Advanced Search
Please provide search keyword(s)- Search results for terrorism
Image | Title | |
---|---|---|
![]() | കൊറോണ വൈറസ് ജൈവായുധമോ?കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമല്ലെന്നു വിശ്വസിക്കുന്നതിനുള്ള പ്രധാന തെളിവ്, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മറ്റു രണ്ട് വൈറസുകളോട് കൊറോണ വൈറസിനുള്ള ജനിതകസാമ്യമാണ് | |
![]() | ആരുടേയും വികാരം വ്രണപ്പെടുത്താല്‍ ശ്രമിച്ചില്ല, പാകിസ്ഥാന് വേണ്ടി ധനസഹായം ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി യുവരാജ് സിങ്ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് വേണ്ടി ധനസഹായം അഭ്യര്‍ഥിച്ച് എത്തിയതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ യുവരാജ് സിങ്ങിന്റെ വിശദീകരണം | |
![]() | 'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാഗ് സമരത്തെ വിമർശിച്ച് ഗവർണർഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ | |
'ഇത് ഭീകരത'; അലിഗഢ്, ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി; വിഡിയോഅലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ പങ്കുവെച്ചിരിക്കുന്നത് | ||
ഹിന്ദു നേതാവിന്റെ കൊലയ്ക്ക് കാരണം വിദ്വേഷ പ്രസംഗം ; ആസൂത്രിതമെന്ന് യുപി പൊലീസ് ; മൂന്ന് പേര്‍ അറസ്റ്റില്‍രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട് | ||
വോട്ടര്‍ ഐഡിക്ക് ഭീകരവാദികളുടെ ബോംബുകളെക്കാള്‍ ശക്തിയുണ്ട് ; കൂട്ടമായി ബൂത്തുകളിലേക്കെത്തി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി (വിഡിയോ)ശോഭനമായ ഭാവിക്കായി വോട്ടവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി കന്നി വോട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. | ||
![]() | ഹിന്ദുക്കളില്‍ ഭീകരവാദികളില്ലെന്ന് മോദി; ആരാണ് ഗോഡ്‌സെ എന്ന് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയരാജ്യത്തെ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ ഹിന്ദുക്കള്‍ തീവ്രവാദത്തിലേര്‍പ്പെട്ട ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ | |
![]() | '130 കോടി ഭാരതീയരാണ് എന്റെ തെളിവ്'; പ്രതിപക്ഷത്തിന്റേത് പാക് പ്രീണനമെന്ന് പ്രധാനമന്ത്രി (വീഡിയോ)പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് വെറുതേ പറയാന്‍ അവര്‍ വിഢ്ഢികളാണോയെന്നും മോദി ട്വിറ്ററില്‍ | |
പാക് മണ്ണില്‍ ഭീകര സംഘടനകള്‍ക്ക് സ്ഥാനമില്ല; കടുത്ത നടപടികളെന്ന് ഇമ്രാന്‍ ഖാന്പാക് ജനത സമാധാനം ആഗ്രഹിക്കുന്നു. ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കേണ്ടതുണ്ട്. പുതുയുഗമാണ് പാക് മണ്ണില്‍ ഇനി പുലരുകയെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കൊതിയും വെറുപ്പിന്റെ രാഷ്ട്രീയവും പാകിസ്ഥാനില്ല. | ||
പാകിസ്ഥാന് നേരെ കടുപ്പിച്ച് അമേരിക്ക; വിസ കാലാവധി മൂന്ന് മാസമായി വെട്ടിച്ചുരുക്കിഇതിന് മറുപടിയെന്നോണം യുഎസും വിസയ്ക്കുള്ള അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. 11,227 രൂപയില്‍ നിന്നും 13,472 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. | ||
![]() | ബലാകോട്ടില്‍ ഇന്ത്യ നടത്തിയത് സൈനിക ആക്രമണം അല്ല; ഭീകര കേന്ദ്രങ്ങളെ നശിപ്പിച്ചെന്ന് നിര്‍മ്മലാ സീതാരാമന്തെരഞ്ഞെടുപ്പും ബലാകോട്ടുമായി ഒരു ബന്ധവുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ സൈനിക നടപടിയാണ് ബലാകോട്ട് ആക്രമണമെന്ന പ്രതിപക്ഷത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും അവര്‍ | |
![]() | സ്വഭാവം നന്നാകുന്നതു വരെ പാകിസ്ഥാന് ചില്ലിക്കാശ് നൽകില്ല : നിക്കി ഹാലി2017-ൽ പാകിസ്താന് 100 കോടി ഡോളറിന്റെ യു.എസ്. സഹായമാണ് ലഭിച്ചത് | |
![]() | തന്ത്രം മാറ്റി ആര്‍എസ്എസ്; രാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യവിഷയമാക്കുന്നു, അധികാരം നിലനിര്‍ത്തുക ലക്ഷ്യംരാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത് | |
![]() | ഭീകരകതയ്‌ക്കെതിരെ ഇന്ത്യയും സൗദിയും ഒറ്റക്കെട്ട്; അഞ്ച് ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചുഭീകരതയ്ക്കെതിരെ പോരാടാന്‍ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും | |
![]() | '44 ആയാലും 440 ആയാലും നിങ്ങള്‍ക്ക് കണക്കല്ലേ, എന്തിന് ദുഃഖിച്ചിരിക്കുന്നു'; ഭീകരാക്രമണത്തില്‍ മതേതരവാദികളെ ട്രോളി സോനു നിഗംകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മതേതരവാദികളെ പരിഹസിച്ച് ഗായകന്‍ സോനു നിഗം |
Search results 30 - 45 of 59