ബൈക്കിലെത്തിയ പൊലീസുകാരനെ ഇടിച്ചു താഴെയിട്ടു, ഏറെ ദൂരം വലിച്ചിഴച്ചു ; പരാക്രമം സ്‌റ്റേഷന്റെ മുറ്റത്ത്  ( വീഡിയോ) 

പോത്തിന്റെ പരാക്രമത്തില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടു പറ്റി

Published on 1st September 2020
rhea

'എന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണി, ആരും ഞങ്ങളെ സഹായിക്കുന്നില്ല'; വീട്ടിൽ നിന്നുള്ള വിഡിയോയുമായി റിയ ചക്രബർത്തി

സഹായം അഭ്യർത്ഥിച്ച് പൊലീസിനേയും മറ്റ് അന്വേഷണ ഏജൻസിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും താരം പറയുന്നു

Published on 27th August 2020
Death_penalty

മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ

കിഴക്കേകോട്ടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരാണ് അൻസാരിയെ പിടികൂടിയത്

Published on 17th August 2020

പൊലീസ് സ്റ്റേഷന് സമീപം കുതിച്ച് പാഞ്ഞ് പുലി, പ്രാണഭയത്തില്‍ വിരണ്ടോടി കന്നുകാലി കൂട്ടം (വീഡിയോ)

ഉത്തരാഖണ്ഡില്‍ കന്നുകാലികളെ പുലി ഓടിച്ചിടുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

Published on 24th July 2020
jcb

ജെസിബികൊണ്ട് ആളെ അടിച്ചിട്ടു; ഞെട്ടിക്കുന്ന ദൃശ്യം, കേസ്

ഒരു സിമന്റ് തറയില്‍ ഇരിക്കുന്നയാളെയാണ് അടിച്ചിട്ടത്. ആദ്യം തലയില്‍ ജെസിബി കൈകൊണ്ട് തട്ടി. ഇയാള്‍ എഴുന്നേറ്റ് പോകാതിരുന്നപ്പോള്‍ ഇടിച്ചികുയായിരുന്നു.

Published on 8th July 2020
POLICE

ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി, തൊട്ടുപിന്നാലെ വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയും സുഹൃത്തും

ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം

Published on 24th June 2020

കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ പതിനെട്ടുപേര്‍; താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദുരവസ്ഥ (വീഡിയോ)

ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന തോന്നലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക്.

Published on 2nd May 2020
BALL

'എന്റെ പന്ത് ആരോ മോഷ്ടിച്ചു, കണ്ടുപിടിച്ചു തരണം'; പൊലീസ് സ്റ്റേഷനില്‍ പത്ത് വയസുകാരന്റെ കോള്‍

വീടിനടുത്തു നടന്ന പന്തുകളി മത്സരത്തിനെത്തിയവരില്‍ ചിലരാണതു കൈക്കലാക്കിയതെന്ന സംശയത്തിലാണ് അതുല്‍ പൊലീസിനെ സമീപിക്കുന്നത്

Published on 13th February 2020

ഭര്‍ത്താവിന് അവിഹിത ബന്ധം, ഭാര്യയുടെ കഴുത്തിന് കയറി പിടിച്ചും മുടിപിടിച്ചു വലിച്ചും എസ്‌ഐയുടെ പരാക്രമം (വീഡിയോ)

ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വ്യക്തമാക്കി

Published on 12th February 2020
marriage

പ്രണയകഥ കേട്ട് പൊലീസിന്റെ മനസലിഞ്ഞു; വിവാഹവേദിയായി പൊലീസ് സ്റ്റേഷന്‍

ഒളിച്ചോടിയ കമിതാക്കള്‍ സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ പ്രണയകഥ പൊലീസിനോട പറയുകയായിരുന്നു
 

Published on 27th January 2020
azaad

പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിന് വിലക്ക്; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 26th January 2020
suicide

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ചു

കൊല്ലം എഴുകോണ്‍ സ്‌റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചത്

Published on 11th January 2020

മുഖത്ത് ഷൂവിട്ട് ചവിട്ടി നിന്നു, കാലുകള്‍ പിടിച്ച് മതിലില്‍ ചേര്‍ത്തുനിര്‍ത്തു, ബെല്‍റ്റിന് തല്ലി; യുവാവിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ( വീഡിയോ)

മൊബൈല്‍ മോഷണക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 10th January 2020

Search results 30 - 45 of 75