Advanced Search
Please provide search keyword(s)- Search results for Car
Image | Title | |
---|---|---|
'നീ ആണ്‍പിള്ളേരെ തിരുത്താറായോ...'; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച പെണ്‍കുട്ടിക്ക് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മര്‍ദനം(വീഡിയോ)ശബരിമല യുവതീപ്രവേശന വിഷയത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ക്ഷേത്രത്തില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അക്രമിച്ചെന്ന് പെണ്‍കുട്ടി | ||
![]() | കണക്ഷനെടുക്കാന്‍ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകര്‍ത്തും; സിംകാര്‍ഡ് അനുവദിക്കാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർആധാര്കാര്ഡ് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയ പശ്ചാതലത്തിലാണ് പുതിയ നീക്കം | |
![]() | യാത്രാഖ്യാനങ്ങളും പ്രതിഫലനങ്ങളും2018-ലെ മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരം നേടിയ പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍സൂക്കിന്റെ Flights എന്ന നോവലിന്റെ വായന | |
![]() | മാര്‍ക്‌സിസവും നവസാമൂഹികതയുംസ്വകാര്യസ്വത്ത്, അതായതു ഉല്‍പ്പാദന ഉപകരണങ്ങള്‍ക്ക് മേലുള്ള ഉടമസ്ഥാവകാശത്തിന്റെ നിയമബദ്ധത, ചരിത്രത്തിലെ ഒരു നിര്‍ണ്ണായക പ്രശ്‌നമായി ഉയര്‍ത്തിയത് മാര്‍ക്‌സല്ല. | |
കഥ എന്ന സഹയാത്രികന്‍: സിവി ബാലകൃഷ്ണന്‍ സംസാരിക്കുന്നുപ്രശസ്ത സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ അരനൂറ്റാണ്ട് പിന്നിട്ട കഥായാത്ര മുന്‍നിര്‍ത്തി കഥകളാല്‍ ചുറ്റപ്പെട്ട ജീവിതം വിശദമാക്കുന്നു | ||
നിലയ്ക്കലില്‍ തെരുവു യുദ്ധം, പൊലീസിനു നേരെ രൂക്ഷമായ കല്ലേറ്; ലാത്തിച്ചാര്‍ജ് (വിഡിയോ)ചിതറിയോടിയ പ്രക്ഷോഭകര്‍ പലയിടങ്ങളില്‍നിന്നായി പൊലീസിനു നേരെ ആക്രമണം തുടര്‍ന്നു. വലിയ കരിങ്കല്‍ചീളുകളാണ് പൊലീസിനു നേരെ എറിയുന്നത് | ||
![]() | നിലയ്ക്കലില്‍ വ്യാപക അക്രമം, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം, വാഹനങ്ങള്‍ തകര്‍ത്തു; പൊലീസ് ലാത്തിവീശി (വിഡിയോ)പമ്പയില്‍ സ്ത്രീപ്രവേശനം വിലക്കിയ ബോര്‍ഡ് പ്രതിഷേധക്കാര്‍ പുനസ്ഥാപിച്ചു | |
ഡയലോഗിന് പകരം തെറി പറയുക: ദിവ്യയെ ഉപദ്രവിച്ച സംഭവത്തിന് താക്കീത് ചെയ്തതിന് ശേഷം അലന്‍സിയര്‍ സെറ്റില്‍ കാണിച്ച് കൂട്ടിയതിനെകുറിച്ച് സംവിധായകന്അലന്സിയര് എന്ന നടനെതിരെ ലൈംഗിക ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയതിന് പിന്നാലെ കുറ്റം സമ്മതിച്ച് അലന്‍സിയര്‍ തന്നെ രംഗത്തെത്തിയിരുന്നു. | ||
![]() | പുതിയ കാര്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക; ഉപയോഗിച്ച കാര്‍ പുത്തനെന്ന വ്യാജേന വില്‍ക്കാന്‍ ശ്രമം, സ്പീഡോ മീറ്റര്‍ അഴിച്ചുവച്ച് ഓടിക്കുന്നു, സീറോ കിലോമീറ്ററിലാക്കി വില്പ്പനഉപയോഗിച്ച കാര്‍ പുത്തനെന്ന വ്യാജേന വില്‍പ്പന നടത്തുന്ന ഡീലര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി | |
ആറാമത് മാർവെൽ ചിത്രത്തിൽ ആരാധകരെ ഞെട്ടിക്കുന്ന പ്രതിഫലത്തുകയുമായി സ്കാർലെറ്റ് ജൊഹാൻസൺതന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്ലാക്ക് വിഡോ'യിലെ സ്‌കാര്‍ലറ്റിന്റെ പ്രതിഫലമാണ് വാർത്തയായിരിക്കുന്നത് | ||
അമ്പലത്തിലേക്ക് പോയ എട്ട് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചുനവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള തയ്യാറെടുപ്പുകള്‍ക്കായി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറിയത് | ||
![]() | നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ചു; കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്ആലുവ അമ്പാട്ട്കാവിലാണ് അപകടമുണ്ടായത് | |
എന്നെ എല്ലാ ആഴ്ചയിലും ആഡംബരക്കാറില്‍ വിവിധ ആള്‍ക്കാര്‍ക്കൊപ്പം വിട്ടു: അഭയ കേന്ദ്രത്തിലുണ്ടായ ക്രൂരമായ സംഭവങ്ങള്രാജ്യത്തെ അഭയകേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ നമ്മളെ ഞെട്ടിക്കുകയാണ്. | ||
പരീക്ഷിക്കപ്പെടുന്ന പുതിയ ലാറ്റിനമേരിക്കന്‍ എഴുത്ത്ബൂം സാഹിത്യാനന്തരം ലാറ്റിനമേരിക്കയില്‍ രൂപംകൊണ്ട ക്രാക്ക് സാഹിത്യശാഖ എഴുത്തിനെ തദ്ദേശിയതയില്‍നിന്നും മാജിക്കല്‍ റിയലിസത്തിന്റെ അതിപ്രസരത്തില്‍നിന്നും വിമുക്തമാക്കി. | ||
![]() | സാങ്കേതിക തകരാർ; രണ്ട് സഞ്ചാരികളുമായി കുതിച്ച സോയുസ് റോക്കറ്റ് തിരിച്ചിറക്കി (വീഡിയോ)റഷ്യയുടെ സോയുസ് റോക്കറ്റ് അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കസാഖിസ്ഥാനിലാണ് റോക്കറ്റ് തിരിച്ചിറക്കിയത് |
Search results 3015 - 3030 of 3300