• Search results for marriage
Image Title
himesh-reshammcvgcb

ഹിമേഷ് രേഷാമിയയും സോണിയ കപൂറും വിവാഹിതരായി

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഇന്നലെ മുംബൈയില്‍ വെച്ച് വിവാഹാതരായത്.

Published on 12th May 2018
rahul

രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശ് എംഎല്‍എയും വിവാഹിതരാകുന്നു?; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അദിതി സിങ്ങ്

അദിതി സിങ്ങിന്റേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് മെയില്‍ വിവാഹമുണ്ടാകുമെന്നാണ് പ്രചരണം

Published on 6th May 2018

'ലവ് ജിഹാദ് തടയാന്‍ ശൈശവ വിവാഹം തിരികെ കൊണ്ടുവരണം' : ബിജെപി എംഎല്‍എ

വിവാഹ പ്രായം 18 ആക്കിയതോടെ, ലവ് ജിഹാദ് അടക്കമുള്ള വിപത്തുകളിലേക്ക് പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത് ആരംഭിച്ചതായി ഗോപാല്‍ പാര്‍മര്‍

Published on 6th May 2018
Priyanka-Chopra

'ഇത് പിശാചിന്റെ കണ്ണല്ലേ, ഇങ്ങനെയും കഥയുണ്ടാക്കാമോ?'; വിവാഹ വാര്‍ത്ത കെട്ടിച്ചമച്ചവര്‍ക്ക് മറുപടിയുമായി പ്രിയങ്ക ചോപ്ര

കൈയില്‍ കെട്ടിയിരിക്കുന്ന ബ്രേസ്ലെറ്റ് കണ്ട് ആരാധകര്‍ താലിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു

Published on 1st May 2018
shraddha-kapoor-3840x2160-4k-actress-bollywood-1144

'ആ കാലമൊക്കെ കഴിഞ്ഞു, വിവാഹം കഴിക്കുന്ന ആളെ അവള്‍ തന്നെ തീരുമാനിക്കും'; ശ്രദ്ധ കപൂറിന്റെ വിവാഹത്തെക്കുറിച്ച് അച്ഛന്‍ ശക്തി കപൂര്‍

'വിവാഹത്തെക്കുറിച്ച് അവള്‍ എന്ന് ഞങ്ങളോട് പറഞ്ഞാലും അത് അവള്‍ ഇഷ്ടപ്പെടുന്ന ആളുമായിട്ടായിരിക്കും. അതില്‍ ഒരു മാറ്റവുമില്ല'

Published on 29th April 2018
lijomol

'നടന്‍ ഷാലുവുമായി പ്രണയത്തിലാണ്, ഒളിച്ചോടിയിട്ടില്ല'; വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് ലിജോമോള്‍

വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം

Published on 27th April 2018
amrutha

'വീട്ടുകാര്‍ക്കെല്ലാം എതിര്‍പ്പായിരുന്നു, പക്ഷേ എല്ലാം ഉപേക്ഷിച്ച്‌ വേറെ ഒരു ജീവിതം ഞാന്‍ തെരഞ്ഞെടുത്തു'; വിവാഹമോചനത്തേക്കുറിച്ച്‌ അമൃത

തന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് കടന്നു പോകാവുന്നതിലുമേറെ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയത്

Published on 24th April 2018
rabeka

ഈ സ്വര്‍ണ്ണ കൈകള്‍ കണ്ടോ? ഇത് എന്റെ അഭിമാനമാണ്; വിവാഹ ദിനത്തില്‍ തന്റെ ഇല്ലായ്മയെ എടുത്തുകാട്ടി മോഡല്‍

നിറത്തെക്കുറിച്ചും ശരീര വൈകല്യങ്ങളെക്കുറിച്ചും ഓര്‍ത്ത് ദുഃഖിക്കുന്നവര്‍ കാണേണ്ടതാണ് റബേക്ക ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന തങ്ക കൈകള്‍

Published on 23rd April 2018
SURVEEN_1

നഗ്നയായും ചുംബന രംഗങ്ങളിലും അഭിനയിക്കും, തന്റെ ഭര്‍ത്താവ് ഒന്നും പറയില്ലെന്ന് നടി

താരം പ്രശസ്തി നേടുന്നത് ഹേറ്റ് സ്റ്റോറി 2 ലൂടെയാണ്

Published on 18th April 2018
arya

വധുവിന്റെ വേഷം അണിഞ്ഞ് കാത്തിരുന്നവരെ ആര്യ ചതിച്ചു; എങ്ക വീട്ടു മാപ്പിളൈയില്‍ ട്വിസ്റ്റ് 

സൂസന്ന, മലയാളികളായ അഗത, സീതാ ലക്ഷ്മി എന്നിവരെ വെച്ചാണ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്

Published on 18th April 2018

ഹിന്ദുവിവാഹത്തിന് വധുവിന്റെ സമ്മതം നിര്‍ബന്ധമെന്ന് സുപ്രീംകോടതി 

ഹിന്ദുവിവാഹ നിയമപ്രകാരം വധുവിന്റെ സമ്മതം നിര്‍ബന്ധമെന്ന് സുപ്രീംകോടതി

Published on 11th April 2018
shutterstock-613892453hjhkh

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു: രണ്ടാനച്ഛനും അമ്മയും പ്രതിശ്രുത വരനും അറസ്റ്റില്‍

ഇന്ന് ഗുരുവായൂരില്‍ വെച്ച് നടത്താനിരുന്ന വിവാഹമാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. 

Published on 2nd April 2018

ഷെ​ഫീ​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്ക​ണം ; ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി

മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി​യ​ത്

Published on 31st March 2018
prabhas-and-anushkan,n,.

സിനിമയിലെ കെമിസ്ട്രി ജീവിതത്തില്‍ കാണില്ല: പ്രഭാസുമൊത്തുള്ള വിവാഹത്തെക്കുറിച്ച് അനുഷ്‌ക ഷെട്ടി

താരജോഡികളുടെ വിവാഹത്തെപ്പറ്റി സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി.

Published on 17th March 2018
shami

'ആദ്യ വിവാഹത്തെക്കുറിച്ച് മറച്ചുവെച്ചാണ് എന്നെ വിവാഹം കഴിച്ചത്'; ഭാര്യയെ കടന്നാക്രമിച്ച് ഷമി

വിവാഹത്തിന് ശേഷമാണ് ഷഹിന് രണ്ട് കുട്ടികളുണ്ടെന്ന് താന്‍ അറിയുന്നത്

Published on 15th March 2018

Search results 420 - 435 of 470