Advanced Search
Please provide search keyword(s)- Search results for bcci
Image | Title | |
---|---|---|
കളിക്കളത്തില്‍ ധവാന്, കമന്ററി ബോക്സില്‍ ഭാജി ; ഓവലില്‍ ഭാംഗ്ര കളിച്ച് ഇന്ത്യ(വീഡിയോ)രണ്ട് സ്റ്റെപ് കളിച്ച ഭാജി മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവ്ഡ് ലോയ്ഡിനെയും ഭാംഗ്ര പഠിപ്പിച്ചതോടെ ഓവലില്‍ ആകെ ചിരി പടര്‍ന്നു | ||
![]() | ഏഷ്യാ കപ്പില്‍ കോഹ്ലി ഇല്ല, രോഹിത് നയിക്കും; ഖലീല്‍ അഹമ്മദ് പുതുമുഖതാരം,അമ്പാട്ടി റായിഡു തിരിച്ചെത്തിവരുന്ന ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു | |
![]() | ആ സമര്‍പ്പണത്തിന് നിറഞ്ഞ കൈയടി; നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും | |
ഇന്ത്യന്‍ ടീമിനുള്ള മെനുവില്‍ ബീഫ്; ഇന്ത്യന്‍ ടീമിലും ദേശദ്രോഹികളോ എന്ന് ഒരു വിഭാഗംവൈവിധ്യമാര്ന്ന ഭക്ഷണമാണ് ടീം അംഗങ്ങള്‍ക്കായി ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത് | ||
![]() | സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തേക്കെന്ന് റിപ്പോര്ട്ടുകള്നിലവില് ബോര്‍ഡംഗങ്ങളായ എല്ലാവര്ക്കും ഗാംഗുലി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതില്‍ എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
ലോര്‍ഡ്സില്‍ മഴ കളി തുടങ്ങി, ടോസ് വൈകുന്നുഇംഗ്ലണ്ട് ചൂടില്‍ വലയുന്നതിന് ഇടയിലാണ് മഴ എത്തിയതെങ്കിലും രണ്ടാം ടെസ്റ്റിനായി കാത്തിരുന്ന ആരാധകരെ ഇത് നിരാശരാക്കുന്നു | ||
![]() | അന്തിമ ഇലവനില്‍ അനുഷ്ക കളിക്കുമോ; രഹാനെയെ പിന്‍നിരയിലേക്ക് തള്ളികോഹ്ലിയുടെ ഭാര്യയായ ശേഷം അനുഷ്ക ശര്‍മയ്ക്ക് ആരാധകരുടെ ഇഷ്ടക്കേട് ഏറ്റുവാങ്ങാനേ നേരമുള്ളു എന്നുതോന്നുന്നു | |
ഓട്ടോറിക്ഷയ്ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ എന്താണ് കാര്യം? ഭാരത് ആര്‍മി മറുപടി പറയുംഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ടെസ്റ്റ് മത്സരത്തിന് ഇടയിലായിരുന്നു ഭാരത് ആര്‍മി ഓട്ടോറിക്ഷയില്‍ ഗ്രൗണ്ടിലെത്തി പരീക്ഷണം നടത്തിയത് | ||
![]() | വീണ്ടും റെക്കോർഡ്; ഇംഗ്ലണ്ടിൽ സ്മൃതി മന്ധാനയാണ് താരംഇംഗ്ലണ്ടിലെ സ്മൃതി മന്ധാനയുടെ മിന്നും പ്രകടനം തുടരുന്നു. കിയ സൂപ്പർ ലീഗിൽ ഇന്ത്യൻ താരം മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി | |
![]() | എഡ്ജ്ബാസ്റ്റണിലെ സെഞ്ചുറി രണ്ടാമത് മാത്രം, പ്രിയപ്പെട്ട ഇന്നിങ്സ് ഇതല്ലെന്ന് കോഹ് ലിതനിക്ക് പ്രിയപ്പെട്ട ഇന്നിങ്സില്‍ ഒന്നാമതായി കോഹ് ലി വയ്ക്കുന്നത് അഡ്ലയ്ഡിലെ സെഞ്ചുറിയാണ് | |
![]() | ഇംഗ്ലണ്ട് 287ന് പുറത്ത്, നിലയുറപ്പിക്കാന്‍ ഇന്ത്യ24 റണ്‍സുമായി സാം കുറാനും റണ്‍ എടുക്കാതെ ആന്‍ഡേഴ്സനും ക്രീസില്‍ നില്‍ക്കവെയായിരുന്നു ആദ്യ ദിനം കളി അവസാനിച്ചത് | |
![]() | ഭംഗ്രാ താളം കേട്ടാല്‍ വിടില്ല, ചുവടുവെച്ച് കോഹ് ലിയും ധവാനുംഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കിയല്ല എസെക്സിനെതിരായ മത്സരം അവസാനിച്ചത് എങ്കിലും ഇന്ത്യന്‍ നായകന് അതിന്റെ ആശങ്ക ഒന്നുമില്ല | |
![]() | ഇവിടെ വിരമിക്കലിനെ കുറിച്ച് പറയുമ്പോ അവര്‍ക്കിപ്പോഴും നായകന്; ബിസിസിഐയുടെ ധോനി സ്നേഹംബിസിസിഐയുടെ വെബ്സൈറ്റിലായിരുന്നു കളിക്കാരുടെ പ്രൈഫൈലില്‍ ധോനി ഇന്ത്യന്‍ ടീമിന്റെ നായകന് എന്ന് എഴുതിയിരുന്നത് | |
![]() | ഇനി ആവര്‍ത്തിക്കില്ല, യോ യോ ടെസ്റ്റില്‍ വിശദീകരണവുമായി ബിസിസിഐഅമ്പാട്ടി റായിഡു, ഷമി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ടീമില്‍ നിന്നും പുറത്തേക്കു പോകേണ്ടി വന്നത് പോലുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇതെന്ന് ബിസിസിഐ | |
ഫിറ്റ്നസ് തെളിയിക്കാന്‍ കോഹ് ലിയും ധോനിയും; സഞ്ജുവിന് പിന്നാലെ യോ യോ ടെസ്റ്റില്‍ കുടുങ്ങുമോ?പരിക്കിന്റെ പിടിയില്‍ നില്ക്കുന്ന ഇന്ത്യന്‍ നായകന് ഇംഗ്ലണ്ട്, അയര്‍ലാന്റ് പര്യടനങ്ങളുടെ ഭാഗമാകുവാന്‍ സാധിക്കുമോ എന്നതില്‍ നിര്‍ണായകമാണ് യോ യോ ടെസ്റ്റ് ഫലം |
Search results 330 - 345 of 409