• Search results for woman
Image Title
EPiSlL8UYAILcKB

മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറി; ഇപ്പോള്‍ താത്പര്യമില്ലെന്ന് യുവതിയുടെ പിതാവ്: വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്

മുസ്ലിം മതത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറിയ ശേഷം വഞ്ചിക്കപ്പെട്ടു എന്ന ആരോപണവുമായി യുവാവ് രംഗത്ത്.

Published on 30th January 2020

ദുബായ് മാളില്‍വച്ച് ഇന്ത്യക്കാരന്‍ യുവതിയെ കയറിപ്പിടിച്ചു; മൂന്ന് മാസം ജയില്‍ ശിക്ഷ; നാടുകടത്തും

ദുബായിലെ ഷോപ്പിങ് മാളിലെത്തിയ മുപ്പത്തിയഞ്ചുകാരിയായ സിറിയന്‍ യുവതിയെയാണ് ഇന്ത്യക്കാരന്‍ കയറിപ്പിടിച്ചത്

Published on 28th January 2020
SHEENU_SYAMALAN

'അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് ആണുങ്ങളെ വളയ്ക്കാനല്ല; അവൾ അവളാണ്'; കുറിപ്പ്

വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് എന്ന് എല്ലാ ദിവസവും തന്നെ മദ്യപിക്കുന്ന പുരുഷന്മാർ പറയുന്നത് കേൾക്കാം. എന്താല്ലേ?

Published on 27th January 2020

ഐപിഎസ് ഉദ്യോഗസ്ഥയെ ജവാന്‍ ലൈംഗികമായി പീഡിപ്പിച്ചു; അന്വേഷണം തുടങ്ങി

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ജവാന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Published on 21st January 2020
anu_malik

മീടു ആരോപണത്തില്‍ സോന മഹാപത്ര തെളിവു നല്‍കിയില്ല; അനു മാലിക്കിനെ കുറ്റവിമുക്തനാക്കി വനിതാകമ്മീഷന്‍; വിമര്‍ശനവുമായി ഗായിക

പരാതിക്കാരി തെളിവു ഹാജരാക്കുന്നില്ലെന്നും കേസുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്

Published on 18th January 2020

അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു; അറസ്റ്റ്

തങ്ങളുടെ പ്രണയത്തിന് അമ്മായിയമ്മ തടസമാകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇവരെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു

Published on 9th January 2020
kriti

ശരീരം മുഴുവന്‍ രക്തക്കറ, കീറിയ വസ്ത്രം; ലൈംഗീക അതിക്രമം നേരിട്ട അവസ്ഥയില്‍ നടി, വിഡിയോ വൈറല്‍  

ബലാത്സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കൂ എന്ന വാദത്തോടുള്ള അമര്‍ഷമാണ് നടിയുടെ വാക്കുകളില്‍

Published on 4th January 2020
sona_1

'സ്വിംസ്യൂട്ടിട്ട് പ്രകോപിപ്പിക്കുകയും മിടൂ എന്ന് കരയുകയും ചെയ്യും', വിമര്‍ശനങ്ങള്‍ക്ക് നീന്തല്‍ വേഷത്തില്‍ തന്നെ മറുപടി നല്‍കി സോന 

ആരും നിശ്ചയിക്കുന്ന ബോക്‌സിനുള്ളിലേക്ക് പരുവപ്പെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സോന

Published on 31st December 2019

ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു; ഗുരുതര ആരോപണവുമായി പ്രിയങ്ക ഗാന്ധി(വീഡിയോ)

ഉത്തര്‍പ്രദേശ് പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

Published on 28th December 2019

'എന്തൊരു മനുഷ്യര്‍'; മാനസിക വെല്ലുവിളി നേരിടുന്നവരെ പിടിച്ചുനിര്‍ത്തി കല്യാണം കഴിപ്പിച്ചു; വീഡിയോ പകര്‍ത്തി  പ്രചരിപ്പിച്ച് ക്രൂരവിനോദം

മാനസിക വെല്ലുവിളിനേരിടുന്ന സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചു

Published on 26th December 2019
VINEETH

'ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്', മകൾക്ക് പേരിട്ട് വിനീത് ശ്രീനിവാസൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഭാര്യ ദിവ്യയുടെ പേരു കൂടി ചേർത്താണ് കുഞ്ഞിന് പേരുനൽകിയിരിക്കുന്നത്

Published on 22nd December 2019
varthika_singh12

നിര്‍ഭയ കേസ് പ്രതികളെ ഞാന്‍ തൂക്കിലേറ്റാം, രക്തം കൊണ്ടെഴുതി ഷൂട്ടിങ് താരം, അമിത് ഷായ്ക്ക് കത്ത് 

'നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഞാന്‍ തന്നെ നടപ്പിലാക്കണം. അതിലൂടെ സമൂഹത്തിന് ഒരു സന്ദേശവും നല്‍കാനാവും'

Published on 15th December 2019

രാഹുലിന്റെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം ; ഇന്ത്യന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യൂ എന്ന ആഹ്വാനമെന്ന് സ്മൃതി ഇറാനി

ഇത്തരത്തിലുള്ളവര്‍ നിയമനിര്‍മ്മാണ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടരുതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Published on 13th December 2019

'നിനക്ക് അമ്മയും സഹോദരിമാരുമൊന്നുമില്ലേ'; യുവാവിനെ ഷൂ ഊരി പൊതിരെ തല്ലി പൊലീസുകാരി, അഭിനന്ദന പ്രവാഹം ( വീഡിയോ)

വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി പൊലീസുകാരി

Published on 11th December 2019

മെട്രോ ട്രാക്കിലേക്ക് ചാടി 26കാരിയുടെ ആത്മഹത്യാശ്രമം; ഗതാഗതം തടസ്സപ്പെട്ടു

പ്ലാറ്റ് ഫോമില്‍ നിന്ന യുവതി ട്രയിന്‍ എത്തിയ സമയത്ത് ട്രാക്കിലേക്ക് ചാടുകയായിരുന്നു

Published on 9th December 2019

Search results 30 - 45 of 241