• Search results for 3
Image Title

അവശരായി നിലത്ത് കിടക്കുന്ന മനുഷ്യര്‍, ലാത്തി കൊണ്ട് കുത്തി ജനഗണമന പാടിക്കുന്ന പൊലീസ്; ആസാദി വിളിക്കെടാ എന്ന് ആക്രോശം (വീഡിയോ)

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കൊണ്ട് പൊലീസും അക്രമികളും ചേര്‍ന്ന് നിര്‍ബന്ധിച്ച് ജനഗണമന പാടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

Published on 25th February 2020
parvathy

ഉറ്റ സുഹൃത്തിന്റെ വിവാഹമടക്കം മൂന്ന് പരിപാടികള്‍; ഒരേ വേഷത്തില്‍ വ്യത്യസ്ത സ്റ്റൈലില്‍ പാര്‍വതി തിളങ്ങിയത് ഇങ്ങനെ 

നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനര്‍ ബ്രാന്‍ഡായ പ്രാണയുടെ സാരിയാണ് മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ പാര്‍വതി അണിഞ്ഞത്

Published on 25th February 2020
marakkar

'എനിക്കേ പറയാന്‍ പറ്റൂ, കുഞ്ഞാലി വരും'; മരക്കാര്‍ പുതിയ ടീസര്‍

മാര്‍ച്ച് 26നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്

Published on 25th February 2020
mane_salah

കുതിപ്പ് തടയാന്‍ വെസ്റ്റ് ഹാം ശ്രമം, തച്ചുതകര്‍ത്ത് ലിവര്‍പൂള്‍; തുടരെ 18ാം ജയമെന്ന റെക്കോര്‍ഡ്

ഇനി 11 പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ് ലിവര്‍പൂളിന് മുന്‍പിലുള്ളത്. അതില്‍ നാല് കളികളില്‍ ജയം പിടിച്ചാല്‍ 1990ന് ശേഷം ആദ്യമായി ഇംഗ്ലീഷ് കിരീടത്തില്‍ അവര്‍ക്ക് മുത്തമിടാം

Published on 25th February 2020
helmet

യാത്ര കഴിഞ്ഞാല്‍ ഹെല്‍മറ്റ് എവിടെ സൂക്ഷിക്കും? ആശങ്ക വേണ്ട, മൂന്നായി മടക്കി വയ്ക്കാം; പുതിയ ഡിസൈന്‍

യാത്ര കഴിഞ്ഞാല്‍ ഹെല്‍മറ്റ് എവിടെ സൂക്ഷിക്കും? ആശങ്ക വേണ്ട, മൂന്നായി മടക്കി വയ്ക്കാം; പുതിയ ഡിസൈന്‍

Published on 25th February 2020
heat

ഇന്ന് നാല് ജില്ലകളിൽ ചൂട് കനക്കും; ചുട്ടുപൊള്ളി കോട്ടയം 

കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ശരാശരിയെക്കാൾ അധികം ചൂട് രേഖപ്പെടുത്തും

Published on 25th February 2020

അന്ന് പിള്ളേരെങ്കില്‍ ഇന്ന് ചേച്ചിമാര്‍ ; ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരേ ക്രീസിലേക്ക് 'മത്സരിച്ചോടി' ഇന്ത്യന്‍ താരങ്ങള്‍ ; 'ട്രോളി' ഐസിസി ( വീഡിയോ)

'ചരിത്രം ആവര്‍ത്തിക്കുന്നു' എന്ന കുറിപ്പോടെ ഐസിസി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രം വൈറലായി

Published on 25th February 2020
jail

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം തടവ്

 നെ​ന്മേ​നി കോ​ളി​യാ​ടി കി​ഴ​ക്കേ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​റി​നെയാണ് ക​ൽ​പ​റ്റ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്

Published on 25th February 2020

യുവതിയോട് കൂടെ പോരുന്നോയെന്ന് യുവാവ്, അശ്ലീല ആംഗ്യം ; അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രവൃത്തിയെന്ന് കോടതി, എഫ്‌ഐആര്‍ റദ്ദാക്കില്ല

ബൈക്കില്‍ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു

Published on 25th February 2020
nasa

നാസയിലെ 'ഹ്യൂമൻ കംപ്യൂട്ടറിന്' വിട; കാ​തറീ​ൻ ജോ​ൺ​സ​ൺ അന്തരിച്ചു 

നാ​സ​യി​ലെ ഗ​ണി​ത ശാ​സ്ത്ര​ജ്ഞ കാ​തറീ​ൻ ജോ​ൺ​സ​ൺ അ​ന്ത​രി​ച്ചു

Published on 25th February 2020

മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട്?; ശബരിമലയില്‍ എനിക്കെതിരെ 993 കേസുകള്‍; തുറന്നടിച്ച് സെന്‍കുമാര്‍

എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളതുപോലെ സാമ്പത്തിക തട്ടിപ്പ് കേസുകള്ല്ല അവയെന്നും സെന്‍കുമാര്‍

Published on 24th February 2020

ഗതാഗത നിയമലംഘനം യുവതിക്ക് പിഴ 29 ലക്ഷം രൂപ; ഒഴിവാക്കി പൊലീസ്

കഴിഞ്ഞ വര്‍ഷം അഞ്ചര ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായെന്ന് അധികൃതര്‍

Published on 24th February 2020

വീട്ടുടമ പീഡിപ്പിച്ചു; 16കാരി ഗര്‍ഭിണിയായി; നവജാത ശിശുവിനെ തറയിലെറിഞ്ഞു കൊന്നു; പെണ്‍കുട്ടിയും അമ്മയും അറസ്റ്റില്‍

പെണ്‍കുട്ടി ജോലിക്ക് നിന്ന വീട്ടിലെ മൂപ്പതുകാരന്റെ ലൈംഗികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

Published on 24th February 2020

പൂനം യാദവിന്റെ 'മാന്ത്രിക വിരലുകളില്‍' വീണു; ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുക്കാനെ സാധിച്ചുളളൂ

Published on 24th February 2020

ബംഗ്ലാദേശ് തകരുന്നു, അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി; വിജയത്തീരത്തേയ്ക്ക് ഇന്ത്യ

വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് തകരുന്നു

Published on 24th February 2020

Search results 45 - 60 of 40394