• Search results for CRICKET
Image Title
smitha

തനിക്കൊപ്പം കരഞ്ഞ ഒന്‍പത് വയസുകാരനെ തേടിപ്പിടിച്ച് സ്മിത്ത്; എല്ലാത്തിനും ക്ഷമ ചോദിച്ചു

രാജ്യത്തോട് ക്ഷമ ചോദിക്കാന്‍ സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ആ കുട്ടിക്കൂട്ടത്തെ കുറിച്ച് പറയാതിരിക്കാന്‍ സ്മിത്തിന് സാധിച്ചില്ല

Published on 31st March 2018
grant

പന്തില്‍ കൃത്രിമം ലോക കപ്പ് ഫൈനലിലും? സംശയം പ്രകടിപ്പിച്ച് കീവീസ് താരം

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയില്‍ നിന്നും 185ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് കീവീസ് കൂപ്പു കുത്തിയിരുന്നു

Published on 31st March 2018
warner44

ഇനി മടങ്ങിവരവ് ഉണ്ടായേക്കില്ല; പന്ത് ചുരണ്ടലിലെ ചോദ്യങ്ങളെ പ്രതിരോധിച്ച്, നിറ കണ്ണുകളോടെ വാര്‍ണര്‍

രാജ്യത്തിന് നേട്ടത്തിന് വേണ്ടിയുള്ള ചിന്ത മുന്നില്‍ നിര്‍ത്തി ഞാന്‍ ചെയ്തതിന് പ്രതികൂല ഫലമാണ് ഉണ്ടായത്. അതില്‍ എിക്ക് കുറ്റബോധമുണ്ട്

Published on 31st March 2018
smith

എല്ലാം എന്റെ പിഴ; ജീവിത കാലം മുഴുവന്‍ വേട്ടയാടും; പൊട്ടിക്കരഞ്ഞ് സ്മിത്ത്

ഇത്തരത്തില്‍ പെരുമാറിയതില്‍ പശ്ചാത്തപമുണ്ട്. പന്ത് ചുരണ്ടിയ സംഭവം തന്നെ ജീവിത കാലം തന്നെ വേട്ടയാടുമെന്നും സ്മിത്ത്

Published on 29th March 2018
swing

നല്ല ചൂടാണല്ലേ? ഇവിടെ തണുപ്പാണ്, വേണേല്‍ ന്യൂസിലാന്‍ഡിലേക്ക് പോര്;  സ്മിത്തിനെ ട്രോളി എയര്‍ ന്യൂസിലാന്‍ഡ്‌

സ്വിങ് ബൗളിങ്ങില്‍ ഒരു മാസ്റ്റര്‍ക്ലാസ് ആയാലോ എന്ന് സ്മിത്തിനോട് ചോദിക്കുന്ന എയര്‍ ന്യൂസിലാന്‍ഡ്, അത് തിരിത്തി ലീഗല്‍ സ്വിങ് ബൗളിങ്ങ്  എന്ന് പ്രത്യേകം പറയുന്നു

Published on 29th March 2018
world_cup

ഇംഗ്ലണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് അഫ്ഗാനിസ്ഥാന്‍; ജയം അവര്‍ ആഘോഷിച്ചത് ഇങ്ങനെയൊക്കെയാണ്‌

വി ആര്‍ ഇന്‍ എന്ന് ഉറക്കെയുറക്കെ വിളിച്ചായിരുന്നു ഡ്രസിങ് റൂമില്‍ താരങ്ങളുടെ സെലിബ്രേഷന്‍

Published on 24th March 2018

കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിന്‍ ; ആരെയും നിരാശരാക്കരുത്

കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 20th March 2018

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മല്‍സരം തിരുവനന്തപുരത്തേക്ക് ? ; കൊച്ചിയിലെ മികച്ച ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിക്കാനാകില്ലെന്ന് കായികമന്ത്രി

ആവശ്യമെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. തര്‍ക്കമില്ലാതെ പരിഹാരം കണ്ടെത്തുമെന്നും കായികമന്ത്രി

Published on 20th March 2018

കേരളപ്പിറവി ദിനത്തില്‍ കരീബിയന്‍പട കാര്യവട്ടത്ത് എത്തുന്നു; ആവേശത്തില്‍ ക്രിക്കറ്റ് ആരാധകര്‍

കേരള ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്നു.

Published on 17th March 2018
pathanjalimkmnh,m

ഐപിഎല്ലില്‍ പതഞ്ജലിയുടെ പരസ്യമുണ്ടാകില്ല; ക്രിക്കറ്റ് ഒരു വിദേശ കളിയാണെന്ന് ബാബ രാംദേവ്

ദേശീയ കായിക ഇനങ്ങളായ കബഡി, ഗുസ്തി എന്നിവയുടെ പുരോഗമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് പതഞ്ജലി ശ്രമിക്കുന്നത്. 

Published on 15th March 2018
kohliad

മറ്റാര്‍ക്ക് കിട്ടും ഇങ്ങനെ ഒരു നായകനെ? ധവാന് കോഹ് ലിയുടെ  വക ഫ്രീ മസാജ്

മൂന്നാം ട്വിന്റി20യില്‍ വിശ്രമത്തിലായിരുന്നു കോഹ് ലി. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ സമയത്തായിരുന്നു ധവാന് കോഹ് ലിയുടെ വക ഫ്രീ മസാജ്

Published on 26th February 2018
620713-virat-kohli-rohit-sharma-wow

ശ്രീലങ്കയിലേക്ക് കൊഹ് ലിയും ധോണിയും ഉണ്ടാവില്ല; മാര്‍ച്ചിലെ ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും

ക്യാപ്റ്റന്‍ വിരാട് കൊഹ് ലി, എം.എസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 24th February 2018

അണ്ടർ 19 ടീമിൽ ഇടമില്ല ; മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ ചെയ്തു

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അമീർ ഹാനിഫിന്റെ മകൻ മുഹമ്മദ് സരിയാബാണ് ആത്മഹത്യ ചെയ്തത്

Published on 21st February 2018
aus1

ഫീല്‍ഡിങ് പരിശീലനമാണ്, ബെഡ്ഷീറ്റും കൊണ്ട് സ്മിത്തും സംഘവും

മറ്റ് ടീമുകളോട് കിടപിടിക്കുന്ന ഫീല്‍ഡിങ് പാടവം നിലനിര്‍ത്താന്‍ തങ്ങളുടേതായ വിദ്യ കണ്ടുപിടിച്ച് പരിശീലനത്തില്‍ ഏര്‍പ്പെടുകയാണ് ഓസ്‌ട്രേലിയന്‍ ടീം

Published on 20th February 2018
f8e252f0bbf1d3f

ഒരിടത്ത് വീഴുമ്പോള്‍ മറുവശത്ത് ധോനി റെക്കോര്‍ഡുകള്‍ മറികടക്കുന്നു, സംഗക്കാരയേയും പിന്നിലാക്കി

396 മത്സരങ്ങളില്‍ നിന്നും 813 ക്യാച്ചുകളുമായി ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്

Published on 19th February 2018

Search results 3990 - 4005 of 4080