• Search results for theft
Image Title

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മുങ്ങി; വിവാഹാഘോഷങ്ങള്‍ക്കിടെ കല്യാണച്ചെറുക്കനെ പൊലീസ് പൊക്കി 

വിവാഹത്തിന് ശേഷം ഡാന്‍സും പാട്ടും  തിമിര്‍ക്കുന്നതിനിടയിലാണ് ആളുകള്‍ അക്കാര്യം ശ്രദ്ധിച്ചത്. കല്യാണച്ചെറുക്കനെ കാണാനില്ല, കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും മിസ്സിങ്! ഇതെവിടെപ്പോയെന്ന് അന്വേഷിച്ച് നില്‍ക്

Published on 2nd December 2018

'കലേഷിന്റെ കവിതയില്‍ മിനുക്ക് പണി നടത്തിയത് ഞാനാണ്, ജാഗ്രതക്കുറവിന് ക്ഷമ ചോദിക്കുന്നു'; പക്ഷേ മോഷ്ടിച്ചിട്ടില്ലെന്ന് ദീപാ നിശാന്ത് 

അയച്ചു തന്നയാള്‍ 'മെയില്‍ വേര്‍ഷന്‍ എന്ന നിലയില്‍ തന്നത് കൊണ്ട്, അത് ഫീമെയില്‍ വേര്‍ഷനെന്ന രീതിയില്‍ കുറച്ച് മിനുക്ക് പണികളൊക്കെ നടത്തി ഞാനാണ് തിരിച്ചയച്ചത്. ആ കവിതയാണ് എകെസിപിടിഎ ജേണലിലേക്ക് കൊടുത്തത

Published on 1st December 2018

35 ലക്ഷത്തിന്റെ എടിഎം കവര്‍ച്ച: മുഖ്യപ്രതിയെ കേരളത്തില്‍ എത്തിച്ചു; ചോദ്യം ചെയ്യലിനായി കോട്ടയത്തേക്ക് കൊണ്ടുപോകും 

കൊച്ചി, തൃശൂര്‍ ജില്ലകളെ പിടിച്ചുകുലുക്കിയ എടിഎം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു

Published on 9th November 2018

വൈദ്യുതിക്കള്ളന്‍മാര്‍ വര്‍ധിക്കുന്നു ; രജിസ്റ്റര്‍ ചെയ്തത് 1100 കേസുകള്‍, പിഴയിനത്തില്‍ മാത്രം കിട്ടിയത് 8 കോടി രൂപ

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും സംസ്ഥാനത്തെ വീടുകളില്‍ വൈദ്യുതി മോഷണം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്. 141 കേസുകളാണ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Published on 5th November 2018

കളി അമ്മയോട് വേണ്ട, പഴ്‌സ് മോഷ്ടിച്ച യുവതിയെ സിനിമാസ്റ്റൈലില്‍ പിടികൂടി മകള്‍

സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ അമ്മയുടെ പഴ്‌സ് അടിച്ചുമാറ്റിയ തമിഴ്‌നാട് സ്വദേശിനിയെ കൈയ്യോടെ പിടിച്ച് മകള്‍.  ആലുവ ബാങ്ക് കവലയാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ആശുപത്രിയില്‍ പോകുന്നതിനായാണ

Published on 30th October 2018

സ്കൂട്ടറിലെത്തി മാലമോഷണം ; സിആർപിഎഫ് കോൺസ്റ്റബിൾ പിടിയിൽ

തിരുവല്ല കോയിപ്രം കുന്നത്തുംകര കാഞ്ഞിരംനിൽക്കുന്നതിൽ വിജിത്തിനെയാണ്  മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്

Published on 17th October 2018
arrested

മോഷണം പതിവ്, മുൻ കാമുകിയുമായുള്ള സല്ലാപം വിനയായി, നടനും സുഹൃത്തും പിടിയിൽ

വിവിധ സംസ്ഥാനങ്ങളിലായി ഒളിവിടങ്ങൾ മാറി മാസങ്ങളോളം അന്വേഷണ സംഘത്തെ ഇവർ വട്ടം കറക്കിയിരുന്നു

Published on 16th October 2018
facebook

ചോര്‍ന്നത് ചോര്‍ന്നു, വിവരങ്ങളുടെ ദുരുപയോഗം തടയാനാവില്ല; കൈയൊഴിഞ്ഞ് ഫേസ്ബുക്ക്

ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും മറ്റ് ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്കിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും തടയാന്‍ കഴിയില്ലെന്നാണ് കമ്പനിയുടെ നിലപാട്.

