• Search results for putin
Image Title
JACK MA MISSING

'അജ്ഞാതവാസം' അവസാനിച്ചു; ചൈനയില്‍ തിരിച്ചെത്തി ജാക്ക് മാ

പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ ചൈനയിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

Published on 27th March 2023
Air India

എയര്‍ ഇന്ത്യ, നേപ്പാള്‍ വിമാനങ്ങള്‍ തൊട്ടടുത്ത് പറന്നു; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

എയര്‍ ഇന്ത്യയുടെയും നേപ്പാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

Published on 26th March 2023
Donald Trump

'ഞാന്‍ തിരിച്ചെത്തി!'; ഫെയ്‌സ്ബുക്കിലും യൂട്യൂബിലും വീണ്ടും ട്രംപ്, പങ്കുവച്ചത് തെരഞ്ഞെടുപ്പ് വിജയത്തിലെ വീഡിയോ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും തിരിച്ചെത്തി

Published on 18th March 2023
xi-putin
104542854-RTS179Y5-vladimir-putin

യുദ്ധക്കുറ്റകൃത്യങ്ങൾ; പുടിനെതിനെ അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി

യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയത് തടഞ്ഞില്ലെന്ന് കണ്ടെത്തൽ

Published on 18th March 2023
imran_khan

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും പൊലീസ്; തടഞ്ഞ് പ്രവര്‍ത്തകര്‍, ലാഹോറില്‍ സംഘര്‍ഷം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമാബാദ് പൊലീസ്

Published on 14th March 2023
xi-putin

പുടിനും സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്താന്‍ ഷി; 'സമാധാന പദ്ധതിയുമായി' ചൈന

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി ചൈന

Published on 13th March 2023
war

ചെറുത്തുനില്‍പ്പിന്റെ പുതിയ അദ്ധ്യായമായി യുക്രൈന്‍

സൈനികതന്ത്രങ്ങളില്‍ തിരിച്ചടി നേരിട്ട പുടിന്‍ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദി എന്ന പേരില്‍ കുപ്രസിദ്ധി നേടുകയും ചെയ്തു

Published on 12th March 2023
pulkov_airport

ആകാശത്ത് 'അജ്ഞാത വസ്തു';  സര്‍വീസുകള്‍ നിര്‍ത്തി റഷ്യന്‍ വിമാനത്താവളം, തെരച്ചിലിന് ഫൈറ്റര്‍ ജെറ്റുകള്‍

റഷ്യയിയെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ പുല്‍കോവോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published on 28th February 2023
TURKEY_3

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം; 5.6 തീവ്രത

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

Published on 27th February 2023
prachanda-sarma_oli
zelensky and putin

'അടുത്ത അനുയായികള്‍ തന്നെ പുടിനെ കൊല്ലും'; സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ അദ്ദേഹത്തിന്റെ അനുയായികളാല്‍ തന്നെ കൊല്ലപ്പെടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി

Published on 27th February 2023
taiwan

'പണം അങ്ങോട്ട് തരാം', വിനോദസഞ്ചാരികളെ തായ്‌വാനിലേക്ക് ക്ഷണിച്ച് സർക്കാർ  

ടൂറിസ്റ്റുകളെ തായ്‌വാനിലേക്ക് എത്തിക്കുന്നതിന് ട്രാവൽ ഏജൻസികൾക്കും ഓഫർ നൽകുന്നുണ്ട് സർക്കാർ.

Published on 26th February 2023
putin

ചെവിയിൽ നൂഡിൽസ്, 'മണ്ടനായിരുന്ന്' പുടിന്റെ പ്രസം​ഗം കണ്ട് എംപി, വിഡിയോ വൈറൽ, അന്വേഷണം

പുടിന്റെ പ്രസം​ഗത്തെ പരിഹസിച്ച റഷ്യൻ എംപിക്കെതിരെ അന്വേഷണം

Published on 26th February 2023
ukriane_war

യുക്രൈന്‍ യുദ്ധത്തിന്റെ ഒരാണ്ട്; റഷ്യ എന്തുനേടി? (വീഡിയോ)

ഒരാഴ്ചകൊണ്ട് യുക്രൈന്‍ പിടിച്ചെടുക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അവകാശവാദം ഇങ്ങനെയായിരുന്നു

Published on 23rd February 2023

Search results 30 - 45 of 51