Advanced Search
Please provide search keyword(s)- Search results for DEATH
Image | Title | |
---|---|---|
![]() | വെളളമെടുക്കാന്‍ പോയ മൂന്നുവയസ്സുകാരന് അമ്മയുടെ കണ്മുന്നില് ട്രെയിനിടിച്ച് മരിച്ചുഅമ്മയുടെ വീട്ടില്‍ നിന്നു വെള്ളമെടുക്കാന്‍ റെയില്‍പാളം മുറിച്ചു കടന്ന മൂന്നുവയസ്സുകാരന് ട്രെയിനിടിച്ചു മരിച്ചു. | |
![]() | മുറി പൂട്ടിയതും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും ആര്?;വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്മരണം നടന്ന വീട്ടില്‍ മറ്റാരുടെയോ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പൊലീസ് ഉറപ്പിക്കുന്നു | |
![]() | ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. | |
![]() | റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പന്ത്രണ്ടുകാരന് ദാരുണാന്ത്യംപഴം തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ചതാണ് മരണത്തിന് കാരണമായത് | |
![]() | സിനിമ- സീരിയല്‍ നടന് മനോജ് പിള്ള അന്തരിച്ചുകരള്രോഗത്തെത്തുടര്ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം | |
![]() | ഉരുണ്ടുപോയ ട്രോളി ബാഗ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അറുപത്തഞ്ചുകാരന് ട്രെയ്നില്‍ നിന്നു വീണുമരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത് പൊലീസെന്ന് നാട്ടുകാര്പാളത്തിന് അരികിലെ കുറ്റിക്കാട്ടിലാണ് മോഹനന് വീണത്. അവിടെ നിന്ന് ഉരുണ്ട് വൈദ്യുതിപോസ്റ്റില്‍ തലയിടിക്കുകയായിരുന്നു | |
മൊബൈല്‍ വീണ്ടും ജീവനെടുത്തു; ചാര്‍ജിനിട്ട സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ മരിച്ചുബ്ലാക്ക്ബെറി, വാവേ എന്നീ ഫോണുകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും കിടക്കയ്ക്ക് സമീപംതന്നെ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നു | ||
![]() | പൊളളലേറ്റ ആറുവയസുകാരിക്ക് വിദഗ്ധ ചികിത്സ നല്‍കിയില്ല; തിളച്ച വെളളത്തില്‍ വീണ ബാലിക മരിച്ചുബക്കറ്റിലെ തിളച്ച വെളളത്തില്‍ വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലിക മരിച്ചു. | |
![]() | ഓടിക്കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചുവീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടയിൽ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു രണ്ടു വയസുള്ള കുട്ടി മരിച്ചു | |
![]() | പാലക്കാട് കാട്ടാനയുടെ കുത്തേറ്റ് കര്ഷകന് മരിച്ചുകാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം. | |
![]() | മലപ്പുറത്ത് സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ചുമലപ്പുറം എടക്കര പാലുണ്ടയില്‍ ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ചു. | |
![]() | കണ്ണൂരില്‍ മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്അവിവാഹിതനായ ഡൊമിനിക് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. | |
മുന്‍ കുവൈറ്റ് അംബാസഡറും നോവലിസ്റ്റുമായ ബിഎംസി നായര്‍ അന്തരിച്ചുസ്ത്രീ കേന്ദ്രകഥാപാത്രമായ കലിക അടക്കം നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ട് | ||
ഈ സംഭവത്തില്‍ ഒരു ശതമാനം പോലും തെറ്റ് എന്റെ ഭാഗത്തില്ല: പ്രസവത്തോടെ മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മറുപടി കുറിപ്പ്ഈ സംഭവത്തില്‍ ഒരു ശതമാനം പോലും തെറ്റ് എന്റെ ഭാഗത്തില്ല: പ്രസവത്തോടെ മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മറുപടി കുറിപ്പ് | ||
![]() | കന്യകയ്ക്ക് പുല്ലിംഗം തേടുമ്പോള്എത്ര എളുപ്പമാണ് ആ വാക്ക് ഉരുവാക്കപ്പെടുന്നത്- വിധവന്‍. |
Search results 3690 - 3705 of 3935