Published on 14th October 2018

ജനലിന്റെ ഗ്രില്ലിലൂടെ വടി നീട്ടി 16000 രൂപ കവര്‍ന്നു; ശ്രദ്ധയാകര്‍ഷിക്കാന്‍ പ്രാവിനെ മുറിവേല്‍പിച്ച് പറപ്പിക്കല്‍ 

ചേര്‍പ്പ് കോടന്നൂരില്‍ വീടിന്റെ ജനലിന്റെ ഗ്രില്ലിലൂടെ വടി നീട്ടി ബാഗിലിരുന്ന 16000 രൂപ കവര്‍ന്നു

Published on 13th October 2018

ക്യാമറകള്‍ പെയിന്റ് അടിച്ച് മറച്ചു, ഉപയോഗിച്ചത് ഗ്യാസ് കട്ടര്‍, മടങ്ങിയത് ഷട്ടറുകള്‍ താഴ്ത്തി വച്ച്; ഇരുമ്പനത്തെയും കൊരട്ടിയിലെയും കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേ പ്രഫഷണല്‍ സംഘം  

അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി  നടന്ന ലക്ഷങ്ങളുടെ എടിഎം കവര്‍ച്ചയുടെ പിന്നില്‍ ഒരേ പ്രഫഷണല്‍ സംഘമെന്ന് സൂചന

Published on 12th October 2018

കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ മോഷ്ടിച്ചു

അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി ലക്ഷങ്ങളുടെ എടിഎം കവര്‍ച്ച.

Published on 12th October 2018

വൈദ്യൂതിയില്ലാത്ത സമയത്ത് മോഷണം,വീട്​ കുത്തിത്തുറന്ന്​ 150 പവനും ഒരു ലക്ഷം രൂപയും കവർന്നു

മതിലകത്ത്​ വീട്​ കുത്തിത്തുറന്ന്​ 150 പവനും ഒരു ലക്ഷം രൂപയും കവർന്നു

Published on 7th October 2018
theft

കൂട്ടുകാരന്റെ കാമുകിസംഗമത്തിന് കൂട്ടുപോയി, കാത്തുനിന്ന് മുഷിഞ്ഞപ്പോള്‍ അടുത്തവീട്ടില്‍ കക്കാന്‍ കേറി; 17 കാരന്‍ പിടിയില്‍

പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് വീട്ടമ്മ എഴുന്നേല്‍ക്കുന്നത്. അപ്പോള്‍ ജനാലയ്ക്ക് അടുത്ത് മുഖം മറച്ച് ആരോ നില്‍ക്കുന്നത് കണ്ടത്

Published on 22nd September 2018

കൂട്ടുകാരന്റെ കാമുകി സംഗമത്തിന്റെ കാവലിനിടെ മോഷണം; പ്രതിയെ  സോഫ്റ്റ്‌വെയര്‍ വലവിരിച്ച് കൈയോടെ പിടികൂടി പൊലീസ് 

കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു

Published on 22nd September 2018

മോഷണ മുതലെല്ലാം കവര്‍ച്ചാ സംഘത്തലവന്റെ കാമുകിയുടെ വീട്ടില്‍; കണ്ടെടുത്തത് ലക്ഷം വില വരുന്ന ഗൃഹോപകരണങ്ങള്‍

കൂത്താട്ടുകുളത്ത് പൊലീസ് പിടിയിലായ കവര്‍ച്ചാ സംഘത്തിലെ തലവന്റെ കാമുകിയുടെ പാലായിലുളള വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷത്തോളം രൂപ വിലവരുന്ന ഗൃഹോപകരണങ്ങള്‍

Published on 21st September 2018

Search results 30 - 45 of 56