Advanced Search
Please provide search keyword(s)- Search results for beaten
Image | Title | |
---|---|---|
![]() | മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങി; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു25വയസ്സുകാരനായ ആസിഫ് ഖാന് ആണ് മരിച്ചത് | |
![]() | ഓക്സിജന്‍ നല്കാന് വൈകി, 65കാരി കോവിഡ് ബാധിച്ച് മരിച്ചു; ഡോക്ടര്‍മാരെ മര്‍ദ്ദിച്ച് ബന്ധുക്കള്‍, കാറുകള്‍ തല്ലിത്തകര്ത്തുഉത്തര്പ്രദേശില് രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി | |
മാസ്ക് ധരിക്കാത്തതിന് കൈ അടിച്ചുപൊട്ടിച്ചു, ചോരയൊലിപ്പിച്ച് യാത്രക്കാരൻ കെഎസ്ആർടിസി സ്റ്റാൻഡിൽമാസ്ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരൻ വടി കൊണ്ട് തല്ലുകയായിരുന്നു | ||
![]() | കൊച്ചിയില്‍ ഗൃഹനാഥന് കുഴഞ്ഞു വീണ് മരിച്ച സംഭവം; ഭാര്യ സഹോദരന് ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിധിൻറെ ശരീരത്തിൽ ക്രൂര മർദനമേറ്റതിൻറെ പാടുകൾ കണ്ടെത്തി | |
![]() | കള്ളനെന്ന് സംശയിച്ച് യുപിയില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു | |
![]() | ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി, അട്ടിമറിച്ചത് നോര്‍ത്ത് മാസിഡോണിയആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് നാല് വട്ടം ലോക ചാമ്പ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മാസിഡോണിയയുടെ ആദ്യ ഗോള്‍ എത്തിയത് | |
കമൽ ഹാസന് നേരെ ആക്രമണം, മദ്യപിച്ചെത്തിയ ആൾ കാറിന്റെ ചില്ലുകൾ തകർത്തു; ചോരയൊലിച്ച് യുവാവ്വാഹനത്തിന്റെ വിൻഡ്സ്ക്രീൻ തകരാറിലാണെന്ന് മക്കൾ നീതി മയ്യം പ്രവർത്തകർ പറഞ്ഞു | ||
യുവതിക്ക് മറ്റൊരാളുമായി അടുപ്പം; ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടത്തിച്ചു, 'സദാചാര ക്രൂരത' (വീഡിയോ)മധ്യപ്രദേശില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടക്കാന്‍ നിര്‍ബന്ധിതയായി യുവതി | ||
![]() | ഉച്ചയ്ക്ക് ഉറങ്ങാന്‍ അനുവദിച്ചില്ല; 12കാരനെ ക്രൂരമായി തല്ലിച്ചതച്ച് 55കാരി, കേസ്ഉച്ചയ്ക്ക് ഉറക്കം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് 12 കാരനെ 55കാരി ക്രൂരമായി മര്‍ദ്ദിച്ചു | |
രാത്രി ഒന്നരയ്ക്ക് ഭാര്യയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി | ||
കണ്ണില്ലാത്ത ക്രൂരത!, സംഘം ചേര്‍ന്ന് ഗംഗാ ഡോള്‍ഫിനെ അടിച്ചുകൊന്നു (വീഡിയോ)വടികളും മഴുവും ഉപയോഗിച്ച് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഡോള്‍ഫിനെ അടിച്ചുകൊല്ലുന്നതിന്റെ വീഡിയോ പുറത്തുവന്നു | ||
പത്തുരൂപയെ ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നുപത്ത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു | ||
![]() | മദ്യലഹരിയില്‍ അമ്മയ്ക്ക് നേരെ ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടില്‍ റസാഖിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് | |
മദ്യപിച്ചെത്തി വൃദ്ധമാതാവിനെ തല്ലിക്കൊന്നു; അരുവിക്കരയില്‍ മകന് അറസ്റ്റില്‍തിരുവനന്തപുരം അരുവിക്കര കാച്ചാണി സ്വദേശി നന്ദിനിയെ കൊലപ്പെടുത്തിയ കേസിലിണ് മകന് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. | ||
നവ വധുവിനെ ഭര്‍തൃ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമം; കാമുകന് മര്‍ദനമേറ്റ് മരിച്ചുഭർത്താവിന്റെ വീട്ടിൽ നിന്ന് കാമുകിയെ ഇറക്കി കൊണ്ടു പോകാൻ ശ്രമിച്ച 25കാരനായ യുവാവ് മർദനമേറ്റ് മരിച്ചു |
Search results 300 - 315 of 352