Advanced Search
Please provide search keyword(s)- Search results for royal challengers banglore
Image | Title | |
---|---|---|
14 വര്‍ഷത്തിന് ഇടയില്‍ 3 ഗോള്‍ഡന്‍ ഡക്ക്; 2022ല്‍ മാത്രം 2 എണ്ണം; കരിയറിലെ മറ്റൊരു താഴ്ചയിലേക്ക് കൂപ്പുകുത്തി കോഹ്ലിഐപിഎല് ചരിത്രത്തില്‍ ആദ്യമായാണ് കോഹ്‌ലി ഒരു സീസണില്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡക്കാവുന്ന | ||
ആദ്യ 7 കളിയില്‍ നിന്ന് 119 റണ്‍സ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഫോമില്‍ കോഹ്ലിസീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനമാണ് കോഹ് ലിയില്‍ നിന്ന് വന്നിരിക്കുന്നത് | ||
കാര്‍ത്തിക്കിന്റെ കളി ക്രിക്കറ്റിലേക്ക് മടങ്ങാന്‍ എന്നെ പ്രേരിപ്പിക്കുന്നു: എബി ഡിവില്ലിയേഴ്സ്അവസാനമായി കാര്‍ത്തിക്കിനെ കാണുമ്പോള്‍ അദ്ദേഹം കമന്ററി ചെയ്യുകയായിരുന്നു എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത് | ||
'ചേച്ചി, ഓരോ നിമിഷത്തിലും ഞാന്‍ മിസ് ചെയ്യും, അവസാന ശ്വാസം വരെ നിങ്ങള്‍ പുഞ്ചിരിച്ചിരുന്നു'; ഹൃദയം തൊട്ട് ഹര്‍ഷലിന്റെ കുറിപ്പ്വിടപറഞ്ഞ് പോയ തന്റെ സഹോദരിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേല്‍ | ||
'ബാംഗ്ലൂര്‍ കപ്പടിക്കാതെ വിവാഹം കഴിക്കില്ല'; വൈറലായി ആര്‍സിബി ഫാന്‍ ഗേള്ഐപിഎല് മത്സരങ്ങള്‍ ആവേശം നിറച്ച് മുന്‍പോട്ട് പോകുന്നതിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് മറ്റൊരു പോസ്റ്റര്‍ കൂടി വൈറലാവുന്നു | ||
![]() | 'അവനെ ഫോക്കസ് ചെയ്യൂ', പിന്തുടര്‍ന്ന കാമറാമാനോട് കോഹ്‌ലി പറഞ്ഞു; രോമാഞ്ചമുണ്ടായ നിമിഷം ചൂണ്ടി ദേവ്ദത്ത് പടിക്കല്ഗ്രൗണ്ടില് വിരാട് കോഹ് ലിയെ ഒരു കാമറാമാന്‍ പിന്തുടര്‍ന്നു. ആ സമയം കോഹ് ലി കാമറാമാനെ നോക്കി എന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു | |
ഹര്‍ഷല്‍ പട്ടേലിന്റെ സഹോദരി മരിച്ചു; ബയോ ബബിള്‍ വിട്ട് ബാംഗ്ലൂര്‍ താരംമുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് പിന്നാലെ ബയോ ബബിളില്‍ നിന്ന് പുറത്ത് വന്ന് ഹര്‍ഷല്‍ വീട്ടിലേക്ക് മടങ്ങി | ||
പ്ലേയിങ് ഇലവനില്‍ 2 വിദേശ താരങ്ങള്‍ മാത്രം; 15 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ 3ാം തവണസീസണിലെ തങ്ങളുടെ നാലാം തോല്‍വിയിലേക്ക് വീണിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് | ||
'ഞാന്‍ അവസാനിപ്പിച്ചിട്ടില്ല'; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 'ഫിനിഷറുടെ' മുന്നറിയിപ്പ്ഈ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ബോധപൂര്‍വം ഞാന്‍ ശ്രമിക്കുന്നു. എന്നോട് തന്നെ നീതി പുലര്‍ത്തുന്നതിന് വേണ്ടിയാണ് ഇത് | ||
'ഇതിലും എളുപ്പം ടീമിനായി കോഫി ഉണ്ടാക്കാനാണ്'; ഇന്ത്യയില്‍ പവര്‍പ്ലേയില്‍ പന്തെറിയുന്ന വെല്ലിവിളി ചൂണ്ടി ബാംഗ്ലൂര്‍ താരംഇന്ത്യയില് പവര്‍പ്ലേയില്‍ പന്തെറിയുന്നതിലും ഭേദം സഹതാരങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡേവിഡ് വില്ലി | ||
![]() | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയി മാറിയാലോ? എന്റെ തലച്ചോറ് ഞാന്‍ സ്‌കാന്‍ ചെയ്യും: വിരാട് കോഹ്ലിഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രിയപ്പെട്ട കായിക താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | |
'സീസണില്‍ ഇനി കളിപ്പിക്കരുത്'; ഡുപ്ലെസിസിന്റെ ഡിആര്‍എസില്‍ കലിപ്പിച്ച് ആരാധകര്‍128 റണ്‍സിലേക്ക് കൊല്‍ക്കത്തയെ ഒതുക്കിയെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ വിജയ ലക്ഷ്യം മറികടന്നത് | ||
![]() | 'അടുത്ത വര്‍ഷം കോഹ്‌ലി വീണ്ടും ക്യാപ്റ്റനാവും'; പ്രവചനവുമായി ആര്‍ അശ്വിന്ഈ സീസണ്‍ സമ്മര്‍ദങ്ങളില്‍ നിന്നും കോഹ്‌ലിക്കുള്ള ഇടവേളയാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറയുന്നു | |
'വീട്ടില്‍ നിന്ന് 20 മിനിറ്റ് മാത്രം അകലെ, എന്നിട്ടും'; ബയോ ബബിളിനെ പഴിച്ച് വിരാട് കോഹ്ലിബയോ ബബിളില്‍ കഴിയേണ്ടി വരുന്നതിന്റെ നിരാശയിലേക്ക് ചൂണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ് ലി | ||
![]() | 'സമ്മര്‍ദമില്ലാത്ത കോഹ്‌ലിയെ കൂടുതല്‍ സൂക്ഷിക്കണം'; എതിരാളികള്‍ക്ക് മാക്‌സ്‌വെല്ലിന്റെ മുന്നറിയിപ്പ്ഐപിഎല് സീസണ്‍ മുന്‍പിലെത്തി നില്‍ക്കെയാണ് മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് മാക്‌സ്‌വെല്ലിന്റെ മുന്നറിയിപ്പ് |
Search results 30 - 45 of 97