• Search results for farmer
Image Title

ബിജെപി സർക്കാർ ഉറപ്പുകൾ പാലിച്ചില്ല; മഹാരാഷ്ട്രയിലെ കർഷകർ സമരമുഖത്തേയ്ക്ക് 

ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കർഷകർ വീണ്ടും സമരമുഖത്തേയ്ക്ക്

Published on 16th April 2018

'കര്‍ഷകര്‍ അവധിയിലേക്ക്', പത്തുദിവസം വിപണി സ്തംഭിപ്പിക്കും; കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ജൂണ്‍ ഒന്നുമുതല്‍ 10 വരെ പച്ചക്കറി, പാല്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ ഒന്നടങ്കം വിപണിയില്‍ വില്‍ക്കില്ലെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു.

Published on 12th April 2018
kisan_sabha

ഷിംലയെ ചെങ്കടലാക്കി കർഷകർ; വീഡിയോ

മുംബൈയിലെ ഐതിഹാസിക കർഷക സമരത്തിന് പിന്നാലെ ഹിമാചൽപ്രദേശിലും പുതുചരിത്രം രചിച്ച്  കർഷകരുടെ  പ്രക്ഷോഭം

Published on 3rd April 2018

ഹസാരെയുടെ വേദിയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സംസാരിക്കുന്നതിനിടെ ഷൂവേറ്

ഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തില്‍ സംസാരിക്കവെയാണ് ഫട്‌നാവിന് നേരെ ഷൂവേറ് നടന്നത്. 

Published on 29th March 2018

"മരിക്കാനെങ്കിലും അനുവദിക്കണം"; മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കര്‍ഷകരുടെ നിവേദനം

ദേശീയപാത വീകസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും കര്‍ഷകര്‍

Published on 26th March 2018

മഹാരാഷ്ട്രയിലെ വിജയത്തിൽ ഊർജ്ജം ഉൾക്കൊണ്ട് കിസാൻ സഭ ;  'ചലോ ലഖ്നൗ' കർഷക മാർച്ച് 15 ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 15ന് കര്‍ഷകര്‍ ലഖ്നൗവിലേക്ക് മാര്‍ച്ച് ചെയ്യും. അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തിലാണ് മാർച്ച്

Published on 13th March 2018

 മഹാരാഷ്ട്രയിലെത് തുടക്കം മാത്രം; കര്‍ഷകര്‍ ഉണരുകയാണ്

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷസമരത്തിന്റെ ഊര്‍ജ്ജം ഉള്‍കൊണ്ട് സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ നീക്കം.

Published on 12th March 2018
march9

'അവര്‍ രാത്രിയില്‍ ഉറങ്ങാതെ നടന്നു, ഇനി നമ്മുടെ കുട്ടികള്‍ക്കു തടസമില്ലാതെ പരീക്ഷയെഴുതാം' കിസാന്‍ ലോങ് മാര്‍ച്ച് ചിത്രങ്ങള്‍

'അവര്‍ രാത്രിയില്‍ ഉറങ്ങാതെ നടന്നു, ഇനി നമ്മുടെ കുട്ടികള്‍ക്കു തടസമില്ലാതെ പരീക്ഷയെഴുതാം' കിസാന്‍ ലോങ് മാര്‍ച്ച് ചിത്രങ്ങള്‍

Published on 12th March 2018

പ്രതിഷേധക്കടലായി കര്‍ഷക മഹാപ്രക്ഷോഭം ; ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും

പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കും

Published on 12th March 2018

മഹാരാഷ്ട്രയെ ചുവപ്പു കടലാക്കി കര്‍ഷക പ്രക്ഷോഭം; ലോങ് മാര്‍ച്ച് ശക്തിപ്രാപിക്കുന്നു(വീഡിയോ)  

എഐകെഎസിന്റെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടക്കുന്ന കര്‍ഷക പ്രക്ഷോഭ റാലിയില്‍ പങ്കെടുക്കുന്നത് മുപ്പതിനായിരത്തിന് മുകളില്‍ കര്‍ഷകരാണ്
 

Published on 9th March 2018

അമിത് ഷായുടെ പരിപാടിയില്‍ മോദിക്കെതിരെ ചോദ്യമുന്നയിച്ച കര്‍ഷകന്റെ മൈക്ക് പിടിച്ചുവാങ്ങി; വീഡിയോയുമായി കോണ്‍ഗ്രസ്

ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ചോദ്യോത്തര പരിപാടിയില്‍ മോദി സര്‍ക്കാരിനെതിരെ ചോദ്യമുന്നയിച്ച കര്‍ഷകന്റെ കൈയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി.

Published on 26th February 2018

വിശപ്പ് സഹിക്കാതെ മുള്ളങ്കിക്കിഴങ്ങ് പറിച്ചുതിന്നു ; ദളിത് കുട്ടികളെ മർദ്ദിച്ച് ന​ഗ്നരാക്കി നടത്തി

എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ​യാ​ണ് ക​ർ​ഷ​ക​ൻ  ക്രൂരമായി മ​ർ​ദി​ച്ച​ത്.  വിവസ്ത്രരാക്കി മൂന്നു കിലോമീറ്ററോളം നടത്തി

Published on 15th February 2018

നാട്ടുകാരുടെ 'കണ്ണുദോഷ'ത്തില്‍ നിന്ന് വിളകളെ സംരക്ഷിച്ച് സണ്ണി ലിയോണ്‍ ; ബിക്കിനി ചിത്രം തുണച്ചെന്ന് കര്‍ഷകന്‍

കര്‍ഷകനായ ചെഞ്ചുറെഡ്ഡിയാണ് ഗ്രാമവാസികളുടെ കണ്ണുദോഷത്തില്‍ നിന്നും രക്ഷ നേടാന്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ബിക്കിനി ചിത്രം വെച്ചത്

Published on 14th February 2018

മോദിയുടെത് ടൂത്ത്‌പേസ്റ്റ് വാഗ്ദാനങ്ങളെന്ന് പ്രകാശ് രാജ്

മോദി 2014ല്‍ നല്‍കിയ ടൂത്ത് പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്

Published on 5th February 2018

മോദിജീ കര്‍ഷകരേയും കെട്ടിപ്പിടിക്കാം...; പരിഹാസവുമായി രാഹുല്‍ ഗാന്ധി

നിങ്ങള്‍ സാധരണക്കാരനാണ് എന്ന് പറയുമ്പോഴും ഉന്നതരെ മാത്രം ആലിംഗനം ചെയ്യുന്നതിന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് മോദിജീ

Published on 23rd January 2018

Search results 405 - 420 of 426