• Search results for Twitter
Image Title

കനത്ത മഴയില്‍ ബസ് ഒഴുകിപ്പോയി; യാത്രക്കാര്‍ സുരക്ഷിതര്‍: വീഡിയോ

കനത്തെ മഴയെ തുടര്‍ന്ന് ബഗേശ്വരില്‍ യാത്രക്കാരുമായി പോകുന്ന ബസാണ് ഒഴുകിപോയത്. സമീപത്തുള്ള ഒരു മരത്തില്‍ ബസ് തങ്ങി നില്‍ക്കുകയായിരുന്നു
 

Published on 5th August 2017
cpm_twitter

ആര്‍എസ്എസ് പ്രചാരണം ഫലം കാണുന്നു? ട്വിറ്ററില്‍ സിപിഎം താലിബാനിസം ടോപ് ട്രെന്‍ഡ്

സിപിഎം താലിബാനിസം എന്ന ഹാഷ് ടാഗില്‍ തുടങ്ങിയ ക്യാംപയ്ന്‍ ആണ് ശനിയാഴ്ച ട്വിറ്ററില്‍ ടോപ് ട്രെന്‍ഡ്

Published on 5th August 2017
trumpghgjgk

ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ് പേപ്പറുമായി ആമസോണ്‍

പ്രസിഡന്റിന്റെ മുഖം മാത്രമല്ല അദ്ദേഹത്തിന്റെ പ്രശസ്തമായ ട്വീറ്റുകളും ടോയ്‌ലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി മറന്നട്ടില്ല.

Published on 5th August 2017
nandamuri-balakrishnagvhgg

സെറ്റില്‍ വെച്ച് അസിസ്റ്റന്റിന്റെ മുഖത്തടിച്ച് തെലുങ്ക് നടന്‍: വീഡിയോ വൈറലായി

തന്റെ കാലിലെ ചെരുപ്പഴിക്കാന്‍ പറഞ്ഞാണ് ബാലകൃഷ്ണ അസിസ്റ്റന്റിന്റെ തലയ്ക്കടിക്കുന്നത്.

Published on 4th August 2017
626215

എല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ടാകും, പക്ഷെ അവന്റേത് ചരിത്രമാണ്!

ദക്ഷിണേന്ത്യന്‍ തീയറ്ററുകളെ തല ഇളക്കിമറിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷം 

Published on 3rd August 2017
pm-modi-pranab-mukherjeehjkhuk

പ്രണബ് തനിക്ക് പിതൃതുല്യന്‍: പ്രണബിന് മോദിയുടെ വികാരനിര്‍ഭരമായ കത്ത്

ഹൃദയത്തില്‍ തൊട്ട കത്ത് എന്ന കുറിപ്പോടെ പ്രണബ് മുഖര്‍ജി തന്നെ ട്വിറ്ററില്‍ പങ്കുവെച്ച ഈ കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

Published on 3rd August 2017
kohli1

മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചത് പഴയ കഥ; ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ ആദരിച്ച് ഇന്ത്യന്‍ നായകന്‍

അനുഷ്‌കയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പെഴുതിയ മാധ്യമപ്രവര്‍ത്തകന് നേരെ കോഹ് ലി ആഞ്ഞടിച്ചത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്

Published on 3rd August 2017
Lalu_PTI

കാത്തിരിക്കൂ, സ്‌ഫോടനാത്മക വെളിപ്പെടുത്തല്‍ വരുന്നുണ്ടെന്ന് ആര്‍ജെഡി

അതിനു ശേഷം ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ സംസാരിക്കുമോയെന്നും ആര്‍ജെഡിയുടെ വെല്ലുവിളി

Published on 31st July 2017
money2g
DF-RXJ8VwAABmcF
sushma-swaraj

നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നു എങ്കില്‍; സുഷമയോട് പാക് യുവതി

നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ തങ്ങളുടെ രാജ്യത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു

Published on 28th July 2017
MCdonaldsgjghjgh

മെക്ക് ഡൊണാള്‍ഡ്‌സിലെ ജോലിക്കാരന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

മനം മടുപ്പിക്കുന്ന ആ ചിത്രങ്ങള്‍ മറ്റെവിടെ നിന്നുമുള്ളതല്ല, മെക്ക്‌ഡൊണാള്‍ഡ്‌സിലെ ഐസ്‌ക്രീം ഉണ്ടാക്കുന്ന യന്ത്രങ്ങളില്‍ നിന്നുള്ളവയാണിവ.

Published on 28th July 2017
fa
harmanpreet-

ഹര്‍മന്‍ ഏതൊക്കെ സ്വീകരിക്കും; വെടിക്കെട്ട് ബാറ്റ്‌സ്മാന് സമ്മാനങ്ങളുമായി പഞ്ചാബ് സര്‍ക്കാരും റെയില്‍വേയും

ഹര്‍മന് പഞ്ചാബ് പൊലീസില്‍ ഡിസിപി പദവി വാഗ്ദാനം ചെയ്തിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി

Published on 24th July 2017
g

Search results 3570 - 3585 of 3842