• Search results for fire
Image Title

പരിശീലനം പാളി, കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് തലയിടിച്ച് വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു

ഫയര്‍ ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 13th July 2018
Photo_0

റാക്കിട്ടിച്ചിന്റെ ആ കിക്കിന് മുന്‍പായിരുന്നു അത്, ലോക കപ്പിനേക്കാള്‍ വലുതായി പലതുമുണ്ടെന്ന് തെളിയിക്കുന്ന ചിലര്‍

ഒരു സൈറന്‍ ശബ്ദിച്ചപ്പോഴേക്കും ഇറങ്ങി ഓടേണ്ടി വന്ന ചിലരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Published on 13th July 2018
WRK_OF_FIRE

'ഇവിടത്തെ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ളതല്ലേ മേളകള്‍?'; ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച ചലച്ചിത്ര അക്കാദമി നടപടിക്കെതിരേ സംവിധായകന്‍

ഒരിക്കല്‍  സമര്‍പ്പിച്ച ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന  ന്യായം പറഞ്ഞാണ് ഇത്തവണ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്

Published on 10th July 2018
firefggfh

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ആളപായമില്ല

കൊളത്തൂര്‍ കുണ്ടംകുഴിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബി കെ ദാമോദരന്‍ ജോത്സ്യരുടെ വീട്ടിലാണ് അപകടം ഉണ്ടായത്. 

Published on 10th July 2018

വസ്തു തര്‍ക്കം പരിഹരിച്ചില്ല; വില്ലേജ് ഓഫീസില്‍ ആത്മഹത്യാ ശ്രമം

വസ്തു തര്‍ക്കം പരിഹരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്  വില്ലേജ് ഓഫീസില്‍ ആത്മഹത്യാ ശ്രമം. പ്രദേശവാസികളായ രാജനും സുരേഷുമാണ് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിന് ശ്രമിച്ചത്

Published on 7th July 2018

വാറങ്കലില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി; പത്തുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് 

തെലുങ്കാന വാറങ്കലില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി.

Published on 4th July 2018

അവസരവാദികളായ ബിജെപി സഖ്യ ഭരണം നിരപരാധികളായ കശ്മീര്‍ ജനതയെ കൊന്നു; രാഷ്ട്രപതി ഭരണത്തിലും ഇത് ആവര്‍ത്തിക്കും: രാഹുല്‍ ഗാന്ധി


കശ്മീരിലെ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
 

Published on 19th June 2018
1529362702787

സൗദി ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു; വിനയായത് സാങ്കേതിക തകരാര്‍

ലോക കപ്പിലെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് വേണ്ടി റൊസ്‌തോവൊണിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം

Published on 19th June 2018

മുംബൈയില്‍ നടി ദീപിക പദുക്കോണ്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം

മുംബൈ വര്‍ളിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം

Published on 13th June 2018
firefggfh

മൊബൈലിലെ നമ്പറുകളും സന്ദേശങ്ങളും ഭാര്യ നശിപ്പിച്ചു; ഭര്‍ത്താവ് സ്വയം തീ കൊളുത്തി  

മൊബൈല്‍ ഫോണിലെ ചില നമ്പറുകളും സന്ദേശങ്ങളും ഭാര്യ നശിപ്പിച്ചതിനെതുടര്‍ന്ന് ഭര്‍ത്താവ് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published on 4th June 2018
brad_hodge

ഐപിഎല്ലിലെ ഓസ്‌ട്രേലിയന്‍ പരിശീലകര്‍ക്കെതിരെ കളിക്കാര്‍; രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ് ടീമുകളില്‍ പ്രശ്‌നം

സ്‌റ്റോയിനിസിന് പകരം ഡേവിഡ് മില്ലറിന് പ്ലേയിങ് ഇലവനില്‍ ഇടം നല്‍കണം എന്ന വാദമായിരുന്നു ശക്തമായി ഉയര്‍ന്നിരുന്നത്

Published on 17th May 2018

പാര്‍ലമെന്റില്‍ അമേരിക്കന്‍ പതാക കത്തിച്ച് ഇറാന്റെ പ്രതിഷേധം (വീഡിയോ)

ഇറാന്‍ ആണവക്കരാറില്‍ നിന്നും യുഎസ് പിന്‍മാറിയതിന് പിന്നാലെ പാര്‍ലമെന്റില്‍ അമേരിക്കന്‍ പതാക കത്തിച്ച് പ്രതിഷേധം
 

Published on 9th May 2018
akshay/';';

അക്ഷയ്കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ വന്‍ തീപുടുത്തം: ആളപായമില്ല

ഷൂട്ടിങ് സെറ്റിന്റെ ചില ഭാഗങ്ങള്‍ക്ക് സാരമായ നാശനഷ്ടള്‍ സംഭവിച്ചിട്ടുണ്ട്.

Published on 25th April 2018

പൊലീസ് സ്റ്റേഷന് പ്രതി തീയിട്ടു

മോഷണക്കേസില്‍ പൊലീസ് പിടികൂടിയ അല്‍ അമീന്‍ ആണ് സ്റ്റേഷനില്‍ തീയിട്ടത്

Published on 7th April 2018

Search results 420 - 435 of 466