Advanced Search
Please provide search keyword(s)- Search results for national news
Image | Title | |
---|---|---|
ഇന്ത്യയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദത്തിനെതിരെ ഒറ്റ ഡോസ് വാക്സിൻ പോര; രണ്ട് ഡോസും വേണമെന്ന് മുന്നറിയിപ്പ്ഒരു ഡോസ് സുരക്ഷ ഉറപ്പാക്കില്ലെന്നാണ് റിപ്പോർട്ട് | ||
![]() | അലോപ്പതി വിവേകശൂന്യം, ലക്ഷക്കണക്കിനു പേർ മരിച്ചെന്ന് ബാബാ രാംദേവ്, മാപ്പു പറയണമെന്ന് ഐഎംഎഅലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രാംദേവ് പറഞ്ഞിരുന്നു | |
ബാർജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു; നഷ്ടപ്പെട്ടത് ഏഴു മലയാളികളെകണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത് | ||
![]() | ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് ജേതാവ് സുശീൽ കുമാർ അറസ്റ്റിൽപഞ്ചാബിലെ ജലന്ധറിൽ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത് | |
![]() | കര്‍ണാടകയില്‍ ഇന്ന് രോഗികളേക്കാള്‍ ഇരട്ടി രോഗ മുക്തര്‍; തമിഴ്നാട്ടില്‍ 35,873 പേര്‍ക്ക് കോവിഡ്കര്ണാടകയില് ഇന്ന് രോഗികളേക്കാള്‍ ഇരട്ടി രോഗ മുക്തര്‍; തമിഴ്നാട്ടില്‍ 35,873 പേര്‍ക്ക് കോവിഡ് | |
![]() | 'വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ മോദി വേണ്ട'; ചിത്രം മാറ്റി രണ്ട് സംസ്ഥാനങ്ങള്കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി മുഖ്യമന്ത്രിമാരുടെ ചിത്രം സ്ഥാപിച്ച് ജാര്‍ഖണ്ഡും ചത്തിസ്ഗഡും | |
'ദീദി എന്നെ തിരിച്ചെടുക്കു, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല'- മമതയ്ക്ക് കത്തയച്ച് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സോണാലി ഗുഹ'ദീദി എന്നെ തിരിച്ചെടുക്കു, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല'- മമതയ്ക്ക് കത്തയച്ച് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സോണാലി ഗുഹ | ||
![]() | 12 വർഷമായുള്ള രഹസ്യ ബന്ധം ഭർത്താവ് അറിഞ്ഞു; കൈയും കാലും കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി; 50കാരന്റെ മരണം കൊലപാതകം; ഭാര്യയും കാമുകനും അടക്കം ഏഴ് പേർ പിടിയിൽ12 വർഷമായുള്ള രഹസ്യ ബന്ധം ഭർത്താവ് അറിഞ്ഞു; കൈയും കാലും കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി; 50കാരന്റെ മരണം കൊലപാതകം; ഭാര്യയും കാമുകനും അടക്കം ഏഴ് പേർ പിടിയിൽ | |
![]() | അടുത്ത 24 മണിക്കൂറിനുള്ളില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെടും; തെക്കന്‍ കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്ബുധനാഴ്ച ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ ഒഡീഷ തീരങ്ങളിലൂടെ കടന്നുപോകും | |
![]() | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളംകൂടും; വേരിയബിൾ ഡിഎ വർധിപ്പിച്ചുപ്രതിമാസ ശമ്പളത്തിൽ 2000 രൂപ മുതൽ 5000 രൂപവരെ വർധനവുണ്ടാകുമെന്നാണ് കരുതുന്നത് | |
കോവിഡ് മാറ്റുന്ന 'ദിവ്യമരുന്ന്' വാങ്ങാനെത്തിയത് ആയിരങ്ങൾ; സൗജന്യ വിതരണം നിർത്തിച്ച് സർക്കാർ, ഐസിഎംആർ പരിശോധനകോവിഡ് ബാധിതർ, പനി ഉള്ളവർ, കോവിഡിന്റെ മറ്റ് ലക്ഷണങ്ങൾ ഉള്ളവർ എന്നിങ്ങനെ രോഗികളെ മൂന്നായ തരംതിരിച്ചാണ് മരുന്ന് നൽകുന്നത് | ||
കോവിഡിന്റെ ഇന്ത്യൻ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശംബി.1.617 എന്നത് കോവിഡിന്റെ ഇന്ത്യൻ വകഭേദമാണ് എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കം ചെയ്യാൻ നിർദേശിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ കത്ത് നൽകി | ||
![]() | എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികളിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുയാത്രക്കാരുടെ ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു | |
ഹിമാചലില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യംഹിമാചലില് നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം | ||
![]() | കോവിഡ്; നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുത്; സുപ്രീം കോടതികോവിഡ്; നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുത്; സുപ്രീം കോടതി |
Search results 3165 - 3180 of 3321