• Search results for thrissur
Image Title
accident

കാറും ബൈക്കും കൂട്ടിയിടിച്ചു; തൃശൂരില്‍ രണ്ടുമരണം

വെട്ടിക്കലില്‍ വാഹനാപകടത്തില്‍ രണ്ടുമരണം

Published on 23rd February 2023
accident

കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; കൊച്ചി സ്വദേശി മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്

Published on 20th February 2023
seema g nair

'ജീവിച്ച് കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, കാണണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിരുന്നു'; നടി സീമ

പ്രണവിന്റെ വിയോ​ഗത്തിൽ ദുഖം പങ്കുവെച്ച് നടി സീമ ജി നായർ
 

Published on 19th February 2023
ANAS

രണ്ടുദിവസം മുമ്പ് പാലക്കാട്ട് നിന്ന് കാണാതായി, പ്ലസ് ടു വിദ്യാര്‍ഥി തൃശൂരില്‍ മരിച്ചനിലയില്‍; ദുരൂഹത

രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 16th February 2023
bus strike

'മരണപ്പാച്ചിലില്‍' പരാതി നല്‍കാന്‍ വാട്‌സ്ആപ്പ് നമ്പര്‍; ഓരോ ബസിന്റെയും മേല്‍നോട്ടച്ചുമതലയ്ക്ക് ഉദ്യോഗസ്ഥര്‍

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ടച്ചുമതലയുമുണ്ടാകും

Published on 15th February 2023
dead

തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 15th February 2023
goods train

ജോലി സമയം കഴിഞ്ഞു; പുതുക്കാട് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി 

എറണാകുളം -കണ്ണൂർ ഇന്റർസിറ്റി ട്രെയിനിൻറെ ലോക്കോ പൈലറ്റിനെ എത്തിച്ചാണ് ഗുഡ്സ് ട്രെയിൻ മാറ്റിയത്

Published on 14th February 2023
THEFT_THRISSUR

തൃശൂരിൽ മോഷണവുമായി നാടോടിസംഘം വിലസുന്നു; ഗർഭിണിയും കൈക്കുഞ്ഞുമടക്കം എട്ട് പേർ, കൈയോടെ പിടികൂടി വീട്ടുകാർ,വിഡിയോ

തൃശൂർ ഒല്ലൂരുള്ള ശ്രീഭവൻ ഹോട്ടലിന്റെ ഉടമ ​ഗോപാലകൃഷ്ണന്റെ വീട്ടിലാണ് നാടോടിസംഘം അതിക്രമിച്ച് കടന്നത്

Published on 14th February 2023
dogs

മുഴപ്പിലങ്ങാട് ബീച്ചില്‍ തെരുവുനായ ആക്രണം; രണ്ട് കുട്ടികള്‍ക്ക് പരിക്ക് 

മൈസൂർ സ്വദേശികളായ കുട്ടികള്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു

Published on 14th February 2023
A man died after crashing into a glass door

ഡ്രൈഫ്രൂട്ട്‌സ് വാങ്ങാനെത്തി; ചില്ല് വാതിലില്‍ ഇടിച്ചുവീണു; മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

ചില്ലില്‍ തലയിടിച്ച ഉടനെ മലര്‍ന്നടിച്ച് വീഴുകയായിരുന്നു.

Published on 12th February 2023
ksrtc_fire

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Published on 12th February 2023
vishnu_bribe_arrest

25000 രൂപ പാസാക്കാൻ 1000 രൂപ കൈക്കൂലി, വാങ്ങിയത് വാർഡ് മെമ്പറിൽ നിന്ന്; വിഇഒയെ കയ്യോടെ പൊക്കി വിജിലൻസ്

നേരത്തെ കൈക്കൂലി വാങ്ങിയതിന് ഇയാളെ പഞ്ചായത്ത് അധികൃതർ താക്കീത് ചെയ്തിരുന്നു

Published on 10th February 2023
dead body

ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ചു; വീട്ടമ്മ വീണുമരിച്ചു

കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് മരിച്ചത്.

Published on 3rd February 2023
martin_sebastian

സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി യുവതിയെ പീഡിപ്പിച്ചു; കൊച്ചിയില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍

78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

Published on 2nd February 2023
highcourt

'കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്'; ആനുകൂല്യവിതരണത്തിന് രണ്ടുവര്‍ഷം നല്‍കാനാവില്ല; ഹൈക്കോടതി

കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവാകാശം തേടൂ. വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

Published on 2nd February 2023

Search results 30 - 45 of 607