Advanced Search
Please provide search keyword(s)- Search results for die
Image | Title | |
---|---|---|
'തോക്ക് പിടിച്ചെടുക്കൂ,തല്ലിക്കൊല്ലൂ..'; ബുലന്ദ്ശഹര്‍ അക്രമം ആസൂത്രിതം, കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്'അടിക്കൂ, അടിക്കൂ' എന്ന് യുവാക്കള്‍ ആക്രോശിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം. പൊലീസ് ജീപ്പ് വന്ന് നില്‍ക്കുന്നതിന് ശേഷമാണ് ഈ ആക്രോശങ്ങള്‍ വീഡിയോയില്‍ കേള്‍ക്കുന്നത്. | ||
![]() | പെട്രോളിന് ഇന്ന് 40 പൈസ കുറഞ്ഞു ; ഡീസൽ വില 70 ൽ താഴെയെത്തി ; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് അഞ്ച് രൂപയിലേറെപെട്രോളിന് 40 പൈസയും ഡീസലിന് 44 പൈസയുമാണ് ഇന്ന് കുറഞ്ഞത് | |
![]() | ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ചത് മെഡിറ്ററേനിയന്‍ ഡയറ്റ്, കാരണമിതാണ്2,700ഓളം ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത് | |
![]() | വില താഴേക്ക് ; പെട്രോളിന് 22 പൈസ കുറഞ്ഞു; വില 73 ൽ ; രണ്ടാഴ്ചയ്ക്കിടെ ഡീസലിന് കുറഞ്ഞത് അഞ്ച് രൂപപെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ 13-ാം ദിവസമാണ് വില കുറയുന്നത് | |
![]() | ഇന്ധന വില താഴേക്ക് ; പെട്രോളിന് 31 പൈസ കുറഞ്ഞു; രണ്ടാഴ്ചക്കിടെ ഡീസലിന് കുറഞ്ഞത് അഞ്ചുരൂപപെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കുറഞ്ഞത് | |
![]() | ശബരിമല: ആന്ധ്ര സ്വദേശിനികളെ തടഞ്ഞതിന് മൂന്ന് പേർ അറസ്റ്റിൽആന്ധ്ര സ്വദേശിനികളായ കൃപാവതി, വിനോദിനി എന്നിവരാണ് ശബരിമല ദർശനത്തിനായി എത്തിയത്. | |
![]() | മായം കലർന്ന ഡീസൽ നിറച്ചു, കാറിന്റെ എൻജിൻ തകരാറായി; കമ്പനി 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്മായം കലർന്ന ഡീസൽ നിറച്ചതിനെ തുടർന്ന് കാറിന്റെ എൻജിൻ തകരാറായതിനാൽ കാറുടമയ്ക്ക് എണ്ണവിതരണ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ് | |
![]() | ഇന്ധന വില താഴേക്ക് ; പത്തുദിവസത്തിനിടെ നാലുരൂപ കുറഞ്ഞു; ഡീസല്‍ വില 70ലേക്ക് ; പെട്രോള്‍ വില 74 ല്പെട്രോളിന് ഇന്ന് 34 പൈസയും, ഡീസലിന് 38 പൈസയുമാണ് കുറഞ്ഞത് | |
മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച്. ഗുഹയ്ക്കുള്ളില്‍ മുള്ളന്‍പന്നിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുഹൃത്തുക്കളുമായി രമേശ് ഗുഹയ്ക്കുള്ളില്‍ കയറിയത്. ശ്വാസ തടസ്സം നേരിട്ടതോടെ മറ്റുള്ളവര്‍ പുറത്തേക്കിറങ്ങി. | ||
![]() | ഒമ്പതു ദിവസത്തിനിടെ കുറഞ്ഞത് മൂന്നര രൂപ ; പെട്രോള്‍ വില 75 ല്‍; ഡീസല്‍ വില 71 ലേക്ക്പെട്രോളിന് ഇന്ന് 37 പൈസയും, ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത് | |
പൊലീസ് അക്കാദമിയുടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചുതൃശ്ശൂര് പൊലീസ് അക്കാദമിയുടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിമന്യു(7), അജുകൃഷ്ണ (9) എന്നീ കുട്ടികളാണ് മരിച്ചത്. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളാണ്. | ||
ഇന്ധനവില എട്ടുമാസത്തെ താഴ്ന്ന നിലയില്‍ ; പെട്രോളിന് ആറാഴ്ച കൊണ്ട് കുറഞ്ഞത് 10 രൂപ ; ഇന്നത്തെ വില ഇങ്ങനെപെട്രോളിന് ഇന്ന് 33 പൈസയും, ഡീസലിന് 37 പൈസയുമാണ് കുറഞ്ഞത് | ||
![]() | ഇന്ധന വില താഴോട്ട് ; പെട്രോളിന് ഇന്ന് 50 പൈസ കുറഞ്ഞു ; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് മൂന്നുരൂപയോളംപെട്രോളിന് ഇന്ന് 50 പൈസയും, ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത് | |
അട്ടപ്പാടിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു; ആശുപത്രിക്കെതിരെ നാട്ടുകാരുടെ ഉപരോധംഅട്ടപ്പാടിയില് നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. സ്വര്‍ണഗദ്ദ ഊരിലെ ശിവകാമി- അയ്യപ്പന്‍ ദമ്പതികളുടെ കുഞ്ഞാണ് ഹൃദയ സംബന്ധമായ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് മരിച്ചത്. | ||
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചുവീടിനുള്ളില് മറഞ്ഞിരുന്നാണ് പട്രോളിങ്ങിനിറങ്ങിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തിരികെ നടത്തിയ വെടിവെപ്പില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചു |
Search results 3195 - 3210 of 3417