Advanced Search
Please provide search keyword(s)- Search results for rohit sharma
Image | Title | |
---|---|---|
![]() | ഞെട്ടിച്ച ബൗളിങ് ചെയ്ഞ്ചുകൾ, അളന്നു മുറിച്ച തീരുമാനങ്ങൾ, വൈവിധ്യം നിറച്ച ബാറ്റിങ്! അഹമ്മദാബാദിലെ 'രോഹിറ്റ്സ്'അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്ഥാനെ തകർക്കാൻ എല്ലാം കൊണ്ടു മുന്നിൽ നയിച്ച് രോഹിത് ശർമ വെട്ടിത്തിളങ്ങി | |
![]() | ബോസ് ബോസ് തന്നെ, ആ പുസ്തകത്തില്‍ നിന്ന് ഒരേട് എടുത്തു, ഗെയ്‌ലിന് സന്തോഷമായിരിക്കും; സിക്‌സര്‍ നേട്ടത്തില്‍ രോഹിത്ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയധികം സിക്‌സറുകള്‍ അടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. | |
![]() | 'വ്യക്തിയുടെ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല തീരുമാനം, ടീം ആണ് പ്രധാനം'- സഹ താരങ്ങളോട് രോഹിത്ഇന്ത്യയുടെ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കുമെന്ന സൂചനകള്‍ ക്യാപ്റ്റന്‍ നല്‍കുന്നു | |
![]() | ജയിച്ചു തുടങ്ങാന്‍ ഇന്ത്യ ഇന്നിറങ്ങും; ഗില്ലിന് പകരം ഇഷാന്‍; സ്പിന്നര്‍മാര്‍ നിര്ണായകമാകുംചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാകും ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക | |
![]() | 'രോഹിത് അപകടകാരി, ബൗള്‍ ചെയ്യല്‍ കഷ്ടപ്പാട്'- പാകിസ്ഥാൻ വൈസ് ക്യാപ്റ്റൻനിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍ കുല്‍ദീപ് യാദവാണെന്നു ഷദബ് വ്യക്തമാക്കി | |
![]() | 'ഫോം ആയാല്‍ പിടിച്ചാല്‍ കിട്ടില്ല, രോഹിത് ശര്‍മ അപകടകാരി'- തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ താരംനേരത്തെ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിനായി ഇന്ത്യയിലെത്തിയപ്പോഴും ലബുഷെയ്ന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങിനെ കുറിച്ചു പറഞ്ഞിരുന്നു | |
![]() | പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; ഗില്ലിനും ശാര്‍ദുലിനും വിശ്രമം; രോഹിതും കോഹ് ലിയും തിരിച്ചെത്തുംആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളുമായാകും ഇന്ത്യ അവസാന ഏകദിനത്തിനിറങ്ങുക. | |
![]() | 'എന്തുകൊണ്ട് രോഹിതും കോഹ്‍ലിയും കളിക്കുന്നില്ല, സൂര്യ കുമാർ യാദവ് ലോകകപ്പ് ടീമിൽ നിന്നു പുറത്താകുമോ?'- ദ്രാവിഡിന്റെ മറുപടിപരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് പോരിനും ടീമിനെ കെഎല്‍ രാഹുലാണ് നയിക്കുന്നത് | |
'അശ്വിന്‍ മാച്ച് വിന്നര്‍'; ഓസ്‌ട്രേലിയക്കെതിരായ ടീമില്‍ തിരിച്ചെത്തിയതില്‍ പ്രതികരിച്ച് സാബാ കരീംഅശ്വിന്റെ അക്രമണോത്സുകമായ ബൗളിങ്ങില്‍ കുറഞ്ഞത് അഞ്ചുവിക്കറ്റകളെങ്കിലും വീഴ്ത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു | ||
![]() | പാസ്പോർട്ട് മറന്നു, അസ്വസ്ഥനായി രോഹിത്; സഹ താരങ്ങളുടെ കളിയാക്കൽ! (വീഡിയോ)അതിനിടെ ടീം സപ്പോർട്ട് സ്റ്റാഫുമാരിൽ ഒരാൾ ഹോട്ടലിൽ പോയി രോഹിതിന്റെ പാസ്പോർട്ടുമായി തിരിച്ചെത്തി. പിന്നാലെ ടീം ബസ് വിമാന താവളത്തിലേക്ക് പോയി | |
![]() | സിറാജിനെക്കൊണ്ട് തുടര്‍ച്ചയായി 10 ഓവറും എറിയിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ....; വെളിപ്പെടുത്തലുമായി രോഹിത് ശര്മ്മഏഴ് ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടീം ട്രെയിനറുടെ സന്ദേശമെത്തി | |
![]() | അശ്വിന്‍ ലോകകപ്പ് ടീമിലേക്ക്?; പരിഗണിക്കുന്നതായി സൂചനസ്പിന്നര് - ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അശ്വിന്‍ ടീമിന്റെ പരിഗണനയിലുണ്ട് | |
![]() | 250 ഏകദിനങ്ങൾ; ഹിറ്റ്മാന്‍ ഇതിഹാസ പട്ടികയില്സച്ചിന് ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, വിരാട് കോഹ്‌ലി, അനില്‍ കുംബ്ലെ എന്നിവരാണ് നേരത്തെ 250ഉം അതില്‍ കൂടുതലും ഏകദിനം കളിച്ചവര്‍ | |
![]() | ഏഷ്യന്‍ ചാമ്പ്യന്‍മാരായി ലോകകപ്പിന് ഒരുങ്ങാൻ ഇന്ത്യ; കിരീടം നിലനിര്‍ത്താന്‍ ലങ്കപാകിസ്ഥാനോടു പോരടിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ഇന്ത്യ അവസാനം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റാണ് എത്തുന്നത് | |
![]() | കസുന്‍ രജിതയെ സിക്‌സര്‍ തൂക്കി; അനുപമ നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ, എലൈറ്റ് പട്ടികയില്ഏഷ്യാ കപ്പില്‍ പാകിസ്ഥാനു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പോരാട്ടത്തിലും താരം അര്‍ധ സെഞ്ച്വറി നേടി. 48 പന്തില്‍ 53 റണ്‍സുമായി രോഹിത് മടങ്ങി |
Search results 30 - 45 of 99