Advanced Search
Please provide search keyword(s)- Search results for corona virus
Image | Title | |
---|---|---|
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കോവിഡ്ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കോവിഡ് | ||
![]() | കൊവിഡ് വാക്സിന്‍ പ്രതിരോധവും പ്രതിവിധിയുംജനുവരിയില് വൈറസിന്റെ ജനിതകഘടന ചൈന പുറത്തുവിട്ടപ്പോള്‍ തന്നെ | |
![]() | ഇന്ന് തിരുവനന്തപുരത്ത് 240 കോവിഡ് ബാധിതർ, മൂന്ന് ജില്ലകളിൽ നൂറിലധികം; കണക്കുകൾ ഇങ്ങനെകോഴിക്കോട് ജില്ലയിൽ 110 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും, ആലപ്പുഴ ജില്ലയിൽ 102 പേർക്കുമാണ് രോഗബാധ കണ്ടെത്തിയത് | |
മഷ്‌റഫെ മൊര്‍താസ കോവിഡ് മുക്തനായി; ആശ്വാസ വാര്‍ത്ത മൂന്നാഴ്ചക്ക് ശേഷംകോവിഡ് മുക്തി നേടിയതായി ചൊവ്വാഴ്ച മൊര്‍താസ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു | ||
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു, സംസ്കാരം പ്രോട്ടോകോൾ പാലിക്കാതെ, ജാഗ്രതപോസ്റ്റ്മോർട്ടത്തിന് മുമ്പെടുത്ത സാംപിളിന്റെ ഫലമാണ് പോസിറ്റീവായത് | ||
![]() | സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; ഒറ്റദിവസം 35 പേര്ക്ക്ഇന്ന് ആകെ 193 പേര്‍ക്കാണ് രോഗം കണ്ടെത്തിയത് | |
![]() | കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ്പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത് | |
കോവിഡ് ലോകം മുഴുവന്‍ പടര്‍ത്തുകയായിരുന്നു ചൈനയുടെ പ്ലാന്‍, ഇതെല്ലാം കണ്ട് അവര്‍ സന്തോഷിക്കുന്നു; അധികാരദാഹികളെന്ന് ഹര്‍ഭജന്‍ സിങ്നമ്മളെല്ലാം പ്രയാസം നേരിടുമ്പോള്‍ അവര്‍ അത് കണ്ടിരുന്ന് സന്തോഷിക്കുകയാണ്. പിപിഇ കിറ്റുകളും മാസ്‌കും ലോകം മുഴുവന്‍ എത്തിക്കുന്നു | ||
![]() | വയനാട് കോവിഡ് സ്ഥിരീകരിച്ചത് മുംബൈ ആശുപത്രിയിലെ പിആര്‍ഒയ്ക്കും കുടുംബത്തിനുംപനമരം സ്വദേശികളായ ഇവര്‍ ഞായറാഴ്ചയാണ് മുത്തങ്ങ വഴി നാട്ടിലെത്തിയത് | |
ഹോം ക്വാറന്റീന്‍ ലംഘിച്ചത് 453 പേർ; ഇന്ന് മാത്രം 38 പേർക്കെതിരെ കേസെടുത്തുലോക്ക്ഡൗണ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി | ||
![]() | നമുക്ക് വിളിച്ചു പറയാം, വരുംകാല മഹാമാരികള്‍ പ്രതിരോധിക്കുവാന്‍ കേരളം തന്നെ മികച്ച മാതൃകകേരളം വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാശ്ചാത്യരാജ്യങ്ങള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട് | |
സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന് കോവിഡ്; എന്തുകൊണ്ട് എനിക്ക് മാത്രം ഇതെല്ലാമെന്ന് സോളോ'എനിക്ക് ടിബിയുണ്ട്. എന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനവും, കരളിന്റെ പ്രവര്‍ത്തനവും പ്രശ്‌നമായിട്ടുണ്ട്. ഇന്ന് എനിക്ക് കോവിഡും സ്ഥിരീകരിച്ചിരിക്കുന്നു' | ||
ദുബായിൽ കോവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചുതിരൂർ താനൂർ സ്വദേശി കമാലുദ്ദീന്‍ ആണ് മരിച്ചത് | ||
![]() | 'കൊറോണ വൈറസ് പരീക്ഷണ ശാലയിൽ നിന്ന് ചോർന്നതല്ല'; മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിൽ എത്തിയതെന്ന് ലോകാരോഗ്യ സംഘടന'വവ്വാലുകള്‍ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്' | |
![]() | കൊറോണയെ തുരത്താന്‍ സ്വന്തം നാവ് ബ്ലേഡ് കൊണ്ട് മുറിച്ചു, യുവാവ് അബോധാവസ്ഥയില്‍; അന്ധവിശ്വാസം പിന്തുടരരുതെന്ന് ബിഎസ്എഫ്കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച് യുവാവ് |
Search results 405 - 420 of 466