• Search results for 444
Image Title

വിവാഹവേഷത്തില്‍ ദിലീപ്, അനുസിത്താര; ചിത്രങ്ങള്‍ വൈറല്‍

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്

Published on 12th March 2019

ഒരിക്കല്‍ കൂടിയെന്ന് മോദി; മെയ് 23ന് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്

17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

Published on 10th March 2019
kohlie85

ധോനി-കോഹ് ലി ബ്രൊമാന്‍സ് തുടരുന്നു, ഇപ്പോള്‍ ബാറ്റ് പരസ്പരം കൈമാറിയാണ്‌ കളി

നെറ്റ്‌സില്‍  തങ്ങളുടെ ബാറ്റ് പരസ്പരം കൈമാറി കളിച്ചാണ് ഇരുവരും വീണ്ടും ആരാധകരുടെ മനം കവരുന്നത്

Published on 2nd March 2019
Dhoni-Kohli-tounge

ധോനിയെ ചൂണ്ടി കോഹ് ലി പറയുന്നത് എന്താണ്? ആ തന്ത്രം ധോനിയുടേത് തന്നെ!

ബംഗളൂരുവില്‍ നടന്ന രണ്ടാം ഏകദിനത്തിന് ഇടയില്‍ ധോനിക്ക് നേരെ വിരല്‍ ചൂണ്ടി ആഹ്ലാദിക്കുന്ന കോഹ് ലിയുടെ വീഡിയോയാണ് പുറത്തു വരുന്നത്

Published on 28th February 2019

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഗ്രാമീണരെ മറയാക്കി ആക്രമണം; തിരിച്ചടിച്ച് സൈന്യം  

ഗ്രാമീണരെ മറയാക്കി, അവരുടെ വീടുകളില്‍ നിന്നാണ് പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ മോര്‍ട്ടാറുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നത്

Published on 27th February 2019
53145682_2282893528435346_841615488944439296_n

ഇന്ത്യ ഞങ്ങളെ അനു​ഗ്രഹിക്കണം; പാക്കിസ്ഥാനെതിരെ കനത്ത 'ട്രോൾ ആക്രമണം'

പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സേനയുടെ ആക്രമണം ആഘോഷിച്ച് ട്രോളൻമാരും

Published on 26th February 2019

ഫട്‌നാവിസ് സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; മുംബൈയിലേക്ക് വീണ്ടും ചെങ്കടലൊഴുകുന്നു; രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കം

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും

Published on 20th February 2019
crash

വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് കൊല്ലപ്പെട്ടു  (വീഡിയോ)

ഹെബ്ബലില്‍ നിറ്റ മീനാക്ഷി എഞ്ചിനീയറിങ് കോളെജിന് സമീപമായിരുന്നു അപടകം. യെലഹങ്ക എയര്‍ബേസിലാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വീണത്.

Published on 19th February 2019
sehwag-1541264976

എന്ത് ചെയ്താലും അധികമാകില്ല; വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ ഒരുക്കമെന്ന് സെവാ​ഗ്

മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണർ വീരേന്ദര്‍ സെവാഗ്

Published on 16th February 2019

'വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റ് വാങ്ങിക്കൂടാ'

പ്രിയനന്ദനന്‍ പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകും

Published on 26th January 2019
bhuvi1e

ഓപ്പണര്‍മാരെ ഭുവി മടക്കി, ചഹല്‍ മധ്യനിരയേയും തകര്‍ത്തു തുടങ്ങി; നാല് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്ന് ഓസീസ്‌

ആദ്യ രണ്ട് ഏകദിനത്തില്‍ കണ്ടതിന് സമാനമായി ഇന്നിങ്‌സ് കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തിലായിരുന്നു ഓസീസ് മധ്യനിര. എന്നാലവിടെ ചഹല്‍ സ്‌ട്രൈക്ക് ചെയ്തു

Published on 18th January 2019
BBRHEjM

നോൺ സ്റ്റോപ്പ് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ ആ റെക്കോർഡും ഇനി ഇന്ത്യൻ നായകന് സ്വന്തം

2019ലും നേട്ടങ്ങളിലേക്കുള്ള സഞ്ചാരം തുടങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി

Published on 3rd January 2019
Modi-Rahul

'സൊഹ്‌റാബുദ്ദീന്‍, ജസ്റ്റിസ് ലോയ, ഹിരണ്‍ പാണ്ഡ്യ ആരും കൊല്ലപ്പെട്ടതല്ല, അവര്‍ ചുമ്മാ മരിച്ചു പോയി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'സൊഹ്‌റാബുദ്ദീന്‍, ജസ്റ്റിസ് ലോയ, ഹിരണ്‍ പാണ്ഡ്യ ആരും കൊല്ലപ്പെട്ടതല്ല, അവര്‍ ചുമ്മാ മരിച്ചു പോയി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published on 22nd December 2018

സ്വാശ്രയ വിദ്യാഭ്യാസം: കൊള്ളക്കച്ചവടത്തിന്റെ ബാക്കിപത്രമെന്ത്?

സംസ്ഥാനത്തെ വിദ്യാഭ്യാസസമര ചരിത്രത്തിലെ ഒരേടാണ് സ്വാശ്രയവിദ്യാഭ്യാസകോളേജുകള്‍ക്ക് എതിരേ നടന്ന സമരങ്ങള്‍.

Published on 22nd December 2018

Search results 45 - 60 of 164