• Search results for corona virus
Image Title
fasalu_1

പാലുകാച്ചിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ, കൊച്ചിയിലെ വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധനായി യുവാവ്‌ 

എറണാകുളം പള്ളിക്കരയിലെ തന്റെ വീടാണ് ഐസൊലേഷൻ വാർഡാക്കാൻ ഒരുങ്ങുന്നത്

Published on 26th March 2020
POLICE

അളിയൻ മരിച്ചു!, ഓട്ടോയിൽ പാഞ്ഞ് യുവാവ്; പൊലീസ് വിളിച്ചപ്പോൾ ഫോൺ എടുത്തത് 'പരേതനും'! 

തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയിൽ താമരക്കുളത്തേക്കു പോയ യുവാവാണ് പിടിയിലായത്

Published on 26th March 2020
mask

മൂന്ന് പാളി മാസ്ക്കിന് ഇനി 16 രൂപ വരെയാകാം; വില നിയന്ത്രണത്തിൽ തിരുത്തുമായി കേന്ദ്ര സർക്കാർ 

നേരത്തെ 10 രൂപയായിരുന്നതാണ് ഇപ്പോൾ 16 രൂപയായി ഉയർത്തിയിരിക്കുന്നത്

Published on 26th March 2020
shilpa_bala

മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ അവള്‍ അയച്ചത് ഇതാണ്; ശുഭവാര്‍ത്തയുമായി ശില്‍പ ബാല 

അനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്

Published on 25th March 2020
peecee

കൊറോണയ്ക്ക് തടയിടാൻ എന്തുണ്ട് വഴി? പ്രിയങ്കയോട് ആരാധകരുടെ ചോദ്യം; ഒടുവിൽ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ നൽകിയ മറുപടി ഇങ്ങനെ 

പലരില്‍ നിന്ന് ലഭിച്ച സംശയങ്ങള്‍ ഡബ്ലൂ എച്ച് ഒ ഡോക്ടര്‍മാരായ ടെഡ്രോസ്, മരിയ വാന്‍ കെര്‍ഖോവ് എന്നിവരോട് ചോദിച്ചറിയുകയാണ് താരം

Published on 25th March 2020
shruti_hassan

'യാത്രകളുമായി പലയിടത്തായി, ഇപ്പോൾ നാലു പേരും നാലിടത്ത് ഐസൊലേഷനില്‍, എന്റെ കൂടെ ക്ലാര മാത്രം'; ശ്രുതി  ഹാസൻ 

ക്ലാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്

Published on 25th March 2020
tovino

ഇസക്കുട്ടിയെ മുതുകത്ത് കിടത്തി ടൊവിനോയുടെ പുഷ് അപ്പ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ 

ഇതിനോടകം 2.75ലക്ഷത്തിലധികം ലൈക്കുകൾ വിഡിയോ നേടി

Published on 25th March 2020
dq

'അഞ്ചു മണിക്ക് ഒരുമിച്ച് കൈ കൊട്ടാം'; പിന്തുണയുമായി ദുൽഖർ

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തുള്ള എല്ലാവരെയും ഒന്നിച്ചു  കൊണ്ടുവരുന്ന ഒരു നീക്കമാണ് ജനതാ കർഫ്യൂ എന്നും ദുൽഖർ 

Published on 22nd March 2020
lisa

കൊറോണ കാലത്ത് കുഞ്ഞിന് ജന്മം നല്‍കി, എട്ട് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങി ലിസ ഹൈഡന്‍; സര്‍ഫിങ് വിഡിയോയുമായി താരം

പ്രസവശേഷമുള്ള ആദ്യ സര്‍ഫിങ്ങിന്റെ വിഡിയോ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്

Published on 22nd March 2020
KEVIN_CORONA

ഒറ്റക്കെട്ടായി നിന്ന് കോവിഡിനെ തോല്‍പ്പിക്കാം; ഇന്ത്യക്കാരെ ബോധവത്കരിക്കാന്‍ ഹിന്ദി പഠിച്ച് പീറ്റേഴ്‌സന്‍ 

കൊവിഡ് 19ന്റെ ബോധവത്കരണത്തിനും, ആളുകള്‍ക്ക് ധൈര്യം നല്‍കുന്നതിനുമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് പീറ്റേഴ്‌സണിന്റെ വരവ്

Published on 20th March 2020
asif

കൊറോണയെ തുരത്താൻ; കൈ കഴുകി ആസിഫിന്റെ കുട്ടി പട്ടാളം, വിഡിയോ വൈറൽ 

മകൻ ആദമും മകൾ ഹയയും ഒന്നിച്ച വിഡിയോ ആസിഫ് പങ്കുവച്ചു

Published on 19th March 2020
mother

കൊറോണ വൈറസ് അമ്മയിൽനിന്ന് നവജാത ശിശുക്കൾക്ക് പകരില്ല; ഈ നാല് സംഭവങ്ങൾ ഉദാഹരണം 

അമ്മമാരിൽ നിന്ന് കുട്ടികളിലേക്ക് വൈറസ് പകരുമോ എന്നറിയാൻ നടത്തിയ രണ്ടാമത്തെ പഠനമാണ് ഇത്

Published on 17th March 2020
SUNNY

'എന്റെ കുട്ടികള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ടിവന്നതില്‍ സങ്കടമുണ്ട്', പക്ഷെ ഇത് അനിവാര്യം; സണ്ണി ലിയോണി 

മാസ്‌ക് ധരിച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും കുട്ടികളുടെ അവസ്ഥ ഓര്‍ത്ത് നിരാശയിലാണ് സണ്ണി

Published on 17th March 2020
lal

'സുനാമി'യുടെ ഷൂട്ടിങ് നിർത്തിവച്ചു, വീണ്ടും വരുമെന്ന് ലാൽ; കുറിപ്പ് 

'സുനാമി'യുടെ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് ലാല്‍

Published on 17th March 2020
deepika

കൊറോണ കാലത്തും ദീപിക തിരക്കിലാണ്; കിടിലന്‍ ഐഡിയ എന്ന് ആരാധകര്‍ 

കൊറോണ കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് താനെന്ന് പറയുകയാണ് ദീപിക പദുക്കോണ്‍

Published on 16th March 2020

Search results 435 - 450 of 466