• Search results for sreenivasan
Image Title
njan_prakashan

'വിവാഹം അങ്ങനെയല്ല, ജീവിതത്തിലെ ബാക്കി അത്ഭുതങ്ങളൊക്കെ നടന്നിട്ടുള്ളത് ക്യാമറയ്ക്ക് മുന്നില്‍'; ഞാന്‍ പ്രകാശന്റെ 101 ദിവസം ആഘോഷിച്ചു; വീഡിയോ 

മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുമ്പോഴുള്ള ഫീലാണ് എനിക്ക് ഫഹദിനെ നായകനാക്കിയപ്പോഴുള്ളത്

Published on 10th April 2019
p_rajeev

ശ്രീനിവാസനെ കണ്ടു, കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് ചോദിക്കാന്‍ മറന്ന് പി. രാജീവ്

ജൈവ കൃഷിയെക്കുറിച്ച് സംസാരിച്ച് നിന്ന് വന്ന കാര്യം മറന്നു പോവുകയായിരുന്നു എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രാജീവ് പറഞ്ഞത്

Published on 15th March 2019
lad

ഇക്കുറി ഓണത്തിന് തളത്തില്‍ ദിനേശനെയും ശോഭയെയും വീണ്ടും കാണാം, ചാനലിലല്ല തീയേറ്ററില്‍! 

നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തുന്നു

Published on 26th February 2019
sreenivasan

'വെള്ളത്തില്‍ മുക്കിപ്പിടിച്ചതു പോലെയായിരുന്നു ശ്രീനിവാസന്റെ വെപ്രാളം'; പുതിയ തിരക്കഥയുമായി ശ്രീനി വരുമെന്ന് സത്യന്‍ അന്തിക്കാട്

'ആശുപത്രിയില്‍ കൊണ്ടുപോയ ഉടനെ എമര്‍ജന്‍സി എന്ന നിലയ്ക്കാണ് ശ്രീനിവാസനെ വെന്റിലേറ്ററില്‍ ആക്കിയത്. താന്‍ പോയി കാണുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു'

Published on 2nd February 2019
sreenivasan

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

രക്തചംക്രമണം സാധാരണ നിലയിലായതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു

Published on 30th January 2019
Sreenivasan

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍ 

എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്‌
 

Published on 30th January 2019

ഫഹദിനെ മറ്റു നടന്മാരുമായി ഉരച്ചുനോക്കാനാവില്ല; മോഹന്‍ലാലുമായുളള താരതമ്യത്തില്‍ ശ്രീനിവാസന്‍

ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യപ്പെടുത്തില്ലെന്നും അദ്ദേഹത്തിന്റെ അഭിനയം മറ്റുള്ള നടന്‍മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും നടന്‍ ശ്രീനിവാസന്‍

Published on 18th January 2019

'കഴുത്തറുപ്പന്‍ മള്‍ട്ടിപ്ലക്‌സുകള്‍ അവിടെ നില്‍ക്കട്ടെ, 25 രൂപയ്ക്ക് സിനിമ കാണാവുന്ന തിയേറ്റര്‍ ഇതാ ഇവിടെയുണ്ട്'; വൈറലായി വിനീത് ശ്രീനിവാസന്റെ കുറിപ്പ്

25 രൂപയ്ക്ക് സിനിമ കാണാം എന്ന് പറയുമ്പോള്‍ ലോക്കല്‍ സെറ്റപ്പ് ആയിരിക്കും എന്ന് പറഞ്ഞ് മുഖം ചുളിക്കേണ്ടെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനിലും ഡിറ്റിഎസ് സൗണ്ടിലുമാണ് സിനിമ എത്തിക്കുന്നത്.

Published on 1st November 2018

'കമ്യൂണിസ്റ്റാകരുത് എന്നൊരുപദേശം അച്ഛന്‍ തന്നിട്ടില്ല, ആ പോസ്റ്റര്‍ വ്യാജം'; വിനീത് ശ്രീനിവാസന്‍

' 100 ശതമാനം വ്യാജമായ പോസ്റ്ററുകളാണ് ആ പ്രചരിക്കുന്നത്.  ഒരുപാട് പേര്‍ ഇത് സത്യമാണോ എന്ന് ചോദിച്ചു കൊണ്ട് എന്നെ വിളിച്ചും മെസേജയച്ചും കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നത്.

Published on 26th October 2018
SREENIVASAN3

'മലയാളികള്‍ മിഥ്യാഭിമാനികള്‍, ഒരു ജോലിയും വേണ്ടപോലെ ചെയ്യില്ല'; ശ്രീനിവാസനുമായി അഭിമുഖം

ഇടതുപക്ഷത്തിന് ഇപ്പോള്‍ മതേതരത്വമൊന്നുമില്ല, അവരും പിന്തുടരുന്നത് വര്‍ഗീയതയാണ്‌

Published on 8th September 2018

തളത്തില്‍ ദിനേശനായി നിവിൻ പോളിയെത്തുന്നു ;  ലൗ ആക്ഷന്‍ ഡ്രാമയുടെ കേരളത്തിലെ ഷെഡ്യൂൾ പൂർത്തിയായി

നടൻ അജു വര്‍ഗീസും വിശാഖ് പി. സുബ്രഹ്മണ്യവുമാണ് ചിത്രത്തിന്റെ നിര്‍മാണം

Published on 28th July 2018
malayali
VINEETH_SREENIVASAN

'അച്ഛന് പക്ഷാഘാതമല്ല'; ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിനീത് 

പക്ഷാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്

Published on 24th January 2018
sreenivasan-

ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം; നാളെ ആശുപത്രി വിടും

ഇപ്പോള്‍ താരം ഐസിയുവില്‍ നിരീക്ഷണത്തിലാണ്

Published on 24th January 2018
Srinivas-Srisha-in-Siragadippen

ഗായകന്‍ ശ്രീനിവാസനെ പീഡനക്കേസ് പ്രതിയാക്കി ടൈംസ് ഗ്രൂപ്പ്; സ്ഥാപനത്തിനെതിരേ നിയമനടപടിക്കൊരുങ്ങി ഗായകന്‍

സ്ത്രീപീഡനക്കേസില്‍ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള ആള്‍ക്ക് പകരം വാര്‍ത്തയില്‍ ശ്രീനിവാസിന്റെ ചിത്രമാണ് ടൈംസ് ഗ്രൂപ്പിന്റെ ഇന്ത്യാടൈംസ് നല്‍കിയത്

Published on 3rd January 2018

Search results 30 - 45 of 50