• Search results for INC
Image Title

പ്രളയബാധിത പ്രദേശങ്ങളിൽ രാഹുലിന്റെ സന്ദർശനം തുടങ്ങി ; ആദ്യമെത്തിയത് ചെങ്ങന്നൂരിൽ

ക്യാംപിലുള്ളവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാഹുൽ കേട്ടു. തുടർന്ന് ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളജിലെ ക്യാംപിലേക്ക് അദ്ദേഹം പോയി

Published on 28th August 2018

കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സിദ്ധുവിനെ ലക്ഷ്യമിടുന്നവര്‍ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നു- ഇമ്രാന്‍ഖാന്‍

കശ്മീര്‍ ഉള്‍പ്പെടെയുളള തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

Published on 21st August 2018

പത്തുദിവസം പ്രായമായ കുഞ്ഞിന് അമ്മക്കൈയൊരുക്കി കോസ്റ്റ് ഗാര്‍ഡ്; സുരക്ഷാ കരങ്ങള്‍ക്ക് ബിഗ് സല്യൂട്ട്

നെഞ്ചിടിപ്പോടെയല്ലാതെ നിങ്ങള്‍ക്കീ രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല
 

Published on 19th August 2018
COPS

ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്കു കാര്‍ ഇടിച്ചു കയറ്റി, വന്‍ സുരക്ഷാ വീഴ്ച; ഭീകരാക്രമണമെന്നു സംശയം

കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published on 14th August 2018

കളിക്കുന്നില്ലെങ്കിലും ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് തന്നെ ഒന്നാമത്; കോഹ്‌ലി വീണ്ടും രണ്ടാമത്

കളിക്കുന്നില്ലെങ്കിലും ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് തന്നെ ഒന്നാമത്; കോഹ്‌ലി വീണ്ടും രണ്ടാമത്

Published on 13th August 2018
alaska_airline

എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ പറന്നു, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച; അമേരിക്ക മുള്‍മുനയില്‍- വിഡിയോ

എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ പറന്നു, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച; അമേരിക്ക മുള്‍മുനയില്‍
 

Published on 11th August 2018
Deadbody

സ്‌കൂളിലെ നാലാം നിലയില്‍ നിന്ന് ചാടി അധ്യാപകന്‍ ജീവനൊടുക്കി; മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ 

വെള്ളിയാഴ്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് പരീക്ഷകള്‍ നടക്കാനിരിക്കെയാണ് അധ്യാപകന്റെ ആത്മഹത്യ

Published on 11th August 2018
Diego-Maradona

എന്തുകൊണ്ട് എന്നെ പരിഗണിക്കുന്നില്ല? അര്‍ജന്റീനയുടെ പരിശീലകനാവണം എന്ന് മറഡോണ

എന്തുകൊണ്ട് അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എന്നെ പരിഗണിക്കുന്നില്ല എന്നതാണ് മറഡോണയുടെ ചോദ്യം

Published on 9th August 2018

ഇതാ മനോഹരമായൊരു കാഴ്ച; ആ അമ്മയുടെ മുഖത്തുണ്ടായിരുന്നു സഹനത്തിന്റെ നിര്‍വൃതി

ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജീനോയും അമ്മയുമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം

Published on 7th August 2018

ചരിത്രശാസ്ത്രം: പ്രൊഫസര്‍ ഇ ശ്രീധരന്‍ എഴുതുന്നു

ചരിത്രം ഐച്ഛിക വിഷയമായെടുത്ത് കോളേജില്‍ പഠിക്കണമെന്ന് പറയുവാനല്ല ഇതെഴുതുന്നത്.

Published on 2nd August 2018
710951-kaif-sehwag

എഡിറ്റര്‍മാരില്‍ എത്രപേര്‍ എസ് സി,എസ്ടി വിഭാഗങ്ങളില്‍ നിന്നുമുണ്ട്, ക്രിക്കറ്റ് ടീമില്‍ ജാതി സംവരണം ആവശ്യപ്പെട്ട പോര്‍ട്ടലിന് കൈഫിന്റെ മറുപടി

നിങ്ങളുടെ പോര്‍ട്ടലിലെ എത്ര സീനിയര്‍ എഡിറ്റര്‍മാര്‍ എസ് സി, എസ്ടി ആണെന്ന ചോദ്യം ഉന്നയിച്ചായിരുന്നു കൈഫ് രൂക്ഷ വിമര്‍ശനം നടത്തിയത്

Published on 29th July 2018

'മുസ്ലീം ജനസംഖ്യ പെരുകുന്നത് രാജ്യത്ത് ബലാല്‍സംഗവും കൊലപാതകവും വര്‍ധിക്കാന്‍ കാരണമാകുന്നു' : വിവാദ പ്രസ്താവനയുമായി ബിജെപി എംപി

മുസ്ലീം ജനസംഖ്യ പെരുകുന്നതാണ് രാജ്യത്ത് ബലാല്‍സംഗവും കൊലപാതകവും വര്‍ധിക്കാന്‍ കാരണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി

Published on 27th July 2018

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി; ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള സമയപരിധി നീട്ടി.

Published on 26th July 2018
jignesh-mevani3

ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതൊന്നും പോരാ: ജിഗ്നേഷ് മേവാനി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ വഴികള്‍ തേടണമെന്ന് ജിഗ്നേഷ് മേവാനി

Published on 23rd July 2018
mohini

പേടിപ്പിക്കാന്‍ മോഹിനി വരുന്നു; തൃഷയുടെ ഹൊററര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

ആര്‍. മാതേഷ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഈ മാസം 27 നാണ് തീയെറ്ററില്‍ എത്തുന്നത്

Published on 22nd July 2018

Search results 390 - 405 of 615