• Search results for weight
Image Title
parvathy_rima_with_cycle

സൈക്കിളിൽ നിന്ന് വീണ് മുട്ടുപൊട്ടിയിരിക്കുന്ന പാർവതി, ഫ്രണ്ട്സിനൊപ്പം കറങ്ങുന്ന റിമ; സൈക്കിൾ ഡേ വിശേഷങ്ങൾ

മുട്ടുപൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും വിഡിയോയും സഹിതമാണ് പോസ്റ്റ്

Published on 4th June 2021
bhamaa

സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയോ? ആരാധകർക്ക് മറുപടിയുമായി ഭാമ

അമ്മയായെന്ന് അഭ്യൂഹം കേട്ടെന്നും ഇത് സത്യമാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം

Published on 4th June 2021
priya_varrier_photo

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ; വൈറലായി ചിത്രങ്ങൾ

ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ സെൽഫ് പോട്രേയ്റ്റാണ്

Published on 3rd June 2021
arjun_kapoor_malaika

എന്റെ ഉള്ളിൽ എന്തെന്ന് അവൾക്കറിയാം, എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും കണ്ടുപിടിക്കും; മലൈകയെക്കുറിച്ച് അർജുൻ കപൂർ

എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും തന്റെ ഉള്ളിലെന്തെന്ന് മനസിലാക്കാൻ മലൈകയ്ക്കാവും എന്നാണ് അർജുൻ പറയുന്നത്

Published on 3rd June 2021
surabhi_lakshmi_childhood_video

ആദ്യമായി കാമറ കയ്യിൽ കിട്ടിയ സന്തോഷം, താരസുന്ദരിയുടെ കുട്ടിക്കാലത്തെ വിഡിയോ

താരം തന്നെയാണ് മനോഹരമായ ഓർമ ആരാധകരുമായി പങ്കുവെച്ചത്

Published on 3rd June 2021
anoop_menon_fb_page_hacked

അനൂപ് മേനോന്റെ ഫേയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു, തമാശ വിഡിയോകളുമായി ഹാക്കർ, ഉടൻ തിരിച്ചുപിടിക്കുമെന്ന് താരം

തിങ്കളാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് തുടർന്ന് പല വിഡിയോകളാണ് പേജിൽ വരുന്നത്

Published on 2nd June 2021
yash_help_coworker

ഓരോരുത്തരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ, ഒന്നരക്കോടിയുടെ സഹായവുമായി യഷ്

കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് താരം സഹായം നൽകുന്നത്

Published on 2nd June 2021
malavika_mohanan_vaccinated

കോവിഡ് വാക്സിൻ സ്വീകരിച്ച് മാളവിക മോഹനൻ

നിർമാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു

Published on 2nd June 2021
actress_pranitha_subhash_wedding

നടി പ്രണിത സുഭാഷ് വിവാഹിതയായി, ചിത്രങ്ങൾ 

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം നടത്തിയത്

Published on 1st June 2021
malaika_arora_about_covid

കോവിഡ് എന്നെ ശാരീരികമായി തളര്‍ത്തി, എഴുന്നേറ്റിരിക്കാന്‍ പോലും ബുദ്ധിമുട്ടി; ശക്തി തിരിച്ചു പിടിച്ച് മലൈക അറോറ

എനിക്ക് വണ്ണം വെക്കുകയും ക്ഷീണിതയാവുകയും സ്റ്റാമിന നഷ്ടപ്പെടുകയും ചെയ്തു

Published on 31st May 2021
abhaya_hiranmayi_wishes_gopi_sundar

നമുക്ക് ഒന്നിച്ചു വളർന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബർത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരൺമയി

കോവിഡ് കാലത്തിനു മുൻപ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്ക്കൊപ്പമാണ് ആശംസ കുറിച്ചത്

Published on 30th May 2021
veena_nair makeover

20 ദിവസം കൊണ്ട് കുറച്ചത് ആറ് കിലോ: വമ്പൻ മേക്കോവറിൽ വീണ നായർ, വിഡിയോ

91 കിലോയ്ക്ക് മുകളിലുണ്ടായിരുന്ന വീണയുടെ ഭാരം 20 ദിവസത്തിന് ശേഷം 84 ആവുകയായിരുന്നു

Published on 30th May 2021
kalidas_jayaram

കോവിഡ് വാക്സിൻ സ്വീകരിച്ച് കാളിദാസും മാളവികയും; വിഡിയോ

വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Published on 30th May 2021
lena instagram post

സിനിമ ഉപേക്ഷിച്ചത് എന്റെ ജീവിതം മികച്ചതാക്കി; മനസു തുറന്ന് ലെന

തന്റെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനത്തെക്കുറിച്ച് ആരാധകരോട് മനസു തുറന്നിരിക്കുകയാണ് ലെന

Published on 30th May 2021
kunckacko_boban_sanju

'എന്നെ പഞ്ഞിക്കിടാനല്ലേ', സഞ്ജു സാംസണിനോട് കുഞ്ചാക്കോ ബോബൻ

വീട്ടിലിരുന്നു ഒറ്റയ്ക്ക് ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്

Published on 29th May 2021

Search results 30 - 45 of 2486