• Search results for പൊലീസുകാരന്‍
Image Title

പരിക്കേറ്റ സ്ത്രീയെ മുതുകില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു; ഹൃദയങ്ങള്‍ കീഴടക്കി പൊലീസ് ഉദ്യോഗസ്ഥന്‍; ബിഗ് സല്യൂട്ട് (വീഡിയോ)

പരിക്കേറ്റ സ്ത്രീയെ മുതുകില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു; ഹൃദയങ്ങള്‍ കീഴടക്കി പൊലീസ് ഉദ്യോഗസ്ഥന്‍; ബിഗ് സല്യൂട്ട് (വീഡിയോ)

Published on 19th November 2020

കാല്‍ തെറ്റി സ്ത്രീ ഓടുന്ന ട്രെയിനിന് അടിയിലേക്ക്; രക്ഷകനായി പൊലീസുകാരന്‍ ( വീഡിയോ)

അവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസുകാരന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്

Published on 18th November 2020
sholay

ഡ്യൂട്ടിക്കിടെ 'ഷോലെ' സിനിമയിലെ മാസ് ഡയലോഗ്; പൊലീസുകാരന്‌ കാരണം കാണിക്കല്‍ നോട്ടീസ് (വീഡിയോ)

പെട്രോളിങിനിടെയായിരുന്നു ഷോലെ സിനിമയിലെ മാസ് ഡയലോഗ് പൊലീസുകാരന്‍ അനൗണ്‍സ് ചെയ്തത്‌
 

Published on 16th November 2020

 നിര്‍ത്താതെ പോയ വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടിക്കയറി; പൊലീസുകാരനുമായി പിക്അപ്പ് വാന്‍ സഞ്ചരിച്ചത് 25കിലോമീറ്റര്‍

ഗുജറാത്തില്‍ നിര്‍ത്താതെ പോയ വാഹനം തടഞ്ഞുനിര്‍ത്തുന്നതിന് ബോണറ്റില്‍ ചാടി കയറിയ പൊലീസുകാരനെയും കൊണ്ട് പിക്അപ്പ് വാന്‍ കുതിച്ചത് 25 കിലോമീറ്റര്‍

Published on 16th November 2020

'പ്രലോഭനത്തില്‍ വീഴാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു, എന്നിട്ടും മൂസ വീണില്ല'

ജനവിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ കുറുക്കുവഴികളില്ല; സത്യസന്ധമായ കഠിനാദ്ധ്വാനമല്ലാതെ

Published on 15th November 2020

ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു; യുവതി ആത്മഹത്യ ചെയ്തു 

തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ആരോപണവിധേയനായ കോണ്‍സ്റ്റബിള്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയില്‍

Published on 12th November 2020

'പെട്ടെന്നാണ് ആന തുമ്പിക്കൈ ഉയര്‍ത്തിക്കൊണ്ട് രണ്ടു ചുവട് മുന്നോട്ടാഞ്ഞത്'- ഒരാനക്കാര്യം, അല്‍പ്പം അശ്വശാസ്ത്രവും

മൃഗങ്ങളും ഞാനും തമ്മിലുള്ള സഹവര്‍ത്തിത്വം ഒരിക്കലും സുഗമമായിരുന്നില്ല. മൃഗസ്‌നേഹിയൊന്നുമായിരുന്നില്ലെങ്കിലും മൃഗങ്ങളോട് ഹിംസാത്മക സമീപനം എനിക്കില്ലായിരുന്നു 

Published on 8th November 2020

'ഇതാണ് യഥാര്‍ത്ഥ മാതൃക'; ഗതാഗത കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ഓടി പൊലീസുകാരന്‍, കയ്യടി (വീഡിയോ)

തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരം ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 5th November 2020
rape

ഇടിച്ചു തെറിപ്പിക്കാനുളള ശ്രമത്തിനിടെ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി, വലിച്ചിഴച്ച് മുന്നോട്ടു കുതിച്ചു; സബ് ഇന്‍സ്‌പെക്ടര്‍ റോഡില്‍ ( വീഡിയോ) 

നിയമലംഘനം നടത്തിയതിന് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 27th October 2020
alexandes

ഇന്ത്യകാണാനെത്തി കുടുങ്ങി റഷ്യന്‍ യുവാവ്, തിരിച്ചുപോകാന്‍ പണമില്ലാതെ ഭിക്ഷയെടുത്തു; സഹായമായി പൊലീസുകാരന്‍ 

വീടുകളില്‍ നിന്ന് പണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍ തിരികെപ്പോയി. അലക്‌സാണ്ടറാകട്ടെ മുംബൈയിലെ റോഡരികില്‍ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാന്‍ ഭിക്ഷയാചിച്ചു

Published on 21st October 2020

യുവതിയുടെ കാലില്‍ ചുറ്റിവരിഞ്ഞ് രണ്ടു മീറ്റര്‍ നീളമുളള പെരുമ്പാമ്പ്, രക്ഷപ്പെടല്‍- വീഡിയോ

കാലില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് യുവതിയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്.

Published on 16th October 2020

കുറ്റസമ്മതങ്ങളില്‍ അന്വേഷണം തീരുമോ?

ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ദുഷ്‌പ്പേര്, അപമാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍ എല്ലാം സൃഷ്ടിക്കുന്ന ഹൃദയവേദനയില്‍നിന്ന് കുറ്റാരോപിതര്‍ക്ക് മോചനമുണ്ടോ? 

Published on 8th October 2020

ഒരു വനിതാ നേതാവിനെ കൈവയ്ക്കാന്‍ എങ്ങനെ ധൈര്യം വന്നു?; പ്രിയങ്കയെ കയ്യേറ്റം ചെയ്ത പൊലീസിന് എതിരെ നടപടി വേണമെന്ന് ബിജെപി വൈസ് പ്രസിഡന്റ്

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ ബിജെപിക്കുള്ളിലും അമര്‍ഷം

Published on 5th October 2020

പ്രിയങ്കയെ കയ്യേറ്റം ചെയ്ത സംഭവം; ക്ഷമാപണം നടത്തി യുപി പൊലീസ്, അന്വേഷണം പ്രഖ്യാപിച്ചു

പ്രിയങ്കയുടെ കുര്‍ത്തയില്‍ പൊലീസുകാരന്‍ പിടിച്ചു വലിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Published on 4th October 2020

Search results 45 - 60 of 331