• Search results for rape
Image Title
court

ബലാല്‍സംഗ ശ്രമം ചെറുത്ത അമ്മയെ തല ഭിത്തിയിലിടിച്ച് കൊന്നു ; മകന് 10 വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ

പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്

Published on 12th August 2021
emirates_ad_burj_khalifa

 ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് പരസ്യത്തിൽ അഭിനയിച്ചത് എയർഹോസ്റ്റസോ? ആരാണ് നിക്കോളെ ലുഡ്വിക് സ്മിത്ത്! 

സാഹസികതയെ പ്രണയിക്കുന്ന നിക്കോളെ വേൾഡ് ട്രാവലർ, സ്‌കൈഡൈവർ, യോഗ പരിശീലക, ഹൈക്കർ എന്നെല്ലാമാണ് സ്വയം വിശേഷിപ്പിക്കുന്നത്

Published on 11th August 2021
rape

ഞെട്ടിക്കുന്ന ക്രൂരത ; ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തു; കീടനാശിനി കൊടുത്ത് കൊലപ്പെടുത്തി

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 14,16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്

Published on 11th August 2021
14-year-old raped

14 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, രണ്ടാനച്ഛൻ അറസ്റ്റിൽ

നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിക്കുകയായിരുന്നു

Published on 11th August 2021
vandiperiyar
13-yr-old girl raped, killed

രാജ്യത്ത് 5 വര്‍ഷത്തിനിടെ 1.71 ലക്ഷം പേര്‍ ബലാത്സംഗത്തിനിരയായി; കേന്ദ്രസര്‍ക്കാര്‍

ഏറ്റവും കൂടുതല്‍ പേര്‍ ബലാത്സംഗത്തിന് ഇരയാകുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

 

Published on 4th August 2021
E77dLvyUUAETie5

'അവള്‍ക്ക് പകരമാകില്ല, എന്നാലും...'; പത്തുലക്ഷംരൂപ ധനസഹായം; ദലിത് പെണ്‍കുട്ടിയുടെ മരണത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ച് കെജരിവാള്‍

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം സംസ്‌കാരം നടത്തിയ സംഭവത്തില്‍ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Published on 4th August 2021
PTI08_04_2021_000080B_(1)

'അവള്‍ക്ക് നീതി വേണം'; ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ , പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് (വീഡിയോ)

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം സംസ്‌കാരം നടത്തിയ സംഭവത്തില്‍ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 4th August 2021
rape

പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് വേണ്ടി ആശുപത്രികള്‍; വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും

പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി ജില്ലാ, താലൂക്ക് തലങ്ങളില്‍ ഒന്നിലധികം ആശുപത്രികളും മറ്റ് പുനരധിവാസ കേന്ദ്രങ്ങളും കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

Published on 3rd August 2021
robin

'വിവാഹം കഴിക്കാന്‍ ജാമ്യം വേണം'; കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിക്ക് പിന്നാലെ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയില്‍

ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു

Published on 1st August 2021
kuldeep-singh-sengar-pti

'ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള കഥ'; ഉന്നാവ് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; കുല്‍ദീപ് സെന്‍ഗാറിന് കോടതിയുടെ ക്ലീന്‍ ചിറ്റ്

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കില്ലെന്ന് ഡല്‍ഹി സിബിഐ കോടതി

Published on 1st August 2021
crime News
anto chackochan

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം ; യുവാവിനെ തേടി പൊലീസ്

അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്

Published on 19th July 2021
minor girl

വിവാഹ വാഗ്ദാനം നൽകി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 27കാരൻ അറസ്റ്റിൽ  

പോസ്‌കോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു

Published on 17th July 2021
vijayakumari

പഴനി പീഡനം; ബ്ലാക്ക്‌മെയ്‌ലിങ് ശ്രമമായിരുന്നോ എന്ന അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസ്‌

ചൊവ്വാഴ്ച തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ അ‌ഞ്ച് മണിക്കൂറോളമാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്

Published on 14th July 2021

Search results 30 - 45 of 808