• Search results for stats
Image Title
rabada_no_ball_india_vs_south_africa

ശാര്‍ദുല്‍ താക്കൂര്‍ പുറത്തായത് നോബോളില്‍? റബാഡയുടെ ഡെലിവറി വിവാദത്തില്‍

രാഹുലിനൊപ്പം നിന്ന് ശാര്‍ദുല്‍ കൂട്ടുകെട്ടുയര്‍ത്തും എന്ന് ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് വിക്കറ്റ് വീണത്

Published on 29th December 2021
Mohammed_Shami_Jasprit_Bumrah_R

ബൂമ്രയെ ഷമി പിന്നിലേക്ക് മാറ്റുന്നു, ടെസ്റ്റിലെ കണക്കുകളില്‍ മുന്‍പില്‍ 

200 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലേക്ക് വേഗത്തില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറാണ് മുഹമ്മദ് ഷമി

Published on 29th December 2021
bumrah_south_africa_test

'ബൂമ്രയുടെ അരങ്ങേറ്റം ഇന്ത്യയില്‍ നിന്ന് മാറ്റിയത് ഞങ്ങള്‍'; വെളിപ്പെടുത്തി രവി ശാസ്ത്രി 

ഇന്ത്യയില്‍ നിന്ന് മാറ്റി ബൂമ്രയുടെ അരങ്ങേറ്റം സൗത്ത് ആഫ്രിക്കയിലാക്കിയതിന് പിന്നില്‍ തങ്ങളാണെന്നാണ് ശാസ്ത്രി പറയുന്നത്

Published on 29th December 2021
suryakumar_yadav

122 പന്തില്‍ ഡബിള്‍ സെഞ്ചുറി; തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കായി ഇരട്ട ശതകത്തോടെ തയ്യാറെടുത്ത് സൂര്യകുമാര്‍ യാദവ്

Published on 25th December 2021
rohitsachin54

'ഇര അടുത്തുണ്ടെന്ന് അറിയുന്ന നരഭോജിയെ പോലെ'; രോഹിത് ശര്‍മയിലേക്ക് ചൂണ്ടി സച്ചിന്‍ 

രോഹിത് ശര്‍മയുടെ ബാറ്റിങ്ങിലെ പ്രധാന ഘടകമാവുന്നത് താരത്തിന്റെ മാനസികാവസ്ഥയാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 24th December 2021
dhoni_pant_58

'ഡിസ്മിസലുകളിലെ സെഞ്ചുറി'; സെഞ്ചൂറിയനില്‍ ധോനിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഋഷഭ് പന്ത്‌

സൗത്ത് ആഫ്രിക്കയില്‍ എംഎസ് ധോനിയുടെ വിക്കറ്റ് കീപ്പിങ് റെക്കോര്‍ഡുകളിലൊന്നില്‍ കണ്ണുവെച്ച് ഋഷഭ് പന്ത്

Published on 23rd December 2021
virat_kohli_rahul_dravid

രണ്ട് വര്‍ഷത്തിന് ശേഷം സെഞ്ചുറി നേടാന്‍ കോഹ്‌ലി, ബാറ്റിങ് നിര്‍ദേശങ്ങളുമായി രാഹുല്‍ ദ്രാവിഡ്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മുന്‍പ് നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കുകയാണ് ഇന്ത്യന്‍ സംഘം

Published on 21st December 2021
R AshwinICC Player of the month

2018ല്‍ വിരമിക്കാന്‍ ആലോചിച്ചു, ഒരിടത്ത് നിന്നും പിന്തുണ ലഭിച്ചില്ല: ആര്‍ അശ്വിന്‍

2018ല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍

Published on 21st December 2021
joe_root_david_malan

കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്; സച്ചിനേയും ഗാവസ്‌കറിനേയും മറികടന്ന് ജോ റൂട്ട്‌

ടെസ്റ്റില്‍ കലണ്ടര്‍ വര്‍ഷം 1600ന് മുകളില്‍ റണ്‍സ് 2008ന് ശേഷം സ്‌കോര്‍ ചെയ്യുന്ന ആദ്യ താരവുമാണ് റൂട്ട്

Published on 18th December 2021
mohammed_rizwan_pakistan

ട്വന്റി20യില്‍ കലണ്ടര്‍ വര്‍ഷം 2000 റണ്‍സ്, 2021 തന്റേതാക്കി മുഹമ്മദ് റിസ്വാന്‍

കലണ്ടര്‍ വര്‍ഷം ടി20യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമായി പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍

Published on 17th December 2021
mbappe_messi2

ഗോള്‍വേട്ടയില്‍ പെലെയെ മറികടന്ന് മെസി, ഇരട്ട പ്രഹരവുമായി മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് എംബാപ്പെ 

ഇരട്ട ഗോള്‍ വന്നതോടെ മെസിയുടെ കരിയറിലെ ഗോള്‍ നേട്ടം 758ലേക്ക് എത്തി. 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്

Published on 8th December 2021
steve34

7 ഇന്നിങ്‌സ്, 774 റണ്‍സ്, ഒന്നാം റാങ്ക് തിരികെ പിടിച്ചു വരവ്‌; മറ്റൊരു ആഷസ് സ്മിത്തിന് മുന്‍പില്‍

സ്വന്തം മണ്ണില്‍ ആഷസ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ ഒരുങ്ങുമ്പോള്‍ ശ്രദ്ധയെല്ലാം സ്റ്റീവ് സ്മിത്തിലേക്കാണ്

Published on 7th December 2021
Virat Kohli Registers Yet Another Record In International Cricket

66 ടെസ്റ്റില്‍ 39 ജയം, വിരാട് കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍: ഇര്‍ഫാന്‍ പഠാന്‍

59.09 വിജയ ശരാശരിയോടെ ഏറ്റവും മുകളിലാണ് കോഹ് ലി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ വിജയ ശരാശരി 45 ശതമാനമാണ്

Published on 7th December 2021
ajaz_patel_new_zealand

വാങ്കഡെയില്‍ 14 വിക്കറ്റുമായി അജാസ്, 41 വര്‍ഷം ഇളകാതിരുന്ന റെക്കോര്‍ഡും കടപുഴക്കി

ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിന് പിന്നാലെ ഇയാന്‍ ബോതമിന്റെ 41 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡുകളിലൊന്നും കടപുഴക്കി

Published on 5th December 2021
rohit_sharma_venkatesh_iyer

പരമ്പര ജയത്തിന്റെ മധുരത്തിനൊപ്പം നേട്ടങ്ങളും കൊയ്ത് രോഹിത് ശര്‍മ; റാഞ്ചിയില്‍ കുറിച്ച റെക്കോര്‍ഡുകള്‍

പരമ്പര നേട്ടത്തിനൊപ്പം റെക്കോര്‍ഡുകള്‍ പലതിലേക്കും രോഹിത് തന്റെ പേര് കൂട്ടിച്ചേര്‍ക്കുന്നു

Published on 20th November 2021

Search results 30 - 45 of 112