• Search results for പൊലീസുകാരന്‍
Image Title

33 രഹസ്യ മൊഴികള്‍; നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്കായി പ്രതിഭാഗം ഇന്നുതന്നെ അപേക്ഷ നല്‍കും.

Published on 22nd November 2017
dileep_manju

മഞ്ജു വാര്യര്‍ പ്രധാന സാക്ഷി, വിപിന്‍ലാലും അനീഷും മാപ്പുസാക്ഷികള്‍; ദിലീപിനെതിരെ 650 പേജുള്ള കുറ്റപത്രം

പതിനാലു പേരെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്

Published on 22nd November 2017

പൊലീസ് സ്റ്റേഷനില്‍ കൗമാരക്കാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

 പൊലീസ് സ്റ്റേഷന്റെ പരിസരത്ത് നിലത്തിരിക്കുന്ന കുട്ടിയുടെ മടിയില്‍ വെച്ചിരിക്കുന്ന മരത്തടിയില്‍ രണ്ടു പൊലീസുകാര്‍ കയറി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 18th November 2017
Domestic-Violence

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മദ്യപിച്ചെത്തി, ജനാലയ്ക്കുള്ളിലൂടെ കയ്യിട്ടു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ നിലേശ്വരത്തെ കാമ്പസിന്റെ വനിതാ ഹോസ്റ്റലിലാണ് ഇയാള്‍ മദ്യ ലഹരിയില്‍ കയറിയത്

Published on 28th October 2017
3lasar_copy

ലാസര്‍ ഷൈന്‍ എഴുതിയ കഥ: വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം

ലാസര്‍ ഷൈന്‍ എഴുതിയ കഥ: വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം

Published on 23rd October 2017
uber

യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ മര്‍ദ്ദിച്ച സംഭവം; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

സംഭവത്തില്‍ യുവതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്തതിനെ കുറിച്ചും അന്വേഷണമുണ്ടാകും

Published on 24th September 2017

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു

പൊലീസ് വാഹനം ഓട്ടോ റിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്

Published on 10th September 2017
2gjghjg

ഫോണില്‍ സംസാരിച്ച് പൊലീസുകാരന്റെ ബൈക്ക് യാത്ര: വീഡിയോ എടുത്ത യുവാവിനെ മര്‍ദനം

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ വീഡിയോ ചിത്രീകരിച്ച ബൈക്ക് യാത്രക്കാരന് പോലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം.

Published on 10th September 2017

നടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

കളമശ്ശേരി പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്‌. പള്‍സര്‍ സുനിക്ക് ദീലീപുമായി ബന്ധപ്പെടാന്‍ അവസരൊരുക്കിയതിനാണ് പൊലീസുകാരന്‍ അറസ്റ്റിലായത്‌

Published on 9th September 2017

ശ്രീനഗറില്‍ പൊലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം; ഒരു മരണം

രാത്രി എട്ട് മണിയോടെ സെവാനിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്

Published on 1st September 2017
pulsarsuni-dileep

'ദിലീപേട്ടാ കുടുങ്ങി':സുനിയുടെ ശബ്ദസന്ദേശം കുരുക്കായി; മുദ്രവച്ച കവറിലുള്ളത് നിര്‍ണായക തെളിവുകള്‍

നടി ആക്രമിക്കപ്പെട്ട  കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത് നിര്‍ണായക തെളിവുകള്‍

Published on 29th August 2017
cs-nuclear-apr-18-1nmbnmb

400 സ്‌കൂള്‍ കുട്ടികളുടെ ജീവനുവേണ്ടി ഒരു കിലോമീറ്ററോളം ഓടിയ പൊലീസുകാരന്‍ 

400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പൊലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തിലാണ് സംഭവം.

Published on 27th August 2017
delhi_policebmnbnm

ഡെല്‍ഹിയില്‍ സഹപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസം ജരോധ കലാനിലെ പോലീസ് ട്രെയിനിങ് കോളജിലാണ് സംഭവം. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൊലീസുകാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു.

Published on 25th July 2017
image_(4)

ആ ''കസ്റ്റഡിയിലെ സെല്‍ഫി'' കഥ ഇങ്ങനെയല്ല; ദിലീപിന് ഒപ്പമുള്ള സെല്‍ഫിയില്‍ പൊലീസുകാരന്റെ വിശദീകരണം

പൊലീസ് കസ്റ്റഡിയിലും ദിലീപിന് വിഐപി പരിഗണന എന്നാണ് ''കസ്റ്റഡി സെല്‍ഫി''ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്

Published on 12th July 2017
586032-traffic-cop

ആംബുലന്‍സിന് കടന്നു പോകുന്നതിനായി രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് പൊലീസുകാരന്‍

ബംഗളൂരുവിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു ജീവന്‍ രക്ഷിക്കുന്നതിനായി രാഷ്ട്രപതിയുടെ വാഹനം തടയാന്‍ ധൈര്യം കാണിച്ചത്

Published on 20th June 2017

Search results 315 - 330 of 331