Advanced Search
Please provide search keyword(s)- Search results for vote
Image | Title | |
---|---|---|
![]() | മോദി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു ; പ്രധാനമന്ത്രിയെയും യെദ്യൂരപ്പയെയും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യതന്റെ മല്‍സരം മോദിയുമായിട്ടല്ല, യെദ്യൂരപ്പയുമായിട്ടാണ്. പ്രതിഛായയുള്ള നേതാക്കളുടെ അഭാവം മൂലമാണ് പ്രചാരണങ്ങള്‍ക്കായി മോദിയെ ഇറക്കിയത് | |
![]() | ബാര്‍ കോഴയില്‍ മാണിയുടെ പങ്ക് ചെറുത് ; കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണിബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം | |
![]() | ഹൈദരാബാദില്‍ ദളിത് യുവാവിനെ ചുമലിലേറ്റി ക്ഷേത്രം പൂജാരി: വീഡിയോ വൈറല്ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് പൂജാരിയായ സിഎസ് രംഗരാജന്‍ ആദിത്യ പരാശ്രീ എന്ന ദളിതനായ യുവാവിനെ തന്റെ ചുമലിലേറ്റി ക്ഷേത്രത്തില്‍ കൂടി നടന്നത്. | |
![]() | യുപി രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കം; എസ്പി ബിഎസ്പി അംഗങ്ങള്‍ കൂറുമാറി, നേട്ടം കൊയ്യാന്‍ ബിജെപിസമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ ഒരു സീറ്റില്‍ ജയിക്കാമെന്ന ബിഎസ്പിയുടെ മോഹങ്ങള്‍ക്ക് ബിജെപിയുടെ പൂഴിക്കടകന്‍. | |
ബിജെപി മുന്നണി മര്യാദ പാലിക്കുന്നില്ല; രാജ്യസഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി സഖ്യകക്ഷിയോഗി സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് ശ്രദ്ധ ഊന്നുന്നതെന്ന് വിമര്‍ശിച്ച രാജ്ബാര്‍ പാവങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചൂണ്ടികാട്ടി. | ||
![]() | ഉപതെരഞ്ഞെടുപ്പ് : യുപിയില്‍ ബിജെപി വിയര്‍ക്കുന്നു ; മാധ്യമങ്ങള്‍ക്ക് വിലക്ക്ബീഹാറില് ബിജെപി രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ് | |
![]() | ബിജെപിക്കു തുണയായത് കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ച്ച; വോട്ടു ശതമാനം ഇടിഞ്ഞത് മുപ്പത്തിയാറില്‍ നിന്ന് രണ്ടിലേക്ക്ബിജെപിക്കു തുണയായത് കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ച്ച; വോട്ടു ശതമാനം ഇടിഞ്ഞത് മുപ്പത്തിയാറില്‍ നിന്ന് രണ്ടിലേക്ക് | |
'അമ്മ ഇപ്പോഴും ഇവിടെയുണ്ട്, ആ സ്നേഹം എനിക്ക് അനുഭവിക്കാനാവുന്നുണ്ട്'; ജന്മദിനത്തില് അമ്മയെ ഓര്‍ത്ത് ജാന്‍വിയുടെ കുറിപ്പ്ജാന്വിയുടെ 21 ാം ജന്മദിനമാണ് ഇന്ന് | ||
![]() | ത്രിപുര ചുവന്നുതന്നെ; ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് സീ വോട്ടർ, ഇന്‍ഫോ ഡോട്ട്കോം സർവേഫലങ്ങൾഏറ്റവും കുറഞ്ഞത് 40 സീറ്റ് നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ്പോള്‍ ഫലം വ്യക്തമാക്കുന്നു | |
![]() | മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് ആരംഭിച്ചു ; പ്രതീക്ഷയർപ്പിച്ച് കോൺഗ്രസും ബിജെപിയുംഇരു സംസ്ഥാനങ്ങളിലെയും 60 അസംബ്ലി സീറ്റുകളില്‍ 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് | |
![]() | ലത്തീന്‍ സഭയുടെ കൂട്ടായ്മയ്ക്കു മുന്നില്‍ ഉരുക്കുമനുഷ്യനായ പിണറായി പോലും നട്ടെല്ലു വളച്ചു: വെള്ളാപ്പള്ളി നടേശന്ലത്തീന് സഭയുടെ കൂട്ടായ്മയ്ക്കു മുന്നില്‍ ഉരുക്കുമനുഷ്യനായ പിണറായി പോലും നട്ടെല്ലു വളച്ചു: വെള്ളാപ്പള്ളി നടേശന്‍ | |
![]() | പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പ്രതിജ്ഞ ചെയ്യിച്ച് ഐടിഐ അധികൃതര്ഓണ്ലൈന് പരീക്ഷാ സംമ്പ്രദായം ഉടന്‍മാറ്റണമെന്നാണ് ഐ.ടി.ഐ അധികൃതരുടെ ആവശ്യം. അല്ലെങ്കില്‍ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല. | |
![]() | ലോകത്തെ 80 ശതമാനം ജനങ്ങളും വോട്ടുചെയ്തത് ബിജെപിക്ക്; മോദിയെ ട്രോളി സാമൂഹ്യമാധ്യമങ്ങള്ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചക്കോടിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ നാക്കുപിഴവ് സംഭവിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സാമൂഹ്യ മാധ്യമങ്ങള്‍ |
Search results 405 - 418 of 418