• Search results for syria
Image Title
turkey_earth_quake

ഭൂചലനത്തില്‍ മരണം 20,000 കവിഞ്ഞു; അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി 

അതിജീവിച്ചവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Published on 10th February 2023
syria

കൂറ്റന്‍ കോണ്‍ക്രീറ്റ് പാളിക്കടിയില്‍ 17 മണിക്കൂര്‍; കുഞ്ഞനുജനെ കാത്തുരക്ഷിച്ച് ഏഴുവയസ്സുകാരി, വീഡിയോ

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന ഏഴു വയസ്സുള്ള പെണ്‍കുട്ടി, തകര്‍ന്നുവീണ കോണ്‍ക്രീറ്റ് കഷ്ണം സഹോദരന്റെ തലയില്‍ വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ചു കിടക്കുന്ന വിഡിയോയാണ് വൈറലായത്

Published on 9th February 2023
bill gates

മെലിൻഡയുമായി പിരിഞ്ഞതിന് പിന്നാലെ പൗലയുമായി ഡേറ്റിങ്, ബിൽ ​ഗേറ്റ്സ് പ്രണയത്തിലെന്ന് റിപ്പോർട്ട്  

67 കാരനായ ബിൽ​ഗേറ്റസ് 60കാരിയായ പൗലയുമായി ഒരു വർഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ട്.

Published on 9th February 2023
Turkey

കണ്ണുനീർ കാഴ്ചയായി തുർക്കിയും സിറിയയും, മരണസംഖ്യ 15,000 കടന്നു

തുർക്കയിൽ മാത്രം 12,381 പേരാണ് മരിച്ചത്.

Published on 9th February 2023
jo biden

ചൈനയോട് വിട്ടുവീഴ്ചയ്ക്കില്ല, എല്ലായിടത്തും അമേരിക്കയുടെ മേധാവിത്വം ഉറപ്പിക്കും, മുന്നറിയിപ്പുമായി ജോ ബൈഡൻ

സാങ്കേതികവിദ്യയിലുമുൾപ്പെടെ എവിടെയെല്ലാം ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം അമേരിക്കൻ മുന്നേറ്റം ഉറപ്പാക്കാനുള്ള നിക്ഷേപനയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.

Published on 9th February 2023
turkey

മൃതദേഹങ്ങള്‍ കൊണ്ടുനിറഞ്ഞ് മൈതാനങ്ങള്‍; മരണസംഖ്യ 11,000 കടന്നു, രക്ഷാപ്രവര്‍ത്തനത്തില്‍ പാളിച്ചപറ്റി; ഏറ്റുപറഞ്ഞ് എര്‍ദോഗന്‍

തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു

Published on 8th February 2023
viral video

പെട്രോൾ അടിച്ച ശേഷം പണം വലിച്ചെറിഞ്ഞു, കണ്ണീരോടെ നോട്ടുകൾ പെറുക്കിയെടുത്ത് യുവതി; വീഡിയോ വൈറൽ

പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം യുവതിക്ക് പണം എറിഞ്ഞു നൽകി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം.

Published on 8th February 2023
syria

'ഓപ്പറേഷന്‍ ദോസ്ത്'; സിറിയയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ, എത്തിച്ചത് ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍

തുര്‍ക്കിക്ക് പിന്നാലെ, ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും ഇന്ത്യയുടെ കൈത്താങ്ങ്

Published on 8th February 2023
turkey earthquake

തുര്‍ക്കിയിൽ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു

തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതക്കയത്തിലായ തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം

Published on 8th February 2023
sahad_ziya

കുഞ്ഞിനെ വരവേറ്റ് സഹദും സിയയും; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ 

കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ട്രാൻസ്മെൻ സഹദ് കുഞ്ഞിന് ജന്മം നൽകി

Published on 8th February 2023
baby_rescued_in_syria

കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് നേർത്ത കരച്ചിൽ, പൊക്കിൾകൊടി അറ്റുപോകാത്ത പിഞ്ചു കുഞ്ഞ്; അത്ഭുത രക്ഷപ്പെടൽ

പൊക്കിൾകൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കോടുന്നതാണ് വിഡിയോ

Published on 8th February 2023
Syria

ഭൂകമ്പം മുതലെടുത്ത് ഐഎസ് ഭീകരർ; സിറിയയിലെ ‘ബ്ലാക്ക് പ്രിസണി’ൽ നിന്ന് 20 തടവുകാർ ജയിൽ ചാടി 

വടക്കുപടിഞ്ഞാറൻ സിറിയയിൽ തുർക്കി അതിർത്തിക്കു സമീപമുള്ള റജോയിലെ ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത്

Published on 8th February 2023
turkey_earthquake

ഭൂകമ്പത്തില്‍ മരണം 7800 കടന്നു; 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് തുര്‍ക്കി; രക്ഷാപ്രവർത്തനം തുടരുന്നു

ഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍

Published on 8th February 2023
TURKEY_3

തുര്‍ക്കിയില്‍ മാത്രം മരിച്ചത് 3,549പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങായി കനത്ത മഴയും മഞ്ഞുവീഴ്ചയും

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍

Published on 7th February 2023
processed_food

അൾട്രാ-പ്രോസസ്ഡ് ഭക്ഷണം അമിതമായാൽ കാൻസർ വിളിച്ചുവരുത്തും; അണ്ഡാശയ, സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനം 

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം

Published on 7th February 2023

Search results 30 - 45 of 55