• Search results for Car
Image Title

'യോഗി സര്‍ക്കാര്‍ ഡോക്ടര്‍മാരെ പീഡിപ്പിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; ചേതന്‍ ഭഗത്തിനെ ട്രോളി സോഷ്യല്‍മീഡിയ

ഗോരഖ്പൂരില്‍ യോഗി സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയ ഡോ. കഫീല്‍ ഖാനും ഡോ. മിശ്രയ്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്

Published on 15th June 2019
anupama

'ചില മെത്രന്മാർ ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രമാണ് വായ തുറക്കുന്നത്'; എ.കെ ബാലന് തുറന്ന കത്തുമായി സിസ്റ്റർ അനുപമയുടെ പിതാവ് 

പുരസ്‌കാരം ഒരു കാരണവശാലും പിൻവലിക്കരുതെന്ന് പറഞ്ഞ വർ​​ഗീസ് ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്

Published on 13th June 2019
sasi_tharoorjhkjljk

'വിമാനത്താവളം അദാനിയോ അംബാനിയോ മാര്‍ക്‌സോ നടത്തട്ടെ'; ഭംഗിയായി മുന്നോട്ട് പോയാല്‍ മതിയെന്ന് ശശി തരൂര്‍

വിമാനത്താവളം ആര് നടത്തിയാലും അവിടുത്തെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടണം - ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന് കീഴടങ്ങേണ്ടതില്ലെന്നും ശശി തരൂര്‍

Published on 12th June 2019
car

ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ടു; അപായപ്പെടുത്താൻ ശ്രമിച്ചത് ഭർത്താവും മാതാപിതാക്കളും ചേർന്ന് 

ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Published on 11th June 2019
elephant

മരിച്ച കുഞ്ഞിന്റെ ശരീരം തുമ്പിക്കൈയില്‍ പിടിച്ച് അമ്മ; പിന്നാലെ വിലാപയാത്രയായി ആനക്കൂട്ടം; കണ്ണുനനയ്ക്കും ഈ വീഡിയോ

മരിച്ച കുഞ്ഞിനേയും വഹിച്ചുകൊണ്ടുപോകുന്ന ആനക്കൂട്ടത്തെയാണ് വീഡിയോയില്‍ കാണുന്നത്

Published on 11th June 2019
tovino

ടൊവിനോയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം; കാനഡയിൽ തിളങ്ങി 'ആൻഡ് ദി ഓസ്കാർ ​ഗോസ് ടു' 

ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു

Published on 11th June 2019

തിരമാലകളില്‍ അകപ്പെട്ട് കാര്‍, കാറില്‍ നിന്ന് ഇറങ്ങിയോടി യാത്രക്കാരന്‍; വീഡിയോ 

കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നതും രക്ഷാപ്രവര്‍ത്തനത്തിനായി ചിലര്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം

Published on 10th June 2019
ANANYA

'അനന്യ നുണ പറയുന്നു, ഞാന്‍ അവരുടെ സഹപാഠി'; ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി ബോളിവുഡ് താരം

താന്‍ അനന്യയുടെ സഹപാഠിയാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം

Published on 8th June 2019
archana_kavi

മെട്രോ പാലത്തില്‍ നിന്ന് കൂറ്റന്‍ കോണ്‍ക്രീറ്റ് കഷണം ഇളകി വീണു; നടി അര്‍ച്ചന കവി രക്ഷപെട്ടത് തലനാരിഴയ്ക്ക് 

എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് നടി പറഞ്ഞു

Published on 6th June 2019

നിപ : രോഗം, ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തെല്ലാം

1998 ല്‍ മലേഷ്യയിലെ സുങകായ് നിപാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

Published on 3rd June 2019
dimuth

ക്രീസില്‍ കുലുങ്ങാതെ നിന്ന് ദിമുത് കരുണരത്‌നെ, ആ നില്‍പ്പ് നില്‍ക്കുന്ന ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരം

ലങ്കന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയ ദിമുത് കരുണരത്‌നെ ലങ്കയുടെ അവസാന വിക്കറ്റ് വീഴുമ്പോഴും നോട്ടൗട്ട് ആയിരുന്നു

Published on 2nd June 2019
indianteam12

'ക്രിക്കറ്റ് കളിക്കാനാണ്, ഉല്ലസിക്കാനല്ല ഇംഗ്ലണ്ടിലേക്കയച്ചത്'; പരിശീലനം ഒഴിവാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആരാധകര്‍

പെയിന്റ് ബോള്‍ കളിക്കാനായിരുന്നു നായകന്‍ കോഹ് ലിയുടെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ എത്തിയത്

Published on 1st June 2019

'ആ കരുതല്‍ കൊണ്ടാണ് അവര്‍ ജയിച്ചത്; സ്മൃതി മാത്രമാണ് അപ്പോള്‍ സഹായിക്കാനുണ്ടായിരുന്നത്': ആശാ ഭോസ് ലെ

ആ കരുതല്‍ കൊണ്ടാണ് അവര്‍ ജയിച്ചത്, തിരക്കില്‍പ്പെട്ടപ്പോള്‍ 
സ്മൃതി മാത്രമാണ് സഹായിക്കാനുണ്ടായിരുന്നത് 

Published on 31st May 2019

മമതയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ ജയ്ശ്രീറാം വിളി: ക്ഷുഭിതയായി ബംഗാള്‍ മുഖ്യമന്ത്രി, വീഡിയോ

ക്ഷുഭിതയായ മമത ഉടന്‍ തന്നെ കാറില്‍ നിന്നും പുറത്തിറങ്ങി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞു.

Published on 30th May 2019

Search results 3075 - 3090 of 3524