• Search results for shock
Image Title
jeans

'നിന്റെ ജീന്‍സ് വെള്ളം കണ്ടിട്ട് എത്രനാളായി!'; അടിക്കടി കഴുകരുത്, എപ്പോള്‍ അലക്കണം?, വിദഗ്ധര്‍ പറയുന്നു

ഡെനിം ജീന്‍സുകള്‍ ഉപയോഗിച്ച് തുടങ്ങിയ കാലം മുതല്‍ ഇവ അലക്കുന്നതിനെക്കുറിച്ചും സംശയം നിലനില്‍ക്കുന്നുണ്ട്. ജീന്‍സ് എത്രനാള്‍ കൂടുമ്പോള്‍ ആണ് അലക്കേണ്ടത് എന്നറിയാമോ?

Published on 24th June 2023
balck_magic

മന്ത്രവാദമെന്ന് സംശയം; ദമ്പതികളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ചൂരല്‍കൊണ്ട് അടിച്ച് ആള്‍ക്കൂട്ടം; മരത്തില്‍ കെട്ടിയിട്ടു;വീഡിയോ

ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കേസ് എടുത്ത്‌
അന്വേഷണം ആരംഭിച്ചു.

Published on 20th June 2023
arrest

ഓൺലൈനിൽ പണമടച്ചാൽ കഞ്ചാവ് വീട്ടിൽ; കെട്ടിട നിര്‍മ്മാണ തൊഴിലാളികളെന്ന വ്യാജേന എത്തിയ 2 പേർ അറസ്റ്റിൽ‌ 

ഓണ്‍ലൈന്‍ മുഖേനെ പണം അയച്ചു നല്‍കുന്നവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്

Published on 18th June 2023
post
PYTHON

ട്രാന്‍സ്ഫോമറില്‍ കയറി; പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍

Published on 11th June 2023
dhanush_new_look

നീട്ടിവളർത്തിയ മുടിയും കട്ട താടിയുമായി ധനുഷ്; 'ക്യാപ്റ്റൻ മില്ലർ' ലുക്ക്?

ധനുഷിൻറെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ  

Published on 30th May 2023
death

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

പുനലൂര്‍ ദീനഭവന്‍ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്

Published on 25th May 2023
Ray_Stevenson_died

‘ആർആർആറി‘ലെ ഗവർണർ, നടൻ റേ സ്റ്റീവൻസൺ അന്തരിച്ചു

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ വോൾസ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു

Published on 23rd May 2023
wood_cutter

ലൈന്‍ ഓണ്‍ ചെയ്തു; മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ചു; മൃതദേഹവുമായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഉപരോധം

കോട്ടപ്പടി സ്വദേശി നാരായണന്റെ മൃതദേഹവുമായി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

Published on 18th May 2023
sawad

കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതി അറസ്റ്റില്‍

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. 

Published on 18th May 2023
SFI

എസ്എഫ്‌ഐ ആള്‍മാറാട്ടം; വിശാഖിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ ആള്‍മാറാട്ടത്തില്‍ സിപിഎം നടപടി

Published on 18th May 2023
general_hospital_ernakulam

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ചു; വനിതാ ഡോക്ടർക്ക് നേരെ അസഭ്യവർഷം; യുവാവ് പിടിയില്‍

ആലപ്പുഴ സ്വദേശി അനില്‍കുമാറാണ്  ആശുപത്രിയിൽ  സംഘർഷമുണ്ടാക്കിയത്

Published on 18th May 2023
electricity shock

'തൊടരുത്..., മുളവടി കൊണ്ട് അടിക്ക്...'; ഷോക്കേറ്റ് വീണ സമയത്തും ജാനമ്മയുടെ മനസ്സാന്നിധ്യം, വന്‍ദുരന്തം ഒഴിവായി 

ഷോക്കേറ്റ് താഴെ വീണു കിടന്ന സമയത്തും രക്ഷിക്കാന്‍ ഓടിയെത്തിയവരുടെ ജീവന് പ്രാധാന്യം നല്‍കി തൊഴിലുറപ്പ് തൊഴിലാളിയുടെ കരുതല്‍

Published on 18th May 2023
suresh

പാടത്ത് പോത്തിനെ കെട്ടാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചനിലയിൽ 

പാടത്ത് പോത്തിനെ കെട്ടാൻ പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Published on 2nd May 2023
snake

സ്വന്തം ഉടലിനെ ആക്രമിച്ച് 'തലയില്ലാത്ത പാമ്പ്', അമ്പരപ്പ്- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Published on 2nd May 2023

Search results 30 - 45 of 88