Advanced Search
Please provide search keyword(s)- Search results for Football News
Image | Title | |
---|---|---|
10-11, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കിരീട വരൾച്ച തുടരുന്നു, യൂറോപ്പ ലീഗിന് പുതിയ ചാമ്പ്യൻപ്രീമിയർ ലീഗിൽ റണ്ണേഴ്സ് അപ്പായ മാഞ്ചസ്റ്റർ യുനൈറ്റഡിന് യൂറോപ്പ ലീഗിലും റണ്ണേഴ്സ് അപ്പ് എന്ന ടാഗിൽ ഒതുങ്ങേണ്ടി വന്നു | ||
യൂറോയ്ക്ക് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ ടീം അടിമുടി മാറും; ഹാന്‍സി ഫ്‌ളിക്ക് പുതിയ കോച്ച്; ഔദ്യോഗിക പ്രഖ്യാപനംയൂറോയ്ക്ക് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ ടീം അടിമുടി മാറും; ഹാന്‍സി ഫ്‌ളിക്ക് പുതിയ കോച്ച്; ഔദ്യോഗിക പ്രഖ്യാപനം | ||
'അഗ്യുറോയ്ക്ക് പകരക്കാരനില്ല... പകരക്കാരനില്ല'- കരഞ്ഞ്, വാക്കുകള്‍ മുറിഞ്ഞ് വികാരാധീനനായി ഗ്വാര്‍ഡിയോള (വീഡിയോ)'അഗ്യുറോയ്ക്ക് പകരക്കാരനില്ല... പകരക്കാരനില്ല'- കരഞ്ഞ്, വാക്കുകള്‍ മുറിഞ്ഞ് വികാരാധീനനായി ഗ്വാര്‍ഡിയോള (വീഡിയോ) | ||
![]() | വിശപ്പടക്കാൻ ഇഷ്ടികക്കളത്തിൽ കൂലിവേല; ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രികഴിഞ്ഞ വർഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ജാർഖണ്ഡിന്റെ സംഗീത സോറനാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇഷ്ടികക്കളത്തിൽ കഠിനാധ്വാനത്തിന് ഇറങ്ങേണ്ടി വന്നത് | |
ഗെർഡ് മുള്ളറുടെ 49 വർഷത്തെ റെക്കോർഡ് ഇനി പഴങ്കഥ; 29 കളിയിൽ നിന്ന് 41 ഗോൾ, ബാലൻ ഡി ഓർ പോര് കടുപ്പിച്ച് ലെവൻഡോസ്കിബുണ്ടസ് ലീഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന നേട്ടം ഇനി പോളണ്ട് സ്ട്രൈക്കറുടെ പേരിൽ | ||
ചാമ്പ്യൻസ് ലീഗിലേക്ക് രണ്ട് ടിക്കറ്റ്; രണ്ടും കൽപ്പിച്ച് ചെൽസി, ലിവർപൂൾ, ലെയ്സ്റ്റർ സിറ്റി ടീമുകൾ ഇന്ന് ഇറങ്ങുന്നുപ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡും നേരത്തെ സ്ഥാനം ഉറപ്പിച്ചിരുന്നു | ||
തുടങ്ങിയതും കണ്ണീരണിഞ്ഞ്, ഒടുവിൽ കയ്യിൽ കിരീടവും കാലം കഴിഞ്ഞ വയസൻ എന്ന് കുറ്റപ്പെടുത്തിയവരുടെ വായടപ്പിച്ച് 21 ഗോളുകളുംഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ കരുത്ത് കാണിച്ചായിരുന്നു സിമിയോണിയുടെ സംഘം കിരീടം ഉയർത്തിയത് | ||
![]() | രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വന്നേക്കും, ഫിഫ വോട്ടെടുപ്പിൽ 166 അംഗങ്ങളുടെ പിന്തുണഫിഫ വാർഷിക യോഗത്തിൽ ഈ ആശയത്തിന് പിന്തുണ ലഭിച്ചതോടെയാണ് സാധ്യത പരിശോധിക്കാൻ പഠനം നടത്തുന്നത് | |
![]() | 'ചികിത്സിച്ചിരുന്നെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നേനെ'- മറഡോണയുടെ മരണം അനാസ്ഥ കൊണ്ട്; ഡോക്ടർമാരടക്കം ഏഴ് പേർക്കെതിരെ നരഹത്യാ കുറ്റം'ചികിത്സിച്ചിരുന്നെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നേനെ'- മറഡോണയുടെ മരണം അനാസ്ഥ കൊണ്ട്; ഡോക്ടർമാരടക്കം ഏഴ് പേർക്കെതിരെ നരഹത്യാ കുറ്റം | |
'ഗുഡ്‌ബൈ'- ജര്‍മനിയുടെ ലോകകപ്പ് ഹീറോ സമി ഖെദിര വിരമിക്കല്‍ പ്രഖ്യാപിച്ചു'ഗുഡ്‌ബൈ'- ജര്‍മനിയുടെ ലോകകപ്പ് ഹീറോ സമി ഖെദിര വിരമിക്കല്‍ പ്രഖ്യാപിച്ചു | ||
2020ല്‍ നടന്നില്ല, 21ലും; ഇന്ത്യ വേദിയാകുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ഫിഫ2020ല്‍ നടന്നില്ല, 21ലും; ഇന്ത്യ വേദിയാകുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ഫിഫ | ||
'1999ല്‍ അച്ഛനൊപ്പവും 2021ല്‍ മകനൊപ്പവും ഇറ്റാലിയന്‍ കപ്പ്'- 43ാം വയസില്‍ കിരീട നേട്ടവുമായി ഇതിഹാസം ക്ലബിന്റെ പടിയിറങ്ങി'1999ല്‍ അച്ഛനൊപ്പവും 2021ല്‍ മകനൊപ്പവും ഇറ്റാലിയന്‍ കപ്പ്'- 43ാം വയസില്‍ കിരീട നേട്ടവുമായി ഇതിഹാസം ക്ലബിന്റെ പടിയിറങ്ങി | ||
![]() | ലോകകപ്പ് യോഗ്യതാ മത്സരം; 28 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു, സഹലും ആഷിഖും സംഘത്തിൽഖത്തറിൽ മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സാധ്യത ടീമാണ് ഇത്. ഇന്ന് വൈകുന്നേരം 28 അംഗ ഇന്ത്യൻ സംഘം ഖത്തറിലേക്ക് തിരിക്കും | |
![]() | റൊണാൾഡിഞ്ഞോയ്ക്കും യുഎഇയുടെ ഗോൾഡൻ വിസ; പത്ത് വർഷം കാലാവധികഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗോൾഡൻ വിസ അടിച്ച പാസ്പോർട്ട് യുഎഇ റൊണാൾഡിഞ്ഞോയ്ക്ക് കൈമാറി | |
![]() | 'പ്രാർഥനകളും മനസും അവർക്കൊപ്പം'; ഓൾഡ് ട്രഫോർഡിൽ പലസ്തീൻ പതാക ഉയർത്തി പോഗ്ബപ്രീമിയർ ലീഗിലെ ഫുൾഹാമിനെതിരായ മത്സരത്തിന് ശേഷം പോഗ്ബയും അമാഡും ചേർന്ന് പലസ്തീൻ പതാക ഉയർത്തി |
Search results 345 - 360 of 378