Advanced Search
Please provide search keyword(s)- Search results for turkey
Image | Title | |
---|---|---|
![]() | തുര്‍ക്കിയെ നടുക്കി വീണ്ടും ഭൂചലനം; 6.4 തീവ്രത; മൂന്നു മരണം, 200 ലേറെപ്പേര്‍ക്ക് പരിക്ക്ഭൂകമ്പത്തില് പരക്കെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട് | |
![]() | 'ആദ്യ ഫ്രീകിക്ക് ഗോള്‍ അറ്റ്‌സുവിന്'- തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ച കൂട്ടുകാരന് ഹൃദയം തൊടും ആദരം (വീഡിയോ)അയാക്‌സിന് വേണ്ടിയാണ് താരം ഗോളടിച്ചത്. സ്പാര്‍ട്ട റോട്ടര്‍ഡാമിനെതിരെയാണ് കുഡുസിന്റെ കിടിലന്‍ ഗോള്‍ | |
സിറിയയില്‍ ഇസ്രയേല്‍ ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടുഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഇസ്രയേല്‍ ആക്രമണം | ||
കണങ്കാലില്‍ മുറിവ്; മാംസം തിന്നുന്ന ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 11കാരന്‍ മരിച്ചുഅമേരിക്കയില് 11കാരന്‍ അപൂര്‍വ്വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് മരിച്ചു | ||
![]() | പ്രളയ സമയത്ത് തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെ തിരിച്ചയച്ചു; പാകിസ്ഥാന്റെ 'ഭൂകമ്പ സഹായത്തില്‍' വിവാദംഭൂകമ്പത്തില് തകര്‍ന്ന തുര്‍ക്കിയ്ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ വിവാദം | |
ഒന്‍പത് ദിവസത്തിന് ശേഷവും 'മരണത്തിന് തൊടാന്‍ സാധിച്ചില്ല', തുര്‍ക്കിയില്‍ മൂന്ന് പേർക്ക് കൂടി അത്ഭുത രക്ഷപ്പെടൽ- വീഡിയോഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത | ||
![]() | കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ 128 മണിക്കൂര്‍; രണ്ടുമാസം പ്രായമായ കുരുന്നിനെ രക്ഷിച്ചു, തുര്‍ക്കിയില്‍ നിന്ന് വീണ്ടും അതിജീവന വാര്ത്തഭൂകമ്പം സര്‍വനാശം വിതച്ച തുര്‍ക്കിയില്‍ നിന്നും പ്രതീക്ഷയുടെ പുതിയ വാര്‍ത്ത. | |
തുര്‍ക്കി ഭൂചലനം; ഇന്ത്യക്കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഇടം കൈയിലെ ടാറ്റു കണ്ട് തിരിച്ചറിഞ്ഞുഅനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. | ||
കുരുന്നുകളെ ജീവിതത്തിലേക്ക് വീണ്ടെടുത്ത് 'ടീം ഇന്ത്യ-11'; താത്ക്കാലിക ആശുപത്രി നിര്‍മ്മിച്ച് സൈന്യം (വീഡിയോ)ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദൗത്യസംഘം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നത് | ||
![]() | ഭൂകമ്പത്തിൽ രക്ഷപ്പെട്ട അത്ഭുത ശിശു... അവളെ ഇനി മുതൽ 'ആയ' എന്ന് വിളിക്കുംഭൂകമ്പത്തിൽ രക്ഷപ്പെട്ട നവജാന ശിശുവിന് 'ആയ' എന്ന് പേരിട്ടു. അറബിയിൽ അത്ഭുതം എന്നാണ് അർഥം | |
ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; എച്1ബി വിസയിൽ മാറ്റത്തിനൊരുങ്ങി യുഎസ്2004 വരെ എച്ച്1ബി ഉൾപ്പെടെയുള്ള വിസക്കാർക്ക് യുഎസിൽത്തന്നെ റീ സ്റ്റാംപിങ്ങിന് അവസരമുണ്ടായിരുന്നു. പിന്നീട് ഇക്കാര്യത്തിൽ നിയന്ത്രണം വന്നു | ||
![]() | തുർക്കിയിൽ നിന്നും പ്രത്യാശയുടെ ഒരു ചിത്രം; 'ഞങ്ങൾ ഉണ്ട് കൂടെ', കണ്ണീരോടെ കവിളിൽ ഉമ്മവെച്ച് അവർ മടങ്ങിദുരന്തഭൂമിയിൽ നിന്നും വൈറലാകുന്ന പ്രത്യാശയുടെ ചിത്രം. | |
ക്രിസ്റ്റ്യന്‍ അറ്റ്‌സു എവിടെ?, ഭൂകമ്പത്തില്‍ രക്ഷപ്പെട്ടെന്ന വാര്‍ത്ത തെറ്റോ?; ഫുട്‌ബോള്‍ താരത്തെ കാണാനില്ലെന്ന് ക്ലബ്ഘാന ഫുട്‌ബോള്‍ താരമായ അറ്റ്‌സു, തുര്‍ക്കിഷ് ക്ലബായ ഹറ്റിയാസ്‌പോറിന് വേണ്ടി കളിക്കാനാണ് തുര്‍ക്കിയില്‍ എത്തിയത് | ||
സൂര്യന്റെ വലിയ ഭാഗം അടര്‍ന്നുപോയി, വടക്കന്‍ ധ്രുവത്തില്‍ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം; ഞെട്ടി ശാസ്ത്രജ്ഞര്‍- വീഡിയോസൂര്യന്റെ ഉപരിതലത്തില്‍ നിന്ന് വലിയ ഒരു ഭാഗം അടര്‍ന്നുപോയതാണ് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നത് | ||
അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടു: യു എന്‍ റിപ്പോര്ട്ട്യുഎന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഐഎസ്‌ഐഎല്‍-കെയുടെ ഭീഷണി സംബന്ധിച്ച വെളിപ്പെടുത്തല്‍ |
Search results 30 - 45 of 74