• Search results for bar
Image Title
heat_drink

വേനലിനെ ചെറുക്കാന്‍ വേണം സ്‌പെഷല്‍ ഡയറ്റ് പ്ലാന്‍; ഒരു ദിവസം കഴിക്കേണ്ടതെന്ത്?

ചൂടിനെ പ്രതിരോധിക്കാനായി പതിവായി കഴിക്കുന്ന ഭക്ഷണക്രമത്തിലേക്ക് ചില കൂട്ടിച്ചേർക്കലുകൾ വേനൽ കാലത്ത് അനിവാര്യമാണ്

Published on 11th March 2023
kochi_air

മലിന വായു സ്ത്രീകളില്‍ അസ്ഥിക്ഷയം വേഗത്തിലാക്കും; നട്ടെല്ലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും 

അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍ ക്ഷയിക്കാന്‍ വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്

Published on 11th March 2023
shibu_g_suseelan_brahmapuram_fire

ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്, ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു; ഷിബു ജി സുശീലൻ

കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കലക്ടർക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്

Published on 10th March 2023
kamal_haasan_simbu_copy

കമൽഹാസന്റെ ചിത്രത്തിൽ ചിമ്പു നായകൻ; സ്വപ്നങ്ങൾ സത്യമാകുമെന്ന് താരം

ദുൽഖർ സൽമാൻ നായകനായി എത്തിയ കണ്ണും കണ്ണും കൊള്ളയടിത്താൻ എന്ന ചിത്രം ഒരുക്കിയ ഡെസിങ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 10th March 2023
sarpatta parambarai
smriti

'കോഹ്‌ലിയുടെ പാരമ്പര്യം അതേപടി നിലനിര്‍ത്തുന്ന സ്മൃതി മന്ധാന!'- ആര്‍സിബിയെ ട്രോളിക്കൊന്ന് ആരാധകര്‍

വിരാട് കോഹ്‌ലിയുടെ വനിതാ പതിപ്പെന്ന നിലയിലാണ് നിലവിലെ ആര്‍സിബി വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ധാനയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്

Published on 7th March 2023
art1

രാഷ്ട്രീയ ദൗത്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന കലയ്ക്ക് സ്വയം നവീകരിക്കാനാകില്ല

സഞ്ചിതപ്രതിഫലനം കലയില്‍ എങ്ങനെയാണ് കടന്നുവരുന്നത്? സമൂഹത്തില്‍ അത് എങ്ങനെയുള്ള സാംസ്‌കാരിക പരിസരമാണ് രൂപപ്പെടുത്തുന്നത് ?

Published on 6th March 2023
ramasimhan

'സത്യം അറിഞ്ഞപ്പോൾ പൃഥ്വിരാജും പിൻമാറി, ജനങ്ങളിൽ നിന്നും പിരിച്ച് കിട്ടിയത് രണ്ട് കോടി, ആർക്കും പരിശോധിക്കാം'

ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത് ചെയ്യുന്ന സിനിമയുടെ ലാഭ വിഹിതം സമൂഹിക സേവനങ്ങൾക്ക് ഉപയോ​ഗിക്കും

Published on 3rd March 2023
simbu

നടൻ ചിമ്പു വിവാഹിതനാകുന്നു, വധു ശ്രീലങ്കൻ തമിഴ് പെൺകുട്ടി? സത്യം അറിയിച്ച് താരം 

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് പ്രചരണങ്ങൾ

Published on 25th February 2023
run_out

'ബൗളര്‍ വില്ലന്‍ അല്ല'- മങ്കാദിങില്‍ ഇനി വിവാദം വേണ്ട

ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബാണ് (എംസിസി) മങ്കാദിങ് നിരന്തരം വിവാദമായതിന് പിന്നാലെ ബൗളര്‍ക്ക് നോണ്‍സ്‌ട്രൈക്കറായ ബാറ്ററെ റൗണ്ണൗട്ടാക്കാമെന്ന നിയമം അനുവദിച്ചത്

Published on 24th February 2023
amritsar

ഖലിസ്ഥാന്‍ അനുകൂല നേതാവിന്റെ അനുയായിയെ അറസ്റ്റ് ചെയ്തു; പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം, അമൃത്സറില്‍ സംഘര്‍ഷം

ഖലിസ്ഥാന്‍ അനുകൂല സംഘടന 'വാരിസ് പഞ്ചാബ് ദേ' തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ വന്‍ സംഘര്‍ഷം

Published on 23rd February 2023
brazil_firing

കളിയില്‍ തോറ്റതിന് കളിയാക്കി; ഏഴുപേരെ വെടിവെച്ചുകൊന്ന് യുവാക്കള്‍, കൊല്ലപ്പെട്ടവരില്‍ 12കാരിയും (വീഡിയോ)

പൂള്‍ ഗെയിമില്‍ തോറ്റതിന് കളിയാക്കിയവരെ യുവാക്കള്‍ വെടിവെച്ചുകൊന്നു

Published on 23rd February 2023
governor_arif_muhammed_khan

ബില്ലുകളില്‍ നേരിട്ട് വിശദീകരണത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക്; ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച

മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്

Published on 23rd February 2023
FIRE

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അ​ഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു

Published on 22nd February 2023
arrest

പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published on 22nd February 2023

Search results 390 - 405 of 548