• Search results for prithviraj
Image Title
prithvi

കലിപ്പിച്ചുനോക്കി ബിജു, മീശപിരിച്ച് പൃഥ്വിയും; അനാര്‍ക്കലിക്ക് ശേഷം വീണ്ടും 

അനാർക്കലി എന്ന ചിത്രത്തിനുശേഷം സച്ചി തിരക്കഥ എഴുതം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും എ കെ യ്ക്കുണ്ട്

Published on 7th October 2019
prayaga

'ആ നിമിഷം എന്റെ ഹൃദയത്തില്‍ സുരക്ഷിതം'; എക്കാലവും ഓര്‍മിക്കാനൊരു രംഗം പങ്കുവെച്ച് പ്രയാഗ

'ബ്രദേഴ്‌സ് ഡേ' യിലെ എന്നും ഓര്‍ത്തിരിക്കുന്ന ഒരു രംഗത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു പ്രയാഗ

Published on 9th September 2019
prithviraj

'ഡാഡയുടെ ഏറ്റവും വലിയ ഹിറ്റാണ് നീ'; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്

തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് പിറന്നാള്‍ ആശംസ

Published on 8th September 2019
prithvi_1

എൻജിനീയറിങ് ബിരുദധാരിയെന്ന് വിശേഷിപ്പിച്ച് ടീച്ചർ; 'നുണ, ഞാൻ വെറും പന്ത്രണ്ടാം ക്ലാസ്' എന്ന് പൃഥ്വി (വിഡിയോ) ‌ 

താരം അടുത്തിടെ നടത്തിയ ഒരു പ്രസം​ഗത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

Published on 21st August 2019
prithviraj_1

'നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ അവർ ഈ രാത്രി ചെലവഴിക്കുന്നുണ്ട്'; അവാർഡ് വേദിയിൽ കേരളത്തിന്‌ സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ് (വിഡിയോ)  

സൈമ വേദിയിൽ അവാർഡ് ഏറ്റു വാങ്ങിയശേഷം മറുപടി പ്രസം​ഗം പറയവെയായിരുന്നു ദുരിതബാധിതർക്ക് പൃഥ്വി സംസാരിച്ചത്

Published on 17th August 2019
prithvi1

റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്നുവച്ച് പൃഥ്വി; ദുരിതബാധിതരെ സഹായിക്കാൻ താരം  

ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിയുടെ പിൻമാറ്റം

Published on 16th August 2019
prithvi

വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത് 

വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത്

Published on 16th August 2019
brothers

നസീറായി പൃഥ്വിരാജ്, 'ലുക്കുണ്ടന്നേ ഒള്ളു ഞാന്‍ വെറും ഊളയാണ്' എന്ന് ഡയലോഗും; ടീസര്‍  

ഒരു മുഴുനീള എന്റർടെയിനറായിരിക്കും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന

Published on 20th July 2019
lucifer

ആഘോഷമാക്കിയ ആ ഡയലോഗ്, 'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലൂസിഫര്‍ മേക്കിങ് വിഡിയോ  

എമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ

Published on 30th June 2019
18aam_padi

'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും
 

Published on 27th June 2019
lucifer

ആ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചത് ഇങ്ങനെ; അപകടകരമായ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് ലൂസിഫര്‍ ടീം

കണ്ടെയ്‌നര്‍ ലോറികള്‍ അപകടത്തില്‍ തകരുന്ന സീനിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 21st June 2019

ചെ ഗുവേരയ്ക്ക് ജന്‍മദിനാശംസ നേര്‍ന്ന് പൃഥ്വി; സവര്‍ക്കര്‍ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ പറയുമോ എന്ന് ചോദ്യം

കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയുടെ ജന്‍മദിനമാണ് ഇന്ന്. ചെയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ജന്‍മദിനാശംസകളാണ് നിറയുന്നത്

Published on 14th June 2019
vijayaraghavan

പൃഥ്വിരാജിനേക്കാള്‍ സ്റ്റൈലില്‍ കൂളിങ് ഗ്ലാസും മഞ്ഞ ടീഷര്‍ട്ടും അണിഞ്ഞ് സുന്ദരന്‍; അമ്പരന്ന് ആരാധകര്‍

ബ്രദേഴ്‌സ് ഡേ ഷൂട്ടിങ് ലൊക്കേഷനിലെ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

Published on 9th June 2019
prithvi

'കറുത്ത് പോയോ' എന്ന് പൃഥ്വിയോട് ആരാധിക; രസികന്‍ മറുപടി നല്‍കി താരം 

സോഷ്യല്‍മീഡിയയില്‍ പൃഥ്വി ഷെയര്‍ ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു

Published on 3rd June 2019

'ലൂസിഫറും ജനറലും പത്‌നിമാരും' ; ലൂസിഫറിന്റെ 50-ാം ദിനാഘോഷം, ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്

Published on 18th May 2019

Search results 30 - 45 of 168