• Search results for sabarimala
Image Title
sabarimala_vb_50

ശബരിമല; സര്‍ക്കാര്‍ നിലപാടിനെതിരേ കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

പ്രതിഷേധ ദിനത്തിന് ബിജെപി പിന്തുണയുണ്ട്

Published on 8th February 2019
sreedharan

സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിച്ചത് കൊലച്ചതി; വിശ്വാസികള്‍ മാപ്പുനല്‍കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍  സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണ്.  ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഇതിന് വിശ്വാസികള്‍ തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍പിള്ള

Published on 6th February 2019
vijay_setthupathy
PINARAY

'ഞാന്‍ ഒരു പിണറായി വിജയന്‍ ആരാധകന്‍'; ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് വിജയ് സേതുപതി

'സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി'

Published on 3rd February 2019
sc-sabarimala

ശബരിമല കേസ് അടുത്ത ബുധനാഴ്ച സുപ്രിംകോടതിയില്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

Published on 31st January 2019

ശബരിമല: കുഴപ്പങ്ങള്‍ക്കു കാരണം സുപ്രിം കോടതി വിധി, രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നുവെന്ന് ജോര്‍ജ് കുര്യന്‍

സുപ്രിം കോടതി വിധിയല്ല, മറിച്ച് സംസ്ഥാന സര്‍ക്കാര്‍ അതു കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ബിജെപി ആവര്‍ത്തിക്കുമ്പോഴാണ്, മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ കുര്യന്റെ വിരുദ്ധ നിലപാട്.

Published on 30th January 2019

കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും; ഹര്‍ജി ഫെബ്രുവരി നാലിലേക്ക് മാറ്റി

ആഭ്യന്തര ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട വാദങ്ങള്‍ രണ്ട് മണിക്കൂറോളമാണ് കോടതി കേട്ടത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു.

Published on 29th January 2019

'മോദിയുടെ മനസ്സ് ഇപ്പോഴും പഴയ കാക്കി നിക്കറിൽ ഉല്ലസിക്കുന്നു' ; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

​​പഴ​യ കാ​ക്കി നി​ക്ക​റി​ലാ​ണ് ആ ​മ​ന​സ്സ്​ ഉ​ല്ല​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മോ​ദി​ക്ക് ഇ​പ്പോ​ഴും സം​ഘ്​​പ​രി​വാ​ർ പ്ര​ചാ​ര​കന്റെ മ​ന​സ്സാ​ണ്

Published on 29th January 2019

ശബരിമല വീണ്ടും ഹൈക്കോടതിയില്‍ ; വിവിധ കേസുകള്‍ ഇന്ന് പരിഗണിക്കും

നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍

Published on 28th January 2019

ശബരിമലയില്‍ തിരുപ്പതി മോഡല്‍ വിമാനത്താവളം നിര്‍മ്മിക്കും ; വികസന പദ്ധതികളുടെ വേഗം കൂടിയെന്ന് മുഖ്യമന്ത്രി

വികസന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വേഗത വര്‍ധിച്ചു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിച്ചതായും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി

Published on 24th January 2019

ശബരിമലയിലെ യുവതീപ്രവേശനം സര്‍ക്കാരിന്റെ അറിവോടെ ; പമ്പ മുതല്‍ സന്നിധാനം വരെ മഫ്തിയില്‍ സുരക്ഷ ഒരുക്കിയെന്ന് സത്യവാങ്മൂലം  

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സത്യവാങ്മൂലം. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും മഫ്തിയില്‍ നാല് പൊലീസ്

Published on 24th January 2019

വിശ്വാസികളല്ലാത്തവര്‍ ക്ഷേത്രം ഭരിക്കുന്നത് അവസാനിപ്പിക്കും; ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ തന്ത്രി കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് പിന്തുണയുമായി തന്ത്രിസമൂഹം 

ക്ഷേത്രവിശ്വാസികളല്ലാത്തവര്‍ ക്ഷേത്രങ്ങളുടെ ഭരണാധികാരികളായി മാറുന്നത് അവസാനിപ്പിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ ആലുവ തന്ത്രവിദ്യാപീഠം സംഘടിപ്പിച്ച തന്ത്രിമാരുടെ ആചാര്യസംഗമം തീരുമാനിച്ചു

Published on 23rd January 2019

ശബരിമല യുവതീപ്രവേശം: ന്യൂഡല്‍ഹിയില്‍ അയ്യപ്പജ്യോതി തെളിയിച്ചു ( ചിത്രങ്ങള്‍)

ശബരിമല യുവതീപ്രവേശനത്തിനെതിരെ രാജ്യതലസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു

Published on 22nd January 2019

കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റിയില്ല ; വണ്‍സ്റ്റോപ് സെന്ററില്‍ പൊലീസ് സുരക്ഷ നല്‍കും

സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടുകാര്‍ കൈയ്യൊഴിഞ്ഞു. ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ താമസിപ്പിക്കുന്നതിന് വിസമ്മതിച്ചതോടെ ഇവരെ സഖി വണ്‍സ്‌റ്റോപ് സെന്ററിലേക്ക

Published on 22nd January 2019

Search results 30 - 45 of 492