Advanced Search
Please provide search keyword(s)- Search results for rabies
Image | Title | |
---|---|---|
അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധഇന്നലെ ചത്ത നായയുടെ സാമ്പിള്‍ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിതീകരിച്ചത് | ||
വിഴിഞ്ഞം തീരത്ത് മൃതദേഹം; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെന്ന് സംശയംവെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി | ||
![]() | കോട്ടയത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശംഇന്നലെ രാത്രി മുതൽ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു | |
![]() | ഇന്ത്യക്കാരുടെ ആന്റിബയോട്ടിക്സ് ഉപയോഗം അമിതം, കൂടുതല്‍ അസിത്രോമൈസിന്‍: പഠനറിപ്പോര്ട്ട്ഇന്ത്യക്കാര് അമിതമായി ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട് | |
![]() | കടിയേറ്റാല്‍ ചെറിയ മുറിവു പോലും അവഗണിക്കരുത്; പ്രഥമ ശുശ്രൂഷ പ്രധാനംകടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക | |
ഹെൽത്ത് കെയർ ഫീൽഡ് കോഴ്സുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടികൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം | ||
![]() | 'ഉറ്റവരെ കാക്കാം': പേവിഷബാധയ്ക്കെതിരെ കാമ്പയിനുമായി ആരോഗ്യ വകുപ്പ്എല്ലാവരും പേവിഷബാധയ്ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു | |
മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍; കഴുത്തു ഞെരിച്ച ശേഷം ഫാനില്‍ കെട്ടിത്തൂക്കാനും ശ്രമം; നവവധുവിന്റെ കൊലപാതകം ആസൂത്രിതംകഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച തുണി മുറിയില്‍ നിന്നും ഫൊറന്‍സിക് സംഘത്തിന് ലഭിച്ചു | ||
![]() | പെരുമാതുറ ബോട്ടപകടം: തെരച്ചിലിന് എയര്‍ ക്രൂ ഡൈവേഴ്സുംപെരുമാതുറയില് ബോട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു | |
വാക്സിന് നല്‍കിയിട്ടും പേവിഷബാധ മരണം; ജനങ്ങള്‍ക്ക് ആശങ്ക, ഗുണനിലവാരം വീണ്ടും പരിശോധിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണാ ജോര്‍ജിന്റെ കത്ത്പേവിഷബാധ പ്രതിരോധ വാക്സിന് ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കത്ത് | ||
![]() | തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലകൊല്ലത്തും തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. ശക്തമായ കാറ്റില്‍ കൊല്ലത്ത് വന്‍ നാശനഷ്ടം | |
അഭിരാമിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ബന്ധു കുഴഞ്ഞുവീണു മരിച്ചുപൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. | ||
![]() | മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിട്ടും ഗൗരവമായി എടുത്തില്ല; 12കാരിയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം വീണാ ജോര്‍ജിന്: രമേശ് ചെന്നിത്തലസ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ല | |
![]() | പേവിഷ വാക്സിന്; ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്, ആരോഗ്യമന്ത്രിയെ പുറത്താക്കണം: കെ സുരേന്ദ്രന്സംസ്ഥാനത്ത് പേവിഷ ബാധക്കെതിരെയുള്ള വാക്സിന് ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് |
Search results 30 - 45 of 76