• Search results for viral
Image Title
dc-Cover-0gtmnmogobq4vnss0cvq1pokc1-20170610181854

വീട്ടില്‍ കയറിയ പാമ്പിനെ തലയിണ കവറിനുള്ളില്‍ കുടുക്കി(വീഡിയോ)

കസേരയുടെ കാലുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഒരു കറുത്ത പാമ്പിനെയാണ് യുവതി പിറകിലൂടെ ചെന്ന് കുടുക്കിയത്

Published on 11th June 2017
brothersgyujh

തൊട്ടിലില്‍ നിന്നും അനിയനെ സാഹസികമായി പുറത്തു ചാടിക്കുന്ന ചേട്ടന്‍; വീഡിയോ കാണാം

ജൂണ്‍ ആറിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നാലു കോടി ആളുകള്‍ കണ്ടുകഴിഞ്ഞു. 

Published on 10th June 2017
electric_child

രാജസ്ഥാനിലെ 'ഇലക്ട്രിക് ചൈല്‍ഡ്'; ശരീരത്തില്‍ തൊട്ടാല്‍ ബള്‍ബ് കത്തും(വീഡിയോ)

ശരീരത്തില്‍ വൈദ്യുതിയുമായി ജീവിക്കുന്ന ഒരു ബാലനാണ് ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്നത്

Published on 10th June 2017
dc-Cover-q8c79sv3k2vst68ju1bc26gu76-20170608163941

കടലിന് അടിയില്‍ "നടക്കുന്ന" മത്സ്യം; അത്ഭുത മത്സ്യം ഇന്തോനേഷ്യന്‍ തീരത്ത്

ഇത് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സ്യമാണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല

Published on 9th June 2017
tiger6758

ജീവനുള്ള കഴുതയെ കടുവക്കൂട്ടിലേക്കെറിഞ്ഞു കൊടുത്തു; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

മനുഷ്യന്റെ മൃഗങ്ങളോടുള്ള അതിക്രൂര പീഡനങ്ങളുടെ പട്ടികകളുടെ കൂട്ടത്തിലേക്കിതാ ഒരു സംഭവം കൂടി.

Published on 8th June 2017
train

ട്രെയിന്‍ ഇടിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി(വീഡിയോ)

ട്രാക്കിലൂടെ വരികയായിരുന്ന ഗുഡ്‌സ് ട്രെയിനിന് മുന്‍പിലേക്കാണ് യുവതി അബദ്ധത്തില്‍ ഓടി വന്നു നിന്നത്

Published on 8th June 2017
snakes-650_650x400_81496637830

അടിപിടി കൂടാന്‍ പാമ്പുകളും മോശമല്ല; മലമ്പാമ്പിനെ കടിച്ചുകൊന്ന് രാജവെമ്പാല(വീഡിയോ)

പോരിന് ഒരുങ്ങി നില്‍ക്കുന്ന രാജവെമ്പാലയും പെരുമ്പാമ്പും ആരുടേയും നെഞ്ചിടിപ്പൊന്ന് കൂട്ടും

Published on 5th June 2017
dc-Cover-uf4qbhotflbckan7hnfrapu4i3-20170604161151

നഗ്നനായെത്തി വീടിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്ന യുവാവ്(വീഡിയോ)

വീടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സെക്യൂരിറ്റി സിസ്റ്റത്തില്‍ നിന്നും മൊബൈല്‍ ഫോണില്‍ മെസേജ് വന്നപ്പോഴാണ് വീട്ടുടമസ്ഥന്‍ സര്‍വേലന്‍സ് ക്യാമറയിലേക്ക് നോക്കിയത്

Published on 4th June 2017
dc-Cover-j2a1rtav9mfpfbo5puhdcgr2k4-20170530185412

വിഴുങ്ങിയ പാമ്പിനെ ഛര്‍ദ്ദിക്കുന്ന മറ്റൊരു പാമ്പ്(വീഡിയോ)

ജീവനോട് തന്നെയാണ് പാമ്പ് മറ്റൊരു പാമ്പിന്റെ വായില്‍ നിന്നും ഇഴഞ്ഞ് പുറത്തേക്ക് വരുന്നത്

Published on 31st May 2017
snake-cobra
newborn-story_647_052817083224

മുട്ടിലിഴയാനൊന്നും വയ്യ; ജനിച്ച ഉടനെ നടന്ന് നവജാതശിശു(വീഡിയോ)

കാലുകള്‍ ഉറപ്പിച്ച് നടക്കുന്ന ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും പിന്നിട്ടിട്ടില്ലാത്ത കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്

Published on 29th May 2017
dc-Cover-vud4qblqpm6b247ng064gpoiq4-20170525150016

ത്വക്ക് രോഗം ബാധിച്ച യുവാവിനെ പ്രേതമാക്കി നാട്ടുകാര്‍

ആളുകളെ പേടിപ്പെടുത്തുന്ന രീതിയിലേക്ക് അന്റോണിയോയുടെ രൂപം മാറിയതോടെ വീടിന് പുറത്തിറങ്ങുന്നത്‌ ഈ ഇരുപത്തിയാറുകാരന്‍ ഉപേക്ഷിച്ചു

Published on 25th May 2017
dc-Cover-1ug9qq1uamp85skqlltp7m3g06-20170525123920

വെട്ടിച്ചു മാറ്റുന്നതിനിടെ ഇടിച്ചു കയറിവന്ന കാറിന് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട് അമ്മയും കുഞ്ഞുങ്ങളും

ഒരു വാഹനാപകടത്തില്‍ നിന്നും കുഞ്ഞുങ്ങളുമായി വന്ന അമ്മ രക്ഷപെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്

Published on 25th May 2017
melania-trump_650x400_81495477497

ലോക മാധ്യമങ്ങള്‍ മുന്നില്‍ നില്‍ക്കെ ട്രംപിന്റെ കൈ തട്ടിമാറ്റി ഭാര്യ മെലനിയ

ട്രംപിനേയും, ഭാര്യ മെലനിയയേയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചുവപ്പ് പരവതാനിയിലൂടെ സ്വീകരിക്കുന്നതിനിടൊയിരുന്നു സംഭവം

Published on 23rd May 2017
kkkkkk

Search results 405 - 420 of 428