Advanced Search
Please provide search keyword(s)- Search results for youth congress
Image | Title | |
---|---|---|
അറസ്റ്റ് അറിയിച്ചത് 12: 29ന്; രേഖകളില്‍ ഒപ്പുവച്ചത് 12: 30ന്; പൊലീസിന്റേത് കള്ളക്കളിയെന്ന് ഷാഫിശബരിനാഥന്റെ അറസ്റ്റിലൂടെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീരുത്വമാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ | ||
![]() | വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജന് മൂന്നാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ട് ആഴ്ചയും യാത്രാവിലക്ക്തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇപി ജയരാജന് | |
അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍ | ||
![]() | ചിന്തന്‍ ശിബിരത്തിലെ പീഡന ശ്രമം: പരാതി ലഭിച്ചിട്ടില്ല; നിജസ്ഥിതി പറയേണ്ടത് പരാതിക്കാരി: യൂത്ത് കോണ്ഗ്രസ്വയനാട് ചിന്തന്‍ ശിബിരത്തില്‍ വെച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗം വിവേക് ആര് നായര്‍ അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് | |
![]() | യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പീഡനശ്രമമെന്ന് പരാതിയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കും വനിതാ നേതാവ് പരാതി നല്‍കിയിട്ടുണ്ട് | |
യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ബേസിൽ ജോസഫ്; നാടിന് ശുഭസൂചകമെന്ന് കെ സുധാകരൻ'അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല' | ||
![]() | 'ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കള്ളക്കഥ മെനഞ്ഞു'; സിപിഎമ്മും പൊലീസും ചേര്‍ന്നു നടത്തിയ ഗൂഢാലോചന പൊളിഞ്ഞു: വി ഡി സതീശന്വിമാനത്തിനുള്ളില് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് | |
ചെറിയ വിമാനം ആയതിനാല്‍ സിസിടിവി ഇല്ല; ഡിജിപി കോടതിയില്പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ഡിജിപി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. | ||
![]() | യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്ബോംബേറിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു | |
![]() | പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു; യൂത്ത് കോൺഗ്രസ് നേതാവിന്റെ കാഴ്ച നഷ്ടപ്പെട്ടുയൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത് | |
![]() | 'അവര്‍ വരാതെ കാറില്‍ നിന്ന് ഇറങ്ങിയതുപോലുമില്ല'; ഫോട്ടോഗ്രാഫര്‍മാരെ കൂട്ടി അമ്മയെ കാണാന്‍ പോകുന്ന പ്രധാനമന്ത്രി; വീഡിയോയുമായി യൂത്ത് കോണ്ഗ്രസ്ഫോട്ടോ ഗ്രാഫര്മാരുമായെത്തി അമ്മയെ കണ്ട പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് | |
സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, ജലപീരങ്കിയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും എറിഞ്ഞു | ||
മൂന്നുപേരുടെ സംശയാസ്പദ യാത്രയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി; തടയേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു: കോടിയേരിനേതാക്കളെയും പാര്‍ട്ടി ഓഫീസുകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു | ||
![]() | വിമാനത്തിലെ പ്രതിഷേധം: കേസ് ജില്ലാ കോടതിക്ക്; ജയരാജനെതിരായ പരാതികള്‍ എഡിജിപിക്ക്കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു | |
![]() | മൂന്നു പേർ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു, നാടൻ ഭാഷയിൽ ഭീഷണി മുഴക്കി; പൊലീസിന് ഇൻഡിഗോ റിപ്പോർട്ട്തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത് |
Search results 30 - 45 of 124