• Search results for വട്ടിയൂര്‍ക്കാവ്
Image Title
surendran

ആ ചോദ്യം സുരേന്ദ്രനും ശോഭാ സുരേന്ദ്രനും വെല്ലുവിളി

തദ്ദേശസ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ നേതൃത്വമില്ലാത്ത പാര്‍ട്ടി സംവിധാനത്തിന് അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എത്രമാത്രം കഴിയും

Published on 17th December 2019

കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തുറന്നടിച്ച് പി സി ചാക്കോ

കോണ്‍ഗ്രസ് സംവിധാനം തളര്‍ന്നതിന് കാരണം രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയുമാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ

Published on 1st December 2019

'മേയര്‍ ബ്രോ'യ്ക്ക് പിന്‍ഗാമി ; കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി എം ആര്‍ ഗോപനേയുമാണ് തോല്‍പ്പിച്ചത്

Published on 12th November 2019
62409-thiruvananthapuram-nagarasa_(1)

തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ ഇന്നറിയാം, തെരഞ്ഞെടുപ്പ് ഇന്ന്; സാധ്യത കെ ശ്രീകുമാറിന് 

എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി ചാക്ക കൗണ്‍സിലറായ സിപിഐഎമ്മിന്റെ കെ ശ്രീകുമാര്‍ മത്സരിക്കുമ്പോള്‍, പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറാണ് യുഡിഎഫിന്റെ  സ്ഥാനാര്‍ഥി

Published on 12th November 2019

ആര്‍എസ്എസ് കലിപ്പില്‍ തന്നെ ; ബിജെപി അധ്യക്ഷനെ കണ്ടെത്തല്‍ നീളും ; കേന്ദ്രനേതൃത്വം യാത്ര മാറ്റി

കേരളത്തിലെത്തി ആര്‍എസ്എസുമായും ചര്‍ച്ച ചെയ്തശേഷം, പ്രസിഡന്റിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാമെന്നായിരുന്നു ബിജെപി ധാരണ

Published on 11th November 2019
vk_prasanth

യുവത്വത്തിന്റെ അംഗീകാരം: സമുദായമല്ല ജനപിന്തുണയുടെ മാനദണ്ഡം

തന്റേടത്തോടെ പിന്തുടരാവുന്ന വലിയ സന്ദേശം കൂടിയാണ് പ്രശാന്തിന്റെ വിജയം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സമുദായമല്ല ജനപിന്തുണയുടെ ഒന്നാമത്തെ മാനദണ്ഡം എന്നതാകുന്നു അത്

Published on 9th November 2019

പെരുന്നയില്‍ പൊലിഞ്ഞ രാഷ്ട്രീയവ്യാമോഹം: എന്‍എസ്എസിന് തിരിച്ചടിയായ ജനവിധി

സംഘടനയ്ക്ക്  രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറയുന്ന സുകുമാരന്‍ നായര്‍ വിലപേശല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് ശരിദൂര സിദ്ധാന്തത്തിലേക്ക് മാറിയത്.

Published on 9th November 2019
kummanam-rajasekharan

'ബിജെപി അമ്പേ തകര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം'; രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

'മൂന്നു സീറ്റിലെ തോല്‍വി സര്‍ക്കാറിനോടുള്ള എതിര്‍പ്പാണെന്നും സമ്മതിക്കണം'

Published on 26th October 2019
vellappallydzsfsdf

'എല്‍ഡിഎഫ് നന്ദി പറയേണ്ടത് സുകുമാരന്‍ നായരോട്'; ചങ്ങനാശേരിയില്‍ ചെന്ന് പുഷ്പഹാരം കഴുത്തിലിട്ട് സാഷ്ടാംഗം നമസ്‌കരിക്കണമെന്ന് വെള്ളാപ്പള്ളി

ഷാനിമോള്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്ന് മുഴുവന്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ മനുവിന് സ്വസമുദായത്തില്‍ നിന്ന് വോട്ട് ലഭിച്ചില്ല
 

Published on 25th October 2019

'പിണറായിക്ക് തുഷാറിന്റെ അഭിനന്ദനം'; അഡ്മിനെ ബിഡിജെഎസ് പുറത്താക്കി

ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി

Published on 25th October 2019
thushar

അബദ്ധം പറ്റി, പ്രശാന്തും മുഖ്യമന്ത്രിയുമുള്ള ചിത്രം പങ്കുവച്ചത് അഡ്മിൻ; അഭിനന്ദന പോസ്റ്റ് പിൻവലിച്ച് തുഷാർ  

ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും തുഷാർ

Published on 24th October 2019
mayor1

പ്രശാന്ത് 'മേയര്‍ ബ്രൊ' ആയി തുടരും?; സിപിഎമ്മില്‍ ചര്‍ച്ച, നിയമവശം പരിശോധിക്കുന്നു

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭാംഗമായെങ്കിലും വികെ പ്രശാന്തിനെ മേയര്‍ സ്ഥാനത്തു നിലനിര്‍ത്തുന്നതിന്റെ സാധ്യതകള്‍ സിപിഎം ആരായുന്നു

Published on 24th October 2019

'നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല ' ; എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ്

ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു

Published on 24th October 2019
KADAKAM_KUMMANAM

'ഈ നാട് തോല്‍ക്കില്ല'; കുമ്മനത്തിനും എന്‍എസ്എസിനും മറുപടിയുമായി കടകംപള്ളി 

വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല, ഈ നാട് തോല്‍ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്

Published on 24th October 2019

'ജാതിയെ തോല്‍പ്പിച്ച പ്രിയപ്പെട്ട തലസ്ഥാന നഗരമേ, നിനക്കു നന്ദി'

ജാതിയെ തോല്‍പ്പിച്ച പ്രിയപ്പെട്ട തലസ്ഥാന നഗരമേ, നിനക്കു നന്ദി

Published on 24th October 2019

Search results 45 - 60 of 136