• Search results for delhi
Image Title
_63ac7be0-24bd-11e7-b743-a11580b053fc

വിവാഹം മുടങ്ങി; പരസ്യ ബോര്‍ഡിന് മുകളില്‍ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി(വീഡിയോ) 

ഷോലെ സിനിമയിലെ ആത്മഹത്യ ശ്രമം അനുകരിക്കുകയായിരുന്നു ഈ യുവാവിന്റെ ശ്രമമെന്ന് പൊലീസ് പറയുന്നു

Published on 19th April 2017
iit

ഡല്‍ഹി ഐഐടിയില്‍ സദാചാര പോലീസിംഗ്; വസ്ത്രസ്വാതന്ത്ര്യത്തിനാണ് വിലക്ക്

ഹൗസ് ഡേ പരിപാടിക്കു മുന്നോടിയായാണ് ഹിമാദ്രി ഹോസ്റ്റല്‍ വാര്‍ഡന്റെ നോട്ടീസ്

Published on 18th April 2017
election123

ഡല്‍ഹിയില്‍ ബിജെപി മുന്നില്‍, എഎപി മൂന്നാം സ്ഥാനത്ത്; കര്‍ണാടകയില്‍ കോണ്‍ഗ്രസ്

ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍സില്‍ ആദ്യ സൂചനകള്‍ പ്രകാരം ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി മൂന്നാമതാണ്. 

Published on 13th April 2017
Mallya-H
VRP__1516

മോദിക്കെതിരായ പരാമര്‍ശം; കെജ്‌രിവാളിന് അറസ്റ്റ് വാറണ്ട്‌

മോദിക്കെതിരെ അപകീര്‍ത്തികരമായി ട്വീറ്റ് ചെയ്തുവെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അറസ്റ്റ് വാറണ്ട് - പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം

Published on 11th April 2017

സമരത്തെ മോദി മൈന്റ് ചെയ്തില്ല;  തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

പ്രധാനമന്ത്രിയെ കാണാണമെന്നും മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്നുതുമായിരുന്നു കര്‍ഷകരുടെ ആവശ്യം- എന്നാല്‍ പ്രധാനമന്ത്രിയുടെ പിഎയെ കാണാനാണ് അനുമതി ലഭിച്ചത് ഇതില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകരുടെ നഗ്നസമരം

Published on 10th April 2017
march-maangalam-632701123

വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഡെല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം

ഫോണ്‍കെണിയില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് ഡെല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം.

Published on 31st March 2017
001
581553-ved-prakash

എഎപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എഎപിയ്ക്ക് തിരിച്ചടി

അടുത്തമാസം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി എംഎല്‍എയായിരുന്ന വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്‌

Published on 27th March 2017

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായല്ല സെന്‍കുമാറിനെ മാറ്റിയത്; പൊലീസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ടിപി സെന്‍കുമാറിനെ മാറ്റി പകരം നിയമനം നടത്തിയത് പൊലീസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ - സെന്‍കുമാറിനെ നീക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ല

Published on 23rd March 2017

നോട്ടു മാറ്റല്‍: പ്രധാനമന്ത്രി വാഗ്ദാന ലംഘനം നടത്തിയില്ലേയെന്ന് സുപ്രീം കോടതി

പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചതുപോലെ നോട്ട് മാറ്റിയെടുക്കാന്‍ സാധാരണക്കാര്‍ക്ക് സമയം നല്‍കാതിരുന്നത് എന്തുകൊണ്ടന്ന് കോടതി ചോദിച്ചു.

Published on 21st March 2017
fake123

ഇന്ത്യയില്‍ 23 വ്യാജ സര്‍വകലാശാലകള്‍; യുജിസിയുടെ പട്ടിക പുറത്ത്

ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികളും 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസി.

Published on 20th March 2017
111

The censor board ഇരുട്ടറയിലടച്ചത് 77 Movies

During the period 2014-15, the sensor board 47 where നിഷേധിച്ചതെങ്കിൽ Films, ഇതിന്റെയെണ്ണം the 2015-16 period, 77 ലേക്കെത്തി

Published on 18th March 2017
old_citizens123

മക്കള്‍ മോശമായി പെരുമാറിയാല്‍ അവരെ വീട്ടില്‍ നിന്ന് പുറത്താക്കാമെന്ന് ഡെല്‍ഹി ഹൈക്കോടതി

മോശമായി പെരുമാറുന്ന മക്കളെ രക്ഷിതാക്കള്‍ക്ക് വീട്ടില്‍ നിന്നും പുറത്താക്കാന്‍ അവകാശമുണ്ടെന്ന് ഡെല്‍ഹി ഹൈക്കോടതി.

Published on 16th March 2017

Search results 405 - 420 of 428