• Search results for vaccination in india
Image Title
vaccination in india

ആന്റിബോഡി കുത്തനെ കുറയുന്നു, വാക്‌സിന്‍ 'സുരക്ഷ' നാലു മാസം?; ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമെന്ന് പഠനം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്

Published on 14th September 2021
COVID UPDATES INDIA

ഇന്നലെ 25,404 പേർക്ക് കോവിഡ്, മൂന്നിൽ രണ്ടും കേരളത്തിൽ; വാക്സിനേഷൻ 75 കോടി കടന്നു

ഇന്നലെ  339 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

Published on 14th September 2021
covid testing

ഇന്നലെ  34,973 പേര്‍ക്ക് കോവിഡ്; കേരളത്തിന് പുറത്ത് 8773 രോഗബാധിതര്‍ മാത്രം ; മരണം 260

രാജ്യത്ത് ഇതുവരെ 72,37,84,586 വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 10th September 2021
COVID UPDATES INDIA

നേരിയ ആശ്വാസം, ഇന്നലെ രോ​ഗികളിൽ 3.5 ശതമാനത്തിന്റെ കുറവ്; 45,352 പേർക്ക് കോവിഡ്, മരണനിരക്കും കുറഞ്ഞു 

പുതിയ രോ​ഗികളിൽ മൂന്നിൽ രണ്ടും കേരളത്തിൽ നിന്നാണ്

Published on 3rd September 2021
COVID UPDATES INDIA

കോവിഡ് രോ​ഗികൾ കൂടുന്നു, ഇന്നലെ 47,092 പേർക്ക് വൈറസ് ബാധ; മൂന്നിൽ രണ്ടും കേരളത്തിൽ 

ഇന്നലെ 509 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്

Published on 2nd September 2021
covid cases in kerala

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടണം; അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

Published on 1st September 2021
vaccine policy in india

രാജ്യത്ത് ഇന്ന് വാക്‌സിന്‍ വിതരണത്തില്‍ റെക്കോര്‍ഡ്; ഒറ്റദിവസം ഒരു കോടി ഡോസിലേക്ക് 

രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിന്‍ വിതരണം

Published on 27th August 2021
vaccine policy in india

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറച്ചേക്കും

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറച്ചേക്കും

Published on 26th August 2021
whatsapp Covid vaccination appointments on WhatsApp

വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പില്‍ ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം 

സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Published on 24th August 2021
COVID UPDATES INDIA

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ഒമാന്‍ നീക്കി; സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവേശിക്കാം

പ്രവാസികള്‍ക്ക് ആശ്വാസം നല്‍കി, ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കുന്നു

Published on 23rd August 2021
COVID UPDATES INDIA
COVID UPDATES INDIA

ഇന്നലെ 35,178 പേർക്ക് കോവിഡ‍്, 440 മരണം; ചികിത്സയിലുള്ളവർ 3,67,415 

ഇന്നലെ മാത്രം  37,169 പേരാണ് രോ​ഗമുക്തി നേടിയത്

Published on 19th August 2021
COVID UPDATES INDIA
COVID UPDATES INDIA

ഇന്നലെ 25,166 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ 3.69ലക്ഷം 

24 മണിക്കൂറിനിടെ  25,166 പേ‍ർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു

Published on 17th August 2021
VACCINATION IN INDIA

'കോവിഡ് പോരാട്ടത്തിന് പുതുശക്തി'; 'വാക്‌സിന്‍ മിക്‌സ്' പഠനത്തിന് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി

കോവിഡ് പ്രതിരോധ രംഗത്ത് നിര്‍ണായകമാകുമെന്ന് കരുതുന്ന വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കല്‍ സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

Published on 10th August 2021

Search results 30 - 45 of 146