Advanced Search
Please provide search keyword(s)- Search results for cpi
Image | Title | |
---|---|---|
കണ്ണട വിവാദം: ചട്ടവിരുദ്ധമായാണ് പണം നേടിയതെങ്കില്‍ തെറ്റെന്ന് കാനം രാജേന്ദ്രന്ചട്ടവിരുദ്ധമായിട്ടാണ് പണം നേടിയതെങ്കില്‍ തെറ്റെന്ന് കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. അര്‍ഹതപ്പെട്ട ആനുകൂല്യം എഴുതിയെടുക്കുന്നതില്‍ തെറ്റില്ല. | ||
![]() | പിണറായി വിജയന് മുണ്ടുടുത്ത മുസ്സോളിനി ; സിപിഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്ശനംപിണറായി വിജയന് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ജില്ലാ സമ്മേളന പ്രതിനിധികള്‍ ആരോപിച്ചു | |
സിപിഐ ശരിയായതുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്: കാനം രാജേന്ദ്രന്സിപിഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. | ||
![]() | 'ഇ ചന്ദ്രശേഖരന് നായരെപ്പോലുള്ള മഹാരഥന്മാര് ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം' ; മന്ത്രി പി തിലോത്തമന് സിപിഐ ജില്ലാസമ്മേളനത്തില്‍ രൂക്ഷ വിമര്ശനംറവന്യൂ വകുപ്പില്‍ മന്ത്രിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന പി എച്ച് കുര്യനെ മാറ്റാന്‍ കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ | |
![]() | യെച്ചൂരി ലൈനിനെ അനുകൂലിച്ച് സിപിഐ ; ബിജെപിയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പറയുന്നത് വിടുവായത്തമെന്ന് കാനം രാജേന്ദ്രന്സംഘപരിവാര് എന്ന മുഖ്യശത്രുവിനെതിരെ എല്ലാവരെയും യോജിപ്പിക്കുക എന്നത് ഇടതുദൗത്യമാണ് | |
![]() | കോണ്‍ഗ്രസ് അല്ല സിപിഎം, ത്രിപുര തെരഞ്ഞെടുപ്പു കടുപ്പമേറിയതെന്ന് ബിജെപി വിലയിരുത്തല്ഇരുപതു വര്‍ഷം ഭരിച്ചിട്ടും യാതൊരു അഴിമതി ആരോപണത്തിനും ഇടവരുത്തിയിട്ടില്ല എന്നതാണ് മണിക് സര്‍ക്കാര്‍ ഭരണത്തിന്റെ പ്ലസ് പോയിന്റ് | |
![]() | പ്രചരിപ്പിച്ചത് വ്യാജവാര്‍ത്ത; പിന്നില്‍ ഗൂഡാലോചനയെന്ന് സിപിഎംകോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതിനുപിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും സിപിഎം | |
![]() | ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മണിക് സര്‍ക്കാര്‍ ധന്പൂരില് തന്നെ; പട്ടികയില്‍ 12 പുതുമുഖങ്ങള്ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി. | |
![]() | കാനം മാണിയെ എതിര്‍ക്കുന്നത് ശരിയല്ല; സിപിഐ മന്ത്രിമാര്‍ പൊതിയ്ക്കാത്ത തേങ്ങ പട്ടിയുടെ മുന്നില്‍ വലിച്ചിട്ട പോലെയെന്നും ജില്ലാ സമ്മേളനംസിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിളളയെ കൂടെ നിര്‍ത്തി കാനം മാണിയെ എതിര്‍ക്കുന്നത് ശരിയല്ലെന്ന് സമ്മേളനം | |
![]() | സിപിഎം പ്രകടനപത്രിക മറക്കുന്നു,മാണിയെ എല്‍ഡിഎഫിന് ഉള്‍ക്കൊളളാനാവില്ല; വീണ്ടും കടന്നാക്രമിച്ച് സിപിഐസിപിഎം ഏകപക്ഷീയമായി തിരുമാനങ്ങള്‍ എടുക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം വിമര്‍ശിച്ചു. പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സിപിഎം ശ്രമിക്കുന്നു | |
![]() | 64 ലെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ കണ്ണുതുറക്കണമെന്ന് സിപിഐ; മുഖ്യശത്രു ബിജെപിമുഖ്യശത്രു ബിജെപി തന്നെയെന്ന് 64 ലെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ കണ്ണുതുറന്നു കാണണമെന്ന് കാനം രാജേന്ദ്രന് | |
![]() | 'അയാള്‍ക്ക് മഹാന്മാരെ അറിയില്ല, അദ്ദേഹം മഹാനുമല്ല' ; കെഎം മാണിക്ക് മറുപടിയുമായി സിപിഐകെ എം മാണി എന്തും പറഞ്ഞോട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു | |
![]() | ത്രിപുരയില്‍ തന്ത്രംമെനഞ്ഞ് ബിജെപി; ഗോത്രവിഭാഗങ്ങളുമായി സഖ്യത്തിന് നീക്കംത്രിപുരയില് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് രൂപം നല്കി ഭരണം പിടിക്കാന്‍ ബിജെപി തീവ്രശ്രമത്തില്‍ | |
![]() | മാണിയുടെ വീട് റിസര്‍വ് ബാങ്കിന്റെ ചെറിയ ബ്രാഞ്ച്; പരിഹാസവുമായി കാനംകേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
![]() | ഗീത ഗോപിനാഥിന്റെ 'ഉപദേശങ്ങള്‍ കരുതലോടെ കാണണം' ; മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ സിപിഐ മുഖപത്രംഗീതയുടെ ചെലവ് ചുരുക്കല്‍ നിര്‍ദേശത്തെ സര്‍ക്കാരും ഇടതുപക്ഷവും കരുതലോടെ കാണണമെന്ന് ജനയുഗം എഡിറ്റോറിയല്‍ |
Search results 420 - 435 of 575