• Search results for popular front
Image Title
popular

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം

Published on 28th September 2022
pfi

പിഎഫ്ഐ ഓഫീസുകളിൽ റെയ്ഡ്; വടിവാളുകൾ കണ്ടെത്തി

മാനന്തവാടിയിൽ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു

Published on 27th September 2022
shameer

ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണി; കട അടപ്പിച്ചു; അക്രമങ്ങളില്‍ തൃശൂരില്‍ നാലുപേര്‍ അറസ്റ്റില്‍

പാവറട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാകയിലാണ്  ഇവര്‍ സ്‌കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്

Published on 27th September 2022
popular front

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 170 ഓളം പേര്‍ കസ്റ്റഡിയില്‍

കര്‍ണാടകയില്‍ മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്

Published on 27th September 2022
police

ഹര്‍ത്താലിനിടെ അക്രമം: കോട്ടയത്ത് നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി

Published on 27th September 2022
mv_govindan

എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും: എംവി ഗോവിന്ദന്‍

നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല

Published on 26th September 2022
nia

ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും; പരിശോധന തുടരാന്‍ എന്‍ഐഎ

സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ നടപടിക്കൊരുങ്ങുന്നത്

Published on 26th September 2022
POLICE_RAID

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുത്തു

കണ്ണൂരില്‍  പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

Published on 25th September 2022
ksrtc_2

ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്: കോഴിക്കോട് രണ്ടുപേർ അറസ്റ്റിൽ

ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ, തൃശൂർ–കണ്ണൂർ സൂപ്പർ ഫാസ്റ്റിനു നേരെയാണ് കല്ലെറിഞ്ഞത്

Published on 25th September 2022
pfi_protest

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 1,013 പേര്‍ അറസ്റ്റില്‍; 281 കേസുകള്‍

കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്

Published on 24th September 2022
pinarayi

'ഇതുവരെ കണ്ടിട്ടില്ലാത്ത രീതി'; മുഖംമൂടി ധരിച്ച് ആസൂത്രിത ആക്രമണം; കലാപം തടഞ്ഞത് പൊലീസ്, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 24th September 2022
kanam

'രണ്ട് സ്ഥലത്ത് അടിയും വെടിയുമുണ്ടായാല്‍ നിങ്ങള്‍ എന്തായിരിക്കും പറയുക?'; ഹെല്‍മെറ്റിട്ട് കല്ലെറിഞ്ഞാല്‍ ആരെ പിടിക്കും?: കാനം രാജേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 24th September 2022
vd_satheesan_new

'ഹർത്താൽ ആക്രമണങ്ങൾ മുഖ്യമന്ത്രി തള്ളി പറയാത്തത് അത്ഭുതകരം; പൊലീസിന്റേത് വിസ്മയിപ്പിക്കുന്ന നിസം​ഗത'

കർണാടകയിൽ പോയി ആർഎസ്എസ് സിലബസിൽ കയറി കൂടുന്നു എന്ന് പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്

Published on 24th September 2022
ksrtc_attack

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞയാള്‍ പിടിയില്‍

വെള്ളിയാഴ്ച രാവിലെ 6.40ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലേറുണ്ടായത്

Published on 24th September 2022
nia_arrest

കോടതി വളപ്പില്‍ മുദ്രാവാക്യം വിളി; താക്കീതുമായി കോടതി; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏഴു ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

വിലങ്ങുവെച്ചു കൊണ്ടുവരാന്‍ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു

Published on 24th September 2022

Search results 30 - 45 of 93