Advanced Search
Please provide search keyword(s)- Search results for Football News
Image | Title | |
---|---|---|
മെസിയോളം പോന്നൊരു കളിക്കാരന് ഫുട്ബോള്‍ ലോകത്ത് ജനിച്ചിട്ടില്ല; മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ മെസിയെ കുറിച്ച്കില്യന് എംബാപ്പെയെ ഒന്നും മെസിയുമായി താരതമ്യം ചെയ്യുകയേ വേണ്ടെന്ന് ഗാര്‍ഡിയോള | ||
![]() | ഇതിഹാസം തീര്‍ക്കാന്‍ റൊണാള്‍ഡോയ്ക്ക് ഇനി മറികടക്കേണ്ടത് എന്തൊക്കെ?കഠിനാധ്വാനം കയ്മുതലാക്കിയ റൊണാള്‍ഡോയെ സര് അലക്സ് ഫര്ഗൂസന് ഫുട്ബോള്‍ ലോകത്തിന് തന്നെ വിലമതിക്കാനാകാത്ത സമ്മാനമാണെന്നും പറയുന്നവരുണ്ട് | |
നെയ്മറിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ വില മറികടക്കുക മെസിയോ റൊണാള്‍ഡോയോ അല്ല; അത് ടോട്ടന്‍ഹാം മധ്യനിരക്കാരനാകുംടോട്ടന്ഹാം മധ്യനിരക്കാരനായ ഡെലെ അലിക്ക് വേണ്ടിയായിരിക്കും അടുത്ത സീസണില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുക | ||
റൊണാള്‍ഡോ എത്തി, ഗോളുകളും പിന്നാലെ; ലോക ഫുട്ബോളിലെ ഒന്നാമന് റൊണാള്‍ഡോ തന്നെയെന്ന് സിദാന്അഞ്ച് മത്സരങ്ങളില്‍ വിലക്ക് നേരിടുന്ന റൊണാള്‍ഡോ യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച ബൂട്ടണിഞ്ഞതോടെ റയലിന് വീണ്ടും ജീവന് കിട്ടി | ||
![]() | ഡ്രിബ്ലിങ്ങിലും പാസിങ്ങിലും മെസിയെ വെട്ടി; ഫിഫയുടെ ടോപ് 18ല്‍ റോണോ ഒന്നാമത്ഡ്രിബ്ലിങ്ങിലും, പാസിങ്ങിലുമാണ് മെസിയെ റൊണാള്‍ഡോ വെട്ടിച്ചതും, റയല്‍ താരത്തെ ഒന്നാമതെത്താന്‍ സഹായിച്ചതും | |
![]() | നെയ്മറില്ലാതെ മെസി വലയുന്നു എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെ? ഹാട്രിക് കണ്ടല്ലോ അല്ലേയെന്ന് കാറ്റാലന്‍ പടനെയ്മറില്ലാതെ മെസി വലയുന്നു എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെ? | |
ബ്യൂണസ് അയേഴ്സില്‍ ചെന്ന് മെസിയെ ടീമിലേക്ക് ക്ഷണിക്കണമെങ്കില്‍ ആ ആരാധകര്‍ വേറെ ലെവലായിരിക്കും; മഞ്ഞപ്പട കൊലമാസ് | ||
![]() | U17 ലോകകപ്പ്: അവസരം മുതലാക്കിയാല്‍ റയല്‍ മാഡ്രിഡിനു കളിക്കാം: വാള്‍ഡറമ | |
![]() | മെസിയോ, റൊണാള്‍ഡോയോ? അതോ നെയ്മര്‍ കൊണ്ടുപോകുമോ ബാലന് ദി ഓര്പത്താമത്തെ വര്‍ഷം ബാലന് ദി ഓര് മൂന്നാമതൊരാളുടെ കൈകളിലേക്ക് എത്തുമോയെന്ന കണക്കുകൂട്ടല്‍ ആരാധകര്‍ തുടങ്ങി കഴിഞ്ഞു | |
![]() | എന്നും മെസിയുടെ നിഴലില്‍ പറ്റില്ല; മെസിയെ ഒഴിവാക്കാമെന്ന് മാനേജ്മെന്റ് നെയ്മറിന് വാക്ക് നല്കിയിരുന്നുഒരു ഫ്രഞ്ച് ടെലിവിഷന്‍ ചാനലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് | |
![]() | റൊണാള്‍ഡോയുടെ പോര്‍ച്ചുഗലു സാഞ്ചസിന്റെ ചിലിയും ഇന്ന് നേര്‍ക്കു നേര് | |
![]() | അന്റോണിയോ കോന്റെയെ കിട്ടിയില്ല; ലൂസിയാനോ സ്പല്ലെറ്റി ഇന്റര്മിലാന് കോച്ചാകും | |
![]() | റൊണാള്‍ഡോയുടെ ആഘോഷം തീര്‍ന്നിട്ടില്ല; വിമാനത്തിലും ഡാന്‍സോടു ഡാന്‍സ്! | |
![]() | ഗോളടിയുടെ കാര്യത്തില്‍ ക്രിസ്റ്റിയാനോ ജൂനിയറും മോശക്കാരനല്ല, ഇതൊന്നു കാണൂ | |
![]() | ഖത്തര്‍ പ്രതിസന്ധി: 2022 ലോകക്കപ്പിനെ ബാധിച്ചേക്കും |
Search results 375 - 390 of 